വിക്രം ലാൻഡർ രൂപകല്പന ചെയ്തെന്ന് അവകാശവാദം; ഗുജറാത്തിൽ വ്യാജ ശാസ്ത്രജ്ഞൻ അറസ്റ്റിൽ
അഹമ്മദാബാദ്: ചാന്ദ്രയാൻ -3 ന്റെ ലാൻഡർ രൂപകൽപ്പന ചെയ്തെന്ന അവകാശ വാദം ഉന്നയിച്ച ശാസ്ത്രജ്ഞനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. നാൽപ്പതുകാരനായ മിതുൽ ത്രിവേദിയാണ് അറസ്റ്റിലായത്. ചാന്ദ്രയാൻ- ...