ഞാൻ പോയാലും ചേട്ടൻ ജീവനോടെ ഉണ്ടാവണമെന്നാണ് അവൻ പറഞ്ഞത്; കരൾ പകുത്ത് നൽകിയ ആളെ പരിചയപ്പെടുത്തി ബാല
കൊച്ചി: മലയാളികളുടെ പ്രിയനടനാണ് ബാല. ഗുരുതരമായ കരൾ രോഗം ബാധിച്ചതിനെ തുടർന്ന് കരൾമാറ്റ ശസ്ത്രക്രിയ്ക്ക് വിധേയനായത് അടുത്തിടെയാണ്. ദീർഘകാലത്തെ ചികിത്സ നടത്തിയെങ്കിലും കരൾമാറ്റ ശസ്ത്രക്രിയ ആണ് ജീവിതം ...