attacked

നടന്‍ ബാബുരാജിന് വെട്ടേറ്റു

നടന്‍ ബാബുരാജിന് വെട്ടേറ്റു

ഇടുക്കി: അടിമാലി കല്ലാര്‍ റിസോര്‍ട്ടിന് സമീപം നടന്‍ ബാബുരാജിന് വെട്ടേറ്റു. കല്ലാര്‍ സ്വദേശി സണ്ണിയാണ് ബാബുരാജിനെ വെട്ടി പരിക്കേല്‍പ്പിച്ചത്. റിസോര്‍ട്ടിലെ കുളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടയില്‍ ബാബുരാജിന് ...

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റ സംഭവം; 20 സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

കണ്ണൂര്‍: കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ പിലാത്തറ അറത്തിപറമ്പിലെ കെ.വി. സജിത്തി(29)ന് വെട്ടേറ്റ സംഭവത്തില്‍ ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകരായ 20 പേര്‍ക്കെതിരേ പെരിങ്ങോം പോലീസ് കേസെടുത്തു. സിപിഎം, ഡിവൈഎഫ്‌ഐ ...

സംഘര്‍ഷം തടയാനെത്തിയ എസ്.ഐയ്ക്ക് മര്‍ദ്ദനം; രണ്ടു സി.പി.എം. പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സംഘര്‍ഷം തടയാനെത്തിയ എസ്.ഐയ്ക്ക് മര്‍ദ്ദനം; രണ്ടു സി.പി.എം. പ്രവര്‍ത്തകര്‍ അറസ്റ്റില്‍

നിലമ്പൂര്‍: സംഘര്‍ഷം തടയാനെത്തിയ എസ്.ഐയ്ക്ക് ക്രൂരമര്‍ദ്ദനം. അക്രമികള്‍ ചവിട്ടിവീഴ്ത്തിയ ഇദ്ദേഹം സ്വയരക്ഷാര്‍ഥം സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ആകാശത്തേക്കു നിറയൊഴിച്ചു. ആക്രമണം നടത്തിയ സംഭവത്തില്‍ രണ്ടു സി.പി.എം. പ്രവര്‍ത്തകരെ ...

കണ്ണൂരില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത വേദിക്ക് സമീപം ബോംബ് എറിഞ്ഞതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെയാണ് ...

ഗതാഗത കുരുക്കുണ്ടാക്കിയത് ചോദ്യം ചെയ്ത ട്രാഫിക്ക് പോലീസ് ഉദ്യോഗസ്ഥന് സി.പി.എം നേതാക്കളുടെ മര്‍ദ്ദനം

ഗതാഗത കുരുക്കുണ്ടാക്കിയത് ചോദ്യം ചെയ്ത ട്രാഫിക്ക് പോലീസ് ഉദ്യോഗസ്ഥന് സി.പി.എം നേതാക്കളുടെ മര്‍ദ്ദനം

തൊടുപുഴ: റോഡില്‍ ഗതാഗത കുരുക്കുണ്ടാക്കിയത് ചോദ്യം ചെയ്ത ട്രാഫിക്ക് പോലീസ് ഉദ്യോഗസ്ഥന് സി.പി.എം നേതാക്കളുടെ മര്‍ദ്ദനം. കുമളിയില്‍ ശബരിമല ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന കരിമണ്ണൂര്‍ പോലീസ് സ്‌റ്റേഷന്‍ സിവില്‍ ...

സുഹൃത്തിനെ കാത്ത് റോഡരികില്‍ നില്‍ക്കുകയായിരുന്ന യുവതിയ്ക്ക് കുത്തേറ്റു

മുംബൈ: സുഹൃത്തിനെ കാത്ത് റോഡരികില്‍ നില്‍ക്കുകയായിരുന്ന യുവതിയ്ക്ക് അജ്ഞാതന്റെ കുത്തേറ്റു. മുംബൈയിലെ മഹാലക്ഷ്മി റേസ് കോഴ്‌സില്‍ വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം. റോഡില്‍ നില്‍ക്കുകയായിരുന്ന യുവതിയെ അജ്ഞാതനായ ...

യുവാവിനെ പട്ടാപ്പകല്‍ വെട്ടിയ കേസ്; ദൃശ്യങ്ങള്‍ പുറത്ത്; ദൃക്‌സാക്ഷി മൊഴി ലഭിച്ചിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാതെ കൊച്ചി സിറ്റി പൊലീസ്

യുവാവിനെ പട്ടാപ്പകല്‍ വെട്ടിയ കേസ്; ദൃശ്യങ്ങള്‍ പുറത്ത്; ദൃക്‌സാക്ഷി മൊഴി ലഭിച്ചിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാതെ കൊച്ചി സിറ്റി പൊലീസ്

കൊച്ചി: കുടുംബത്തിനൊപ്പം യാത്രചെയ്ത യുവാവിനെ പട്ടാപ്പകല്‍ വെട്ടിവീഴ്ത്തിയ കേസിലെ പ്രതികളെ പിടികൂടാതെ കൊച്ചി സിറ്റി പൊലീസ്. സംഭവ സ്ഥലത്തെ സിസിടിവി ക്യാമറയില്‍ നിന്ന് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ അടക്കം ...

തളിപ്പറമ്പില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടേറ്റ നിലയില്‍ കണ്ടെത്തി; നില ഗുരുതരം

തളിപ്പറമ്പ്: തളിപ്പറമ്പില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടേറ്റ നിലയില്‍ കണ്ടെത്തി. തൃച്ചംബരം പറമ്പന്‍ ഹൗസില്‍ റജീഷിനാണ് (30) വെട്ടേറ്റത്. തിങ്കളാഴ്ച രാത്രി പതിനൊന്നോടെ ഇയാളെ ഗവ.റസ്റ്റ് ഹൗസിന് സമീപം ...

തലസ്ഥാനത്ത് ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു

തലസ്ഥാനത്ത് ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു

തിരുവനന്തപുരം: ശ്രീവരാഹത്ത് ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു. ജില്ലാ സേവാപ്രമുഖ് ജയപ്രകാശിനാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിവൈഎഫ്‌ഐ നേതാവ് മനോജിന് കഴിഞ്ഞയാഴ്ച ഇവിടെ വച്ച് വെട്ടേറ്റിരുന്നു.

പാലക്കാട് ബിജെപി ജില്ലാക്കമ്മിറ്റി ഓഫീസിനു നേരേ ബോംബാക്രമണം

പാലക്കാട് ബിജെപി ജില്ലാക്കമ്മിറ്റി ഓഫീസിനു നേരേ ബോംബാക്രമണം

പാലക്കാട്: പാലക്കാട് ബി.ജെ.പി. ജില്ലാക്കമ്മിറ്റി ഓഫിസിന് നേരെ പെട്രോള്‍ ബോംബാക്രമണം. കഞ്ചിക്കോട് നിലനില്‍ക്കുന്ന ബി.ജെ.പി സി.പി.എം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് അക്രമമെന്നാണ് സൂചന. ഇന്ന് പുലര്‍ച്ചെ രണ്ടരയോട് കൂടിയാണ്, ...

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍: കണ്ണൂര്‍ വളപട്ടണത്ത് ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു. വളപട്ടണം ശാഖാ കാര്യവാഹക് ബിനോയിക്കാണ് വെട്ടേറ്റത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. വളപട്ടണത്ത് നിന്ന് വീട്ടിലേക്ക് പോകും വഴിയാണ് ബിനോയിക്ക് ...

എറണാകുളത്ത് സിഐടിയു നേതാവിനു കുത്തേറ്റു; വടകര സ്വദേശി കസ്റ്റഡിയില്‍

കൊച്ചി: കൊച്ചിയില്‍ സിഐടിയു നേതാവിനു കുത്തേറ്റു. സിഐടിയു എറണാകുളം ജില്ലാ പ്രസിഡന്റ് ഗോപിനാഥനാണ് കുത്തേറ്റത്. യൂബര്‍ ടാക്‌സി സമരത്തിനിടെയാണ് ഇദ്ദേഹത്തിനു കഴുത്തിനാണ് കുത്തേറ്റത്. ഗോപിനാഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...

പോലീസിനെ മര്‍ദ്ദിച്ച് ക്രിമിനല്‍ കേസില്‍ പ്രതിയായ ഡി.വൈ.എഫ്.ഐ. നേതാവിനെ സി.പി.എം. ജനപ്രതിനിധികള്‍ മോചിപ്പിച്ചു; 15 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

പോലീസിനെ മര്‍ദ്ദിച്ച് ക്രിമിനല്‍ കേസില്‍ പ്രതിയായ ഡി.വൈ.എഫ്.ഐ. നേതാവിനെ സി.പി.എം. ജനപ്രതിനിധികള്‍ മോചിപ്പിച്ചു; 15 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

കലവൂര്‍: പോലീസിനെ തടഞ്ഞുവച്ച് മര്‍ദ്ദിച്ച് ക്രിമിനല്‍ കേസ് പ്രതിയായ ഡി.വൈ.എഫ്.ഐ. നേതാവിനെ സി.പി.എം. ജനപ്രതിനിധികള്‍ മോചിപ്പിച്ചു. ഇതുസംബന്ധിച്ച് മണ്ണഞ്ചേരി ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എസ്. നവാസ്, ...

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമം

ചെന്നൈ: പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമം. ചെന്നൈ കോയമ്പേടിനടുത്താണ് പ്രണയാഭ്യര്‍ത്ഥന നിഷേധിച്ച പെണ്‍കുട്ടിയെ യുവാവ് മുഖത്ത് കുത്തിപ്പരിക്കേല്‍പ്പിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ കഴിഞ്ഞ ദിവസം ...

തൃശൂരില്‍ ബിജെപി പ്രവര്‍ത്തകനു വെട്ടേറ്റു

തൃശൂര്‍: പാവറട്ടി തിരുനെല്ലൂരില്‍ ബിജെപി പ്രവര്‍ത്തകനു വെട്ടേറ്റു. പെരിങ്ങാട് കളപുരയ്ക്കല്‍ വിഷ്ണുവിനാണു വെട്ടേറ്റത്. ഗുരുതരമായ പരുക്കുകളോടെ തൃശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, ആക്രമണത്തിനു പിന്നില്‍ സിപിഎമ്മാണെന്ന് ...

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ അക്രമിച്ച തീവ്രവാദി സംഘത്തെ വധിച്ചു

ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ അക്രമിച്ച തീവ്രവാദി സംഘത്തെ വധിച്ചു

ലാഹോര്‍: 2009-ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ ബസ് ആക്രമിച്ച തീവ്രവാദി സംഘത്തില്‍ ഉള്‍പ്പെട്ട നാല് പേരെ ഏറ്റുമുട്ടലില്‍ വധിച്ചു. ലഷ്‌കര്‍-ഇ-ഝാംഗ്‌വി എന്ന തീവ്രവാദ സംഘടനയില്‍ ഉള്‍പ്പെട്ട നാല് ...

ഹൈക്കോടതി വളപ്പില്‍ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു, ധര്‍ണയ്ക്കിടയിലേക്ക് അഭിഭാഷകര്‍ വാഹനമോടിച്ച് കയറ്റിയതിനെ തുടര്‍ന്ന് സംഘര്‍ഷം. പോലിസ് ലാത്തിവീശി

ഹൈക്കോടതി വളപ്പില്‍ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു, ധര്‍ണയ്ക്കിടയിലേക്ക് അഭിഭാഷകര്‍ വാഹനമോടിച്ച് കയറ്റിയതിനെ തുടര്‍ന്ന് സംഘര്‍ഷം. പോലിസ് ലാത്തിവീശി

കൊച്ചി: ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ കയ്യേറ്റം ചെയ്തു. ഏഷ്യാനെറ്റ്, മീഡിയാവണ്‍ ക്യാമറാമാന്മാര്‍ക്ക് മര്‍ദ്ദനമേറ്റു. മാധ്യമപ്രവര്‍ത്തകരെ ഹൈക്കോടതിയില്‍ വിലക്കണമെന്നാണ് അഭിഭാഷകര്‍ പറയുന്നത്. സര്‍ക്കാര്‍ അഭിഭാഷകന്‍ യുവതിയെ കടന്നുപിടിച്ചെന്ന കേസ് ...

താനൂരില്‍ പോലീസിനെ ആക്രമിച്ച കേസ്: നാലു പേര്‍ പിടിയില്‍

താനൂരില്‍ പോലീസിനെ ആക്രമിച്ച കേസ്: നാലു പേര്‍ പിടിയില്‍

കണ്ണൂര്‍: താനൂരില്‍ പോലീസിനെ ആക്രമിച്ച കേസില്‍ നാലു നാലു പേര്‍ പിടിയില്‍. താനൂര്‍ സ്വദേശികളായ സുഹൈബ്, കോയമോന്‍, ഷാജഹാന്‍, ഫിര്‍ദൗസ് എന്നിവരാണ് പിടിയിലായത്.

അമേരിക്കയിലെ കൃസ്ത്യന്‍ പള്ളിയില്‍ വെടിവെപ്പ്: ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയിലെ കൃസ്ത്യന്‍ പള്ളിയില്‍ വെടിവെപ്പ്: ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക്: അമേരിക്കയിലെ പള്ളിയില്‍ വെടിവപ്പ്. ആക്രമണത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സൗത്ത് കരോളൈനയിലെ ചാള്‍സ്റ്റണ്‍ പള്ളിയിലാണ് വെടിവെപ്പ് നടന്നത്. ചാള്‍സ്റ്റന്‍ നഗരത്തിലെ പഴയ ആഫ്രോ ...

Page 9 of 9 1 8 9

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist