bar case

ബാര്‍കോഴക്കേസ് :ഇടപെടല്‍ ആവശ്യമില്ലെന്ന് ഹൈക്കോടതി

കൊച്ചി: ബാര്‍കോഴക്കേസ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാകണമെന്ന ഹര്‍ജി കോടതി തള്ളി.ബാര്‍കോഴക്കേസില്‍ ഇപ്പോള്‍ ഇടപെടേണ്ട കാര്യമില്ലെന്ന് ഹൈക്കോടതി അറിയിച്ചു.മന്ത്രി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കരുതി കോടതി ഇപ്പോള്‍ ഇടപെടേണ്ട കാര്യമില്ല . ബാര്‍ ...

മാണിക്കെതിരെ ബഹിഷ്‌ക്കരണവും സെക്രട്ടറിയേറ്റ് മാര്‍ച്ചുമായി ഇടത് മുന്നണിയുടെ സമരപ്രഖ്യാപനം

ബാര്‍ക്കോഴയാരോപണത്തില്‍ സംസ്ഥാനത്തുടനീളം മാണിയ്‌ക്കെതിരെ ശക്തമായ വികാരം ഉയരുമ്പോള്‍ ഇടത് മുന്നണി പ്രത്യക്ഷ സമരത്തില്‍ സജീവമാകാതെ മാറി നിര്‍ക്കുന്നുവെന്ന ആരോപണം വീണ്ടും ഉയരുന്നു. മാണിയുടെ രാജി ആവശ്യപ്പെട്ട് ചൊവ്വാഴ്ച ...

ബാര്‍കോഴക്കേസ്: വിജിലന്‍സിന് തെളിവുകള്‍ കൈമാറി,പോലീസ് സംരക്ഷണം വേണമെന്ന് ബിജു രമേശ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ജീവന് ഭീഷണിയുള്ളതിനാല്‍ തനിക്ക് പോലീസ് സംരക്ഷണം ആവശ്യമാണെന്ന് ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബിജു രമേശ്.ഇക്കാര്യമാവശ്യപ്പെട്ട് ഉടന്‍ മുഖ്യമന്ത്രിയെ സമീപിക്കുമെന്നും ബിജു ...

ബാര്‍ കോഴക്കേസിലെ മാണി ഫലിതങ്ങള്‍..പരിഹാസങ്ങളില്‍ സാര്‍ തളരുമോ..?

അഴിമതി രാജാക്കന്മാരെയും, പീഡന വീരന്മാരെയും രൂക്ഷമായി വിമര്‍ശിക്കുന്നതില്‍ ആക്ഷേപഹാസ്യത്തെ ഉപയോഗിച്ചിരുന്നത് മുന്‍പ് കാര്‍ട്ടൂണിസ്റ്റുകളാണ്. ഇന്ന് കാര്‍ട്ടൂണിസ്റ്റുകളേക്കാള്‍ കളിയാക്കി വിമര്‍ശിക്കുന്നതില്‍ മുന്നില്‍ സോഷ്യല്‍ മീഡിയകളാണ്. വാട്‌സ് അപ്പിലും,,ഫേസ്ബുക്കിലും പ്രചരിക്കുന്ന മാണി ...

മാണിയുടെ രാജി ആവശ്യപ്പെട്ട്‌ 27ന് ബിജെപി ഹര്‍ത്താല്‍

തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിയുടെ രാജിയാവശ്യപ്പെട്ട് ഈ മാസം 27 ന് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സംസ്ഥാന വ്യാപകമായാണ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് ...

മാണിക്കെതിരായ എല്ലാ തെളിവുകളും വിജിലന്‍സിന് കൈമാറാനില്ലെന്ന് ബിജുരമേശ്

തിരുവനന്തപുരം: മാണിക്കെതിരായ എല്ലാ തെളിവുകളും വിജിലന്‍സിന് കൈമാറാനില്ലെന്ന് ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡണ്ട് ബിജു രമേശ് പറഞ്ഞു. ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പടെയുള്ള തെളിവുകള്‍ സിബിഐയ്ക്ക് കൈമാറാന്‍ തയ്യാറാണെന്നും ...

അടുത്ത ബെല്ലോടു കൂടി സമ്പൂര്‍ണമദ്യനിരോധനം എന്ന നാടകം ഇവിടെ അവസാനിക്കുകയാണ്..

കൊച്ചി: സമ്പൂര്‍മദ്യനിരോധനത്തിലേക്കുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നയപ്രഖ്യാപനവും, അതിന്റെ കടക്കല്‍ കത്തിവച്ച നയവും സമ്പൂര്‍ണമായി വിമര്‍ശിക്കുന്ന പോസറ്റര്‍ പ്രത്യക്ഷപ്പെട്ടത് കൊച്ചി നഗരത്തിലാണ്. 'അടുത്ത ബെല്ലോടുകൂടി സമ്പൂര്‍ണമദ്യനിരോധനം എന്ന നാടകം ...

ബാര്‍കോഴക്കേസ് :അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടില്ല,ബജറ്റ് മാണി തന്നെ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ബാര്‍ കോഴക്കേസ് അന്വേഷണത്തില്‍ നിന്ന് എഡിജിപി ജേക്കബ് തോമസിനെ മാറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഡിജിപിയായി പ്രമോഷന്‍ നല്‍കിയത് നടപടിക്രമം മാത്രമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.ധനമന്ത്രി കെ.എം മാണി ...

ബാര്‍കോഴക്കേസ്: ഉന്നയിച്ച ആരോപണങ്ങള്‍ക്കെല്ലാം തെളിവുകളുണ്ടെന്ന് ബിജു രമേശ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങള്‍ക്കെല്ലാമുള്ള തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്ന് ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബിജു രമേശ്. മന്ത്രി കെ.എം മാണിക്ക് പണം നല്‍കിയതായി ...

ബാര്‍കോഴ: മാണിക്കൊപ്പം നില്‍ക്കും,കള്ള് കച്ചവടക്കാര്‍ പറയുന്നത് കേള്‍ക്കരുതെന്നും പിസി ജോര്‍ജ്

തിരുവനന്തപുരം :ബാര്‍ കോഴക്കേസില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടി ഒറ്റക്കെട്ടായി മന്ത്രി കെ.എം.മാണിക്കൊപ്പം നില്‍ക്കുമെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. കള്ളുകച്ചവടക്കാര്‍ പറയുന്നത് കേട്ട് അതിന്റെ പിന്നാലെ നടക്കരുതെന്നും ...

ബാര്‍കോഴ:മാണിയെ അറസ്റ്റ് ചെയ്യണമെന്ന് വി.എസ്

തിരുവനന്തപുരം: ബാര്‍ കോഴ വിഷയത്തില്‍ ആരോപണവിധേയനായ ധനമന്ത്രി കെ. എം. മാണിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. മാണിയെ മന്ത്രി സഭയില്‍ ...

മാണിക്കെതിരായ ബാര്‍കോഴക്കേസ് അട്ടിമറിക്കുന്നു: അന്വേഷണച്ചുമതലയില്‍ നിന്ന് ജേക്കബ് തോമസിനെ മാറ്റി

തിരുവനന്തപുരം: ബാര്‍കോഴക്കേസ് അട്ടിമറിക്കാന്‍ നീക്കം. എഡിജിപി ജേക്കബ് തോമസിനെ അന്വേഷണച്ചുമതലയില്‍ നിന്ന് മാറ്റി. ജേക്കബ് തോമസിനെ ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയ സാഹചര്യത്തിലാണിത്.പുതിയ അന്വേഷണച്ചുമതല് ഡിജിപി വിന്‍സണ്‍.എം പോളിനാണ്.ഇന്ന് ...

ബാര്‍ക്കോഴക്കേസ് അട്ടിമറിക്കുന്നു:അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാന്‍ നീക്കം

തിരുവനന്തപുരം: ബാര്‍കോഴക്കേസ് അട്ടിമറിക്കാന്‍ നീക്കം. കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘത്തലവനെ നീക്കം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ എഡിജിപി ജേക്കബ് തോമസിനെയാണ് പ്രമോഷന്‍ നല്‍കി സ്ഥലം ...

ബാര്‍ കോഴ :യുഡിഎഫ് യോഗം ഉടന്‍ ചേരും

തിരുവനന്തപുരം: കെ.എം.മാണിക്കെതിരേ ആര്‍.ബാലകൃഷ്ണപിള്ള അഴിമതി ആരോപണം നടത്തുന്ന ശബ്ദരേഖ പുറത്തുവന്നതിന് പിന്നാലെ അടിയന്തര യോഗം ചേരാന്‍ യുഡിഎഫ് തീരുമാനിച്ചു. ധനമന്ത്രി കെ.എം മാണിക്കെതിരേ നടത്തിയ ആരോപണങ്ങളില്‍ പിള്ള ...

എന്റെ വക 500:മാണിയെ പരിഹസിച്ച് ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി: ധനമന്ത്രി കെ.എം.മാണിയെ പരിഹസിച്ചുകൊണ്ട് സംവിധായകന്‍ ആഷിക് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബാര്‍കോഴ വിവാദത്തിനിടെയിലാണ് ' എന്റെ വക അഞ്ഞൂറ് ' എന്ന ഫേസ്ബുക്ക് പോസ്റ്റുമായി ആഷിഖ് ...

ബാര്‍കോഴ:പിസി ജോര്‍ജും ,ആര്‍.ബാലകൃഷ്ണപിള്ളയും ബിജു രമേശുമായി സംസാരിച്ചതിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ബാര്‍ക്കോഴയുമായി ബന്ധപ്പെട്ട് ചീഫ് വിപ്പ് പി.സി ജോര്‍ജും ,ആര്‍ ബാലകൃഷ്ണ പിള്ളയും ബിജു രമേശുമായി സംസാരിച്ചതിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തു വന്നു. നവംബര്‍ 1,2 തീയതികളില്‍ ...

മാണിയെ തൊടാതെ ബാറുടമകളുടെ മൊഴി

തിരുവനന്തപുരം:മാണിയ്ക്ക് കോഴ നല്‍കിയിയതായി അറിയില്ലെന്ന് ബാറുടമകളില്‍ ചിലര്‍ വിജിലന്‍സിന് മൊഴി നല്‍കി. പണം പിരിച്ചത് നിയമനടപടികള്‍ക്ക് വേണ്ടി എന്ന നിലയിലായിരുന്നുവെന്നും രണ്ട് ബാറുടമകള്‍ മൊഴി നല്‍കി. ധനുമോന്‍, ...

ബാര്‍കോഴക്കേസ്:ബാറുടമകള്‍ വിജിലന്‍സില്‍ മൊഴി നല്‍കി

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ബാറുടമകള്‍ ഇന്ന് വിജിലന്‍സിന് മൊഴി നല്‍കി . ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളാണ് മൊഴി നല്‍കിയത്. .ധനമന്ത്രി കെ.എം മാണിക്ക് പണം നല്‍കിയിരുന്നതായി ...

ബാര്‍ കോഴ: സിപിഐ കോടതിയെ സമീപിക്കുമെന്ന് പന്ന്യന്‍

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കോടതിയെ സമീപിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. കേസ് ഇല്ലാതാക്കാന്‍ തീവ്ര ശ്രമം നടക്കുകയാണ്. വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും എവിടെവരെയെത്തിയെന്ന് ...

Page 5 of 5 1 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist