attacked

കൊച്ചിയില്‍ പെണ്‍കുട്ടിയെ വെട്ടി പരിക്കേല്‍പ്പിച്ചു

കൊച്ചി: കലൂരില്‍ പെണ്‍കുട്ടിയെ വെട്ടി പരിക്കേല്‍പ്പിച്ചു. കഴുത്തിന് പിന്നിലും തുടയിലും വെട്ടേറ്റ പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ കോതമംഗലം സ്വദേശി ശ്യാമാണ് പെണ്‍കുട്ടിയെ വെട്ടിവീഴ്ത്തിയത്. രാവിലെ ...

കണ്ണൂരില്‍ ചിത്രലേഖയുടെ ഓട്ടോറിക്ഷയ്ക്ക് നേരെ വീണ്ടും ആക്രമണം;  പിന്നില്‍ സി.പി.ഐ.എമ്മെന്ന് യുവതി

കണ്ണൂരില്‍ ചിത്രലേഖയുടെ ഓട്ടോറിക്ഷയ്ക്ക് നേരെ വീണ്ടും ആക്രമണം; പിന്നില്‍ സി.പി.ഐ.എമ്മെന്ന് യുവതി

വളപട്ടണം: കണ്ണൂര്‍ വളപട്ടണത്ത് ദളിത് യുവതി ചിത്രലേഖയുടെ വാഹനത്തിന് നേരെ വീണ്ടും ആക്രമണം. ഇന്നലെ രാത്രിയാണ് കാട്ടമ്പള്ളിയിലെ ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് നേരെ ആക്രണണം ഉണ്ടായത്. ...

മലപ്പുറത്ത് ക്ഷേത്രങ്ങള്‍ ആക്രമിച്ചയാള്‍ പിടിയില്‍

മലപ്പുറത്ത് ക്ഷേത്രങ്ങള്‍ ആക്രമിച്ചയാള്‍ പിടിയില്‍

  മലപ്പുറം: പൂക്കോട്ടുംപാടം വില്ല്വത്ത് ശിവക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്തയാള്‍ പിടിയില്‍. തിരുവന്തപുരം കവടിയാര്‍ സ്വദേശി രാജാറാം മോഹന്‍ദാസ് പോറ്റി ആണ് പിടിയിലായത്. ജനുവരി 20ന് വാണിയമ്പലം ബാണാപുരം ...

മലപ്പുറത്ത് ക്ഷേത്രത്തിന് നേരെ ആക്രമണം

മലപ്പുറത്ത് ക്ഷേത്രത്തിന് നേരെ ആക്രമണം

മലപ്പുറം: മലപ്പുറം ജില്ലയില്‍ ക്ഷേത്രത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. പൂക്കോട്ടുംപാടം വില്ലത്ത് ശിവക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ചുറ്റമ്പലത്തിന്റെ ഓടിളക്കി അകത്തുകടന്ന അക്രമികൾ ശ്രീകോവിന്റെ വാതില്‍ തകര്‍ത്തു. ...

പാകിസ്ഥാനിലേക്ക് ഇറാന്‍ പീരങ്കി ആക്രമണം നടത്തി

ഇസ്ലാമാബാദ്: പാകിസ്ഥാനിലേക്ക് ഇറാന്റെ പീരങ്കി ആക്രമണം. പാകിസ്ഥാനിലെ ഒരു സ്വകാര്യ ചാനലാണ് വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കഴിഞ്ഞ കുറച്ചുനാളുകളായി അത്ര സുഖകരമായ അവസ്ഥയിലല്ല. ഇറാന്‍- ...

പാ​ക് വെബ്സൈറ്റുകള്‍ക്ക് നേ​രേ മ​ല്ലു സൈ​ബ​ർ സോ​ൾ​ജി​യേ​ഴ്സി​ന്‍റെ ആ​ക്ര​മ​ണം

തി​രു​വ​ന​ന്ത​പു​രം: പാ​ക് വെ​ബ്സൈ​റ്റു​ക​ൾ​ക്ക് നേ​രേ ഇ​ന്ത്യ​ൻ സൈ​ബ​ർ ഹാ​ക്ക​ർ​മാ​രു​ടെ ആ​ക്ര​മ​ണം. മ​ല്ലു സൈ​ബ​ർ സോ​ൾ​ജി​യേ​ഴ്സ് എ​ന്ന കൂ​ട്ടാ​യ്മ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പാ​ക് പ​ട്ടാ​ള​ക്കോ​ട​തി വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ച റി​ട്ട. ...

ആ​പ്പി​ൽ ​നി​ന്നും പു​റ​ത്താ​ക്കി​യ മു​ൻ മ​ന്ത്രി ക​പി​ൽ മി​ശ്ര​യ്ക്കു​ നേ​രെ ആ​ക്ര​മ​ണം

ആ​പ്പി​ൽ ​നി​ന്നും പു​റ​ത്താ​ക്കി​യ മു​ൻ മ​ന്ത്രി ക​പി​ൽ മി​ശ്ര​യ്ക്കു​ നേ​രെ ആ​ക്ര​മ​ണം

ഡ​ൽ​ഹി: അ​ര​വി​ന്ദ് കേജ്രി​വാ​ളി​നെ​തി​രെ അ​ഴി​മ​തി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ഡ​ൽ​ഹി മു​ൻ മ​ന്ത്രി ക​പി​ൽ മി​ശ്ര​യ്ക്കു​നേ​രെ ആ​ക്ര​മ​ണം. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മി​ശ്ര​യു​ടെ ഡ​ൽ​ഹി സി​വി​ൽ ലൈ​നി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു സം​ഭ​വം. വ​സ​തി​യി​ൽ ...

പിണറായിയുടെ വകുപ്പിന്റെ അബദ്ധങ്ങള്‍ തുടര്‍കഥയാകുന്നു; ആളുമാറി യുവാവിനെ കസ്റ്റഡിയിലെടുത്തു, പോലീസ് മര്‍ദനത്തില്‍ ഗുരുതര പരിക്ക്

പിണറായിയുടെ വകുപ്പിന്റെ അബദ്ധങ്ങള്‍ തുടര്‍കഥയാകുന്നു; ആളുമാറി യുവാവിനെ കസ്റ്റഡിയിലെടുത്തു, പോലീസ് മര്‍ദനത്തില്‍ ഗുരുതര പരിക്ക്

തൃശ്ശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ കയ്യാളുന്ന ആഭ്യന്തര വകുപ്പിന് അബദ്ധങ്ങള്‍ പറ്റുന്നത് തുടര്‍കഥയാകുന്നു. പിടികിട്ടാപ്പുള്ളിയെന്ന് കരുതി യുവാവിനെ ആളുമാറി പോലീസ് കസ്റ്റഡിയിലെടുത്തതാണ് ഏറ്റവും പുതിയത്. പോലീസുകാര്‍ യുവാവിനെ ...

കോഴിക്കോട് ആര്‍എം പി ഓഫിസ് തല്ലിതകര്‍ത്തു

കോഴിക്കോട്: വടകരയില്‍ ആര്‍എം പി ഓഫിസ് തല്ലിതകര്‍ത്തു. സംഭവത്തിനു പിന്നില്‍ സിപിഎം ആണെന്ന് ആര്‍എംപി ആരോപിച്ചു. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. ടിവിയും ഫര്‍ണിച്ചറുകളും നശിപ്പിച്ചു. ടി ...

നെയ്യാറ്റിന്‍കരയില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

തിരുവനന്തപുരം: നെയ്യാറ്റിന്‍ കരയില്‍ സംഘര്‍ഷം. സംഭവത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.  അ​നി​ൽ, വി​നോ​ദ് എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു. നെ​യ്യാ​റ്റി​ൻ​ക​ര ആ​നാ​വൂ​ർ ...

വടകരയില്‍ ആര്‍.എം.പി പ്രവര്‍ത്തകനെ വെട്ടിപരിക്കേല്‍പ്പിച്ചു

കോഴിക്കോട്: വടകര കുന്നുമ്മക്കരയില്‍ ആര്‍.എം.പി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. വെട്ടേറ്റ പ്രവര്‍ത്തകനെ വടകര ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നുമ്മക്കരയിലെ വിഷ്ണു (22)വിനാണ് ഇന്നലെ രാത്രി പത്തരയോടെ വെട്ടേറ്റത്. ...

ആരാധനാലയങ്ങളിലെ ഉച്ച ഭാഷിണിക്കെതിരെ സോനു നിഗമിനെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടയാളെ അക്രമികള്‍ കുത്തി പരിക്കേല്‍പ്പിച്ചു

ആരാധനാലയങ്ങളിലെ ഉച്ച ഭാഷിണിക്കെതിരെ സോനു നിഗമിനെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടയാളെ അക്രമികള്‍ കുത്തി പരിക്കേല്‍പ്പിച്ചു

ഭോപ്പാല്‍: ആരാധനാലയങ്ങളിലെ ഉച്ച ഭാഷിണിക്കെതിരെ ശബ്ദമുയര്‍ത്തിയ ഗായകന്‍ സോനു നിഗമിനെ പിന്തുണച്ചതിന് മദ്ധ്യപ്രദേശില്‍ യുവാവിന് കുത്തേറ്റു. ശിവ് റാം റായി എന്നയാള്‍ക്കാണ് കുത്തേറ്റത്. സോനു നിഗമിന്റെ ട്വീറ്റിനെ ...

മഹിജയ്‌ക്കെതിരായ പോലിസ് നടപടി; ജെ.എന്‍.യുവില്‍ എ.ഐ.എസ്.എഫ് കേരള പൊലീസിന്റെ കോലം കത്തിച്ചു; കാമ്പസില്‍ പിണറായിക്കും പൊലീസിനുമെതിരെ വ്യാപക പ്രതിഷേധം

മഹിജയ്‌ക്കെതിരായ പോലിസ് നടപടി; ജെ.എന്‍.യുവില്‍ എ.ഐ.എസ്.എഫ് കേരള പൊലീസിന്റെ കോലം കത്തിച്ചു; കാമ്പസില്‍ പിണറായിക്കും പൊലീസിനുമെതിരെ വ്യാപക പ്രതിഷേധം

ഡല്‍ഹി: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്‌ക്കെതിരെ തിരുവനന്തപുരം പോലിസ് ആസ്ഥാനത്ത് നടന്ന പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ജെ.എന്‍യുവില്‍ കേരള പൊലീസിന്റെ കോലം കത്തിച്ചു. കാമ്പസില്‍ മുഖ്യമന്ത്രി പിണറായി ...

ജിഷ്ണുവിന്റെ അമ്മയെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസിന്റെ നടപടിയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്റെ അമ്മ മഹിജയ്‌ക്കെതിരായ പോലീസ് നടപടിയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ജിഷ്ണുവിന്‍റെ അമ്മ മഹിജയെ പോലീസ് മര്‍ദ്ദിച്ചിട്ടില്ലെന്നും സിപിഎം വാദിക്കുന്നു. ...

ഓസ്‌ട്രേലിയയില്‍ മലയാളിക്കുനേരെ വംശീയ ആക്രമണം; ഇന്ത്യക്കാരനല്ലേ എന്നു ചോദിച്ച് ആക്രമിച്ചതായി കോട്ടയം സ്വദേശി

ഓസ്‌ട്രേലിയയില്‍ മലയാളിക്കുനേരെ വംശീയ ആക്രമണം; ഇന്ത്യക്കാരനല്ലേ എന്നു ചോദിച്ച് ആക്രമിച്ചതായി കോട്ടയം സ്വദേശി

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ മലയാളി ടാക്‌സി ഡ്രൈവറെ തദ്ദേശീയര്‍ ആക്രമിച്ചു. ഇന്ത്യക്കാരനല്ലേ എന്നു ചോദിച്ചാണു കോട്ടയം പുതുപ്പള്ളി സ്വദേശിയായ ലീ മാക്‌സിനെ ആക്രമിച്ചത്. ഇയാളുടെ മുഖത്തു പരുക്കേറ്റു. ടാസ്മാനിയ ...

ശിവസേന എം.പി എയര്‍ ഇന്ത്യാ ജീവനക്കാരനെ ചെരിപ്പൂരിയടിച്ചു

ശിവസേന എം.പി എയര്‍ ഇന്ത്യാ ജീവനക്കാരനെ ചെരിപ്പൂരിയടിച്ചു

ഡല്‍ഹി: ശിവസേന എം.പി രവീന്ദ്ര ഗെയിക്ക്വാദ് എയര്‍ ഇന്ത്യാ ജീവനക്കാരനെ ചെരിപ്പൂരിയടിച്ചു. ബിസിനസ് ക്ലാസിനു പകരം എക്കണോമി ക്ലാസില്‍ ഇരുത്തിയതില്‍ കുപിതനായാണ് എംപി എയര്‍ ഇന്ത്യാ ജീവനക്കാരനെ ...

മെല്‍ബണില്‍ മലയാളി വൈദികനെ കുത്തി പരിക്കേല്‍പ്പിച്ചയാളെ അറസ്റ്റ് ചെയ്തതായി സുഷമാ സ്വരാജ്

മെല്‍ബണില്‍ മലയാളി വൈദികനെ കുത്തി പരിക്കേല്‍പ്പിച്ചയാളെ അറസ്റ്റ് ചെയ്തതായി സുഷമാ സ്വരാജ്

ഡല്‍ഹി: മെല്‍ബണില്‍ കുര്‍ബാനക്കിടെ മലയാളി വൈദികനെ കുത്തി പരിക്കേല്‍പ്പിച്ചയാളെ ആസ്‌ട്രേലിയന്‍ പോലീസ് അറസ്റ്റ് ചെയ്തതായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ട്വിറ്ററിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. കൊലപാതകശ്രമത്തിനാണ് ...

ഗുരുമന്ദിരങ്ങള്‍ക്കുനേരെ ആക്രമണം;  വര്‍ക്കലയില്‍ നാളെ ഹര്‍ത്താല്‍

ഗുരുമന്ദിരങ്ങള്‍ക്കുനേരെ ആക്രമണം; വര്‍ക്കലയില്‍ നാളെ ഹര്‍ത്താല്‍

വര്‍ക്കല: ഗുരുമന്ദിരങ്ങള്‍ക്കുനേരെ വര്‍ക്കലയില്‍ വീണ്ടും ആക്രമണം. വര്‍ക്കല അയണിക്കുഴിവിള വാര്‍ഡിലെ കണ്ണമ്പ പുല്ലാനികോട് എള്ളുവിളയിലും ജനതാ മുക്ക് വാര്‍ഡിലെ അരത്തിന്റെ വിളയിലുമാണ് ഗുരുമന്ദിരങ്ങള്‍ കല്ലെറിഞ്ഞു തകര്‍ത്തത്. ഇന്നലെ ...

പ്രമുഖ നടിയ്ക്കു നേരെ ഗുണ്ടാ ആക്രമണം; തട്ടിക്കൊണ്ടു പോയി അപമാനിക്കാന്‍ ശ്രമം

പ്രമുഖ നടിയ്ക്കു നേരെ ഗുണ്ടാ ആക്രമണം; തട്ടിക്കൊണ്ടു പോയി അപമാനിക്കാന്‍ ശ്രമം

കൊച്ചി: മലയാളത്നതിലെ പ്രമുഖ നടിയ്ക്കു നേരെ ഗുണ്ടാ ആക്രമണം. സംഭവുമായി ബന്ധപ്പെട്ട് കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. കാര്‍ യാത്രക്കിടെ തട്ടിക്കൊണ്ടു പോയി അപമാനിച്ചതായും ചിത്രങ്ങള്‍ പകര്‍ത്തിയതായും പരാതി. ...

എസ്എഫ്‌ഐയുടെ സദാചാര ഗുണ്ടാ ആക്രമണത്തില്‍ അറസ്റ്റ് വൈകുന്നു; തങ്ങളുടെ പരാതിയില്‍ കേസെടുക്കാത്ത പൊലീസ് ഇരയായ ജിജേഷിനെതിരെ ജാമ്യമില്ലാ കേസെടുത്തതായും വിദ്യാര്‍ത്ഥിനികള്‍ 

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളെജിലെ എസ്എഫ്‌ഐയുടെ സദാചാര ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട് തങ്ങള്‍ നല്‍കിയ മൊഴിയോ, പരാതി പ്രകാരമുളള വകുപ്പുകളോ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയിട്ടില്ലെന്ന് വിദ്യാര്‍ത്ഥിനികളായ ജാനകിയും സൂര്യഗായത്രിയും. ...

Page 8 of 9 1 7 8 9

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist