നിയമപ്രകാരമാണ് തീരുമാനങ്ങളത്രയും; അയോദ്ധ്യ കേസിൽ വിധി എഴുതിയത് ആരെന്ന് പരസ്യപ്പെടുത്തേണ്ടെന്ന തീരുമാനം ഏകകണ്ഠം: ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി: അയോദ്ധ്യ രാമജന്മഭൂമി കേസിലെ വിധി എഴുതിയ ജഡ്ജി ആരാണെന്ന് പരസ്യപ്പെടുത്തേണ്ടെന്ന തീരുമാനം ഏകകണ്ഠമായാണ് എടുത്തതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്. തർക്കത്തിന്റെ പഴക്കവും ചരിത്രവും ...

























