പ്രായപൂർത്തിയാകാത്ത 10 ആൺകുട്ടികളെ പീഡിപ്പിച്ചു; മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ
അഹമ്മദാബാദ്: പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. ജുനഗഡ് സ്വദേശിയായ 25 കാരനാണ് അറസ്റ്റിലായത്. 10 കുട്ടികളെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിൽ ഇയാൾ അദ്ധ്യാപകനായി ...






















