bala

നാലാം വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്ത് വിട്ട് ബാല! എലിസബത്തിനെ തേച്ചോയെന്ന് ആരാധകർ

കൊച്ചി: നടൻ ബാലയുടെ വധുവിന്റെ ചിത്രങ്ങൾ പുറത്ത് കലൂർ പാവക്കുളം ക്ഷേത്രത്തിലായിരുന്നു വിവാഹം. ബാലയുടെ അമ്മാവന്റെ മകൾ കോകിലെയെയാണ് താരം വിവാഹം ചെയ്തത്. താൻ വീണ്ടും വിവാഹം ...

ഒരു തുണ വേണമെന്ന് തോന്നി; കോകിലയുടെ ചെറുപ്പം മുതലുള്ള ആഗ്രഹം; പുതിയ ബന്ധത്തിൽ ആത്മവിശ്വാസം തോന്നുന്നുവെന്നും ബാല

എറണാകുളം: കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് ഒരു തുണ വേണമെന്ന് തോന്നിയതു കൊണ്ടാണ് വീണ്ടും വിവാഹം കഴിച്ചതെന്ന് നടൻ ബാല. നോക്കാൻ ഒരാൾ വേണമെന്ന് തോന്നി. തന്റെ ...

ബാല കേരളം വിട്ട് പോവുകയാണ്; എന്നെ വിളിച്ചിരുന്നു; നല്ലതോ മോശമോയെന്ന് മനസിലാക്കാൻ കഴിയുന്നില്ലെന്ന് ആറാട്ടണ്ണൻ

ഇയടുത്ത് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ സംഭവമാണ് ഗായിക അമൃത സുരേഷും നടൻ ബാലയും തമ്മിലുള്ള പ്രശ്‌നങ്ങൾ. ഇരുവരുടെയും വിവാഹ മോചനവും തുടർന്ന് മകളെ ചൊല്ലിയുള്ള പ്രശ്‌നങ്ങളും ...

‘നീ ശക്തയാണ്, ഏറ്റവും മികച്ചവള്‍’; ബാലയുമായുള്ള പ്രശ്നം, അമൃതയ്ക്ക് പിന്തുണയുമായി ഗോപി സുന്ദര്‍

മുന്‍ ഭര്‍ത്താവ് ബാലയുമായുണ്ടായ വിവാദത്തില്‍ അമൃത സുരേഷിനെ പിന്തുണച്ച് രംഗത്തെത്തി മുന്‍ പങ്കാളി ഗോപി സുന്ദര്‍ കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ അമൃത പങ്കുവെച്ച കുറിപ്പിന് താഴെ കമന്റായാണ് ഗോപി ...

എനിക്കും ജീവിക്കണം; ഞങ്ങൾക്ക് വേണ്ടി ചോദിക്കാനും പറയാനും ആരുമില്ലെന്ന ധൈര്യം; നിയമനടപടികളിലേക്കെന്ന് അമൃത സുരേഷ്

മുൻ ഭർത്താവും നടനുമായ ബാലയ്‌ക്കെതിരെ വീണ്ടും രംഗത്തെത്തി ഗായിക അമൃത സുരേഷ്. തങ്ങൾക്ക് വേണ്ടി ചോദിക്കാനും പറയാനും ആരുമില്ലാത്തതിന്റെ ധൈര്യം ചിലരെ കൂടുതൽ ശക്തരാക്കുകയാണെന്ന് അമൃത ആരോപിച്ചു. ...

ഞങ്ങള്‍ക്ക് വേണ്ടി ചോദിക്കാനും പറയാനും ആരുമില്ലെന്ന ധൈര്യം ശക്തരെ കൂടുതല്‍ ശക്തരാക്കുന്നു; നിയമ നടപടികളിലേക്കെന്ന് അമൃത സുരേഷ്

മുന്‍ ഭര്‍ത്താവ് ബാലയുമായുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനിടെ പ്രതികരണവുമായി അമൃത സുരേഷ്. ഇരുവരുടെയും മകള്‍ അവന്തിക തന്റെ പിറന്നാള്‍ ദിനത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ഒരു ...

ജൂനിയർ ആർട്ടിസ്റ്റുമായി ബാല വീട്ടിൽ വന്നു,ഇതൊക്കെ പറ്റുമെങ്കിൽ മതിയെന്ന് എലിസബത്തിനോട്,അവർ മൂന്ന് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു; അമൃതയുടെ പിആർഒ

കൊച്ചി: നടൻ ബാലയും മുൻഭാര്യയും ഗായികയുമായ അമൃതസുരേഷും തമ്മിലുള്ള പ്രശ്‌നത്തിൽ പ്രതികരണവുമായി അമൃതയുടെ പിആർഒ കുക്കു എനോല. വീഡിയോയിലൂടെയാണ് പ്രതികരണം. ബാലയ്ക്ക് ഒപ്പം ഭാര്യയായി താമസിച്ച ആരും ...

അമൃത പോയപ്പോൾ ഡ്രൈവർ കൂടെ പോയി ; എന്തോ സ്‌പെല്ലിംഗ് മിസ്റ്റേക് ഇല്ലേ? കമന്റിന് മാസ് മറുപടിയുമായി അമൃത

അമൃതസുരേഷിന് പിന്നാലെ മുൻ ഡ്രൈവർ നടൻ ബാലയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഡ്രൈവറുടെ തുറന്ന് പറച്ചിൽ വൻ വിവാദമായി മാറിയിരിക്കുകയാണ് .തുറന്ന് പറച്ചലിലെ ഒരു ഭാഗം എടുത്ത് സോഷ്യൽ ...

അമൃതയെ ഉപദ്രവിക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ട് ;തല്ലി ചെവിയിൽ നിന്നും മൂക്കിൽ നിന്നും ചോര വരുന്ന വിധത്തിൽ ആക്കിയിട്ടുണ്ട് ; ബാലയുടെ മുൻ ഡ്രൈവർ

ബാല -അമൃത സുരേഷ് വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി ഇവരുടെ ഡ്രൈവറായിരുന്ന ഇർഷാദ് . അമൃത നടത്തിയ ആരോപണങ്ങൾ ശരിയാണ് എന്നാണ് ഡ്രൈവറായ ഇർഷാദ് പറയുന്നത്. വീഡിയോലുടെയാണ് ഇർഷാദ് ...

അയാളുടെ വീട്ടിൽ ചോര തുപ്പി കിടന്നിട്ടുണ്ട്; ബന്ധം ഉപേക്ഷിച്ചത് സഹികെട്ടപ്പോൾ; ഇനിയും ഉപദ്രവിക്കരുതെന്ന് കരഞ്ഞ് പറഞ്ഞ് അമൃത

എറണാകുളം: നടൻ ബാലയ്‌ക്കെതിരായ മകൾ അവന്തികയുടെ തുറന്നുപറച്ചിലിൽ കൂടുതൽ വ്യക്തത വരുത്തി ഗായിക അമൃത സുരേഷ്. താൻ പറഞ്ഞ് പഠിപ്പിച്ച കാര്യമല്ല, മറിച്ച് സത്യമെന്താണ് എന്നാണ് മകൾ ...

നിന്നോട് തർക്കിക്കാൻ ഞാനില്ല; ഇല്ല, ഒരിക്കലും നിന്റെ കൺവെട്ടത്ത് ഞാൻ വരില്ല; മകളുടെ ആരോപണങ്ങളിൽ പ്രതികരിച്ച് ബാല

എറണാകുളം: മകൾ പാപ്പുവിന്റെ ആരോപണങ്ങൾ മറുപടിയുമായി നടൻ ബാല. ഇനിയൊരിക്കലും മകളുടെ അരികിലേക്ക് താൻ പോകില്ലെന്ന് ബാല പറഞ്ഞു. മകളുടെ ആരോപണങ്ങൾക്ക് പിന്നാലെ സോഷ്യൽ മീഡിയ വഴിയായിരുന്നു ...

മകൾക്ക് തന്നെ കാണാൻ അവകാശമില്ലേ?; അച്ഛന്റെ അടുത്ത് നിന്ന് മക്കളെ പിരിയ്ക്കുമ്പോൾ കുടുംബമാണ് തകരുന്നത്; ബാല

എറണാകുളം: വിവാഹ മോചന സമയത്ത് അച്ഛന്റെ അടുത്ത് നിന്നും മക്കളെ പിരിയ്ക്കുന്നതിലൂടെ ഒരു കുടുംബം കൂടിയാണ് തകരുന്നത് എന്ന് നടൻ ബാല. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ...

അച്ഛൻ പറയുന്നതെല്ലാം കള്ളം,മുഖം പോലും കാണേണ്ട; മദ്യപിച്ച് ചില്ലുകുപ്പി മുഖത്തേക്ക് എറിയാൻ ശ്രമിച്ചു,മുറിയിലിട്ട് പൂട്ടി; ബാലക്കെതിരെ മകൾ

കൊച്ചി: നടൻ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ആദ്യവിവാഹത്തിലെ മകൾ പാപ്പു എന്ന അവന്തിക. ആദ്യമായാണ് പാപ്പു അമ്മയ്ക്കും കുടുംബത്തിനും എതിരെ നടത്തുന്ന ആരോപണങ്ങളിൽ പ്രതികരിക്കുന്നത്. അച്ഛൻ പറയുന്നതിലൊന്നും ...

ഇതുപോലെ കാര്യങ്ങൾ തുറന്നുപറയാൻ ആണത്തം വേണം; ബഹുമാനം തോന്നുന്നു; നിവിൻ നീ ഒറ്റയ്ക്കല്ല; പിന്തുണ പ്രഖ്യാപിച്ച് ബാല

എറണാകുളം: യുവതിയുടെ പീഡന പരാതിയിൽ കേസ് എടുത്തതിന് പിന്നാലെ നടൻ നിവിൻ പോളിയ്ക്ക് പിന്തുണയുമായി ബാല. ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു ബാല തന്റെ നിലപാട് അറിയിച്ചത്. ആരോപണം ...

രാത്രി നടിമാരുടെ വാതിലിൽ മുട്ടുന്നത് സിനിമാക്കാരല്ല; രാഷ്ട്രീയക്കാർ; എനിക്ക് അനുഭവമുണ്ട്; ബാല

എറണാകുളം: രാത്രി കാലങ്ങളിൽ നടിമാരുടെ വാതിലിൽ മുട്ടിയത് രാഷ്ട്രീയക്കാരാണെന്ന് നടൻ ബാല. തനിക്ക് അനുഭവമുണ്ട്. തന്റെ ജീവിതം തകർത്തത് സിനിമാക്കാർ ആണെന്നും, ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ...

കുടുംബം തകർക്കുന്ന കാമഭ്രാന്തന്മാർ ആരൊക്കെയെന്ന് അറിയാം; വെളിപ്പെടുത്തി നടൻ ബാല

കൊച്ചി; ഹേമ കമ്മറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടൻ ബാല. റിപ്പോർട്ടിൽ പറയുന്ന ഗുരുതരമായ ആരോപണങ്ങളിൽ കേസ് എടുക്കണമെന്ന് താരം ആവശ്യപ്പെട്ടു. ദേശീയ അവാർഡ് വാങ്ങുന്ന താരങ്ങൾ വരെ ...

എന്തിനാണ് ആ ബന്ധം എന്ന് തിരിച്ചറിയുമ്പോൾ അറപ്പും വെറുപ്പും തോന്നും;മനുഷ്യന് ആവശ്യം സമാധാനം; ബാല

കൊച്ചി: മലയാളികൾക്ക് ഏറെ പരിചയമുള്ള മുഖമാണ് ബാലയുടേത്.തമിഴ്‌നാട് ആണ് സ്വദേശമെങ്കിലും മലയാളികളുടെ മനസിൽ ഇടംപിടിച്ച താരമാണ് ബാല. ബാലയുടെ വ്യക്തിജീവിതത്തെ കുറിച്ചുള്ള വിവരങ്ങൾ പലപ്പോഴും വാർത്തകളാവാറുണ്ട്. ഗായിക ...

പോക്‌സോ കേസ് നൽകിയിട്ടില്ല; ബാലയുടെ ആരോപണങ്ങൾ തെറ്റ്; വിശദീകരണവുമായി അമൃത സുരേഷും അഭിഭാഷകരും

എറണാകുളം: തനിയ്‌ക്കെതിരെ പോക്‌സോ കേസ് കൊടുത്തുവെന്ന ബാലയുടെ ആരോപണം നിഷേധിച്ച് ഗായിക അമൃത സുരേഷ്. അങ്ങനെ കേസ് കൊടുത്തിരുന്നുവെങ്കിൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചേനെ. താൻ കുഞ്ഞിനെ ...

ചാനൽ ചർച്ചയ്ക്കിടെ പരിഹസിച്ചു; സംവിധായകൻ എം.എ നിഷാദ് മാപ്പ് പറയണമെന്ന് ബാല

തിരുവനന്തപുരം: ചാനൽ ചർച്ചയ്ക്കിടെ സംവിധായകൻ എം.എ നിഷാദ് പരിഹസിച്ചെന്ന് നടൻ ബാല. ഇതിൽ സംവിധായകൻ മാപ്പ് പറയണമെന്നും ബാല ആവശ്യപ്പെട്ടു. നിഷാദ് നല്ല വ്യക്തിയാണ്. എങ്കിലും ചാനൽ ...

മകളെ ഞാൻ ദൂരത്തുനിന്നാണ് കണ്ടത്, എനിക്കതാണ് ദൈവം വിധിച്ചത്; ചില നിയമങ്ങൾ കള്ളന്മാർക്ക് വേണ്ടിയാണ് ഉണ്ടാക്കിയിരിക്കുന്നത്; ബാല

കൊച്ചി: ഏകമകളെ പിരിഞ്ഞിരിക്കുന്നതിലുള്ള ദു:ഖം പങ്കുവച്ച് നടൻ ബാല. മകളെ കുറേ കാലത്തിന് ശേഷം കാണാൻ കഴിഞ്ഞെന്നും ഈ ഓണം തനിക്ക് സ്‌പെഷൽ ഓണമാണെന്നും താര പറഞ്ഞു. ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist