bar case

എലഗന്‍സ് ബാറുകളില്‍ റെയ്ഡ്:18 കോടിയുടെ കണക്കില്‍പ്പെടാത്ത ഇടപാടുകള്‍ കണ്ടെത്തി

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ മന്ത്രി കെ.എം മാണിക്ക് പണം നല്‍കിയ എലഗനന്‍സ് ബാറുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തി.റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 18 കോടി രൂപയുടെ ഇടപാടുകള്‍ കണ്ടെത്തി.ഇത് സംബന്ധിച്ചുള്ള കൂടുതല്‍ ...

ബാര്‍കോഴക്കേസ്: വിജിലന്‍സിന് യഥാര്‍ത്ഥ രേഖകള്‍ കൈമാറില്ലെന്ന് ബിജു രമേശ്

തിരുവനന്തപുരം :ബാര്‍കോഴക്കേസുമായി ബന്ധപ്പെട്ടുള്ള ഒറിജിനല്‍ രേഖകളുടെ ഹാര്‍ഡ് ഡിസ്‌ക് വിജിലന്‍സിന് കൈമാറില്ലെന്ന് കോഴയാരോപണമുന്നയിച്ച ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ബിജു രമേശ്.കേസ് കേന്ദ്ര ഏജന്‍സി അന്വേഷിച്ചാല്‍ തെളിവുകളുടെ ...

കോഴ വാങ്ങിയ എല്ലാ കോണ്‍ഗ്രസ് മന്ത്രിമാരുടെയും പേരുകള്‍ പുറത്ത് വിടണമെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: പൂട്ടിയ ബാറു തുറക്കുന്നതിനായി ബാറുടമകളില്‍ നിന്ന് കോഴ വാങ്ങിയ എല്ലാ കോണ്‍ഗ്രസ് മന്ത്രിമാരുടെയും പേരുകള്‍ പുറത്ത് വിടണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ...

ധാര്‍മ്മികതയുടെ പേരില്‍ കെ.എം മാണി രാജി വെയ്ക്കണമെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ

 കോട്ടയം: ബാര്‍കോഴവിവാദത്തില്‍പ്പെട്ട ധനമന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്ന് കേന്ദ്ര നിയമനീതിന്യായ മന്ത്രി ഡി.ബി. സദാനന്ദഗൗഡ.ധാര്‍മ്മികതയുടെ പേരില്‍ മാണി രാജി വെയ്ക്കണം . സമൂഹത്തെ ധാര്‍മ്മികത പഠിപ്പിക്കുന്ന രാഷ്ട്രീയനേതാക്കള്‍ ...

കെ.എം മാണി രാജി : ഇടതുപക്ഷ യുവജനസംഘടനകള്‍ മന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ധനമന്ത്രി കെ.എം മാണി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് മാണിയുടെ തിരുവനന്തപുരത്തെ വീട്ടിലേക്ക് ഇടതുപക്ഷ യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് അക്രമാസക്തമായപ്പോള്‍ പോലീസ് പ്രതിഷേധക്കാര്‍ക്കെതിരെ ...

ബാര്‍ കോഴക്കേസ്: മാണിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് ലോകായുക്ത

തിരുവനന്തപുരം : ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെഎം മാണിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് ലോകായുക്ത.എന്നാല്‍ മാണിക്കെതിരെ അന്വേഷണം തുടരാമെന്നും ലോകായുക്ത പറഞ്ഞു .ഇതിനായി ദ്രുതപരിശോധന റിപ്പോര്‍ട്ട് തയാറാക്കാന്‍ ലോകായുക്ത ...

ബാര്‍കോഴക്കേസ്: ബിജുരമേശ് ആദായനികുതി വകുപ്പിന് ഇന്ന് രേഖകള്‍ കൈമാറും

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ബിജുരമേശ് ആദായനികുതി വകുപ്പിന് ഇന്ന് രേഖകള്‍ കൈമാറും . വിജിലന്‍സിനുമുന്നില്‍ മൊഴി നല്‍കാനുള്ള സമയം ബാറുടമകള്‍ നീട്ടി ചോദിച്ചു. ബാര്‍കോഴ ആരോപണവിഷയത്തില്‍ പ്രാഥമികാന്വേഷണം നടത്തുന്ന ...

ബാര്‍ കോഴ കൂടുതല്‍ തെളിവുകള്‍ പുറത്ത്.ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ടിന്റെ ശബ്ദരേഖ പുറത്ത്

തിരുവനന്തപുരം: ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ യോഗത്തില്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഡി. രാജ് കുമാര്‍ ഉണ്ണി നടത്തുന്ന സംഭാഷണങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കോടതിയില്‍ അനുകൂല വിധി നേടാനാകും. ...

ബാര്‍കോഴക്കേസ് :സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി

ബാര്‍കോഴക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. കേസില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ല. അന്വേഷണം ശരിയായ ദിശയിലല്ലെന്ന് കരുതാന്‍ വസ്തുതകളില്ലെന്നും കോടതി പറഞ്ഞു. ...

വിവാദത്തിന്റെ പേരില്‍ മാണി രാജിവയ്‌ക്കേണ്ട കാര്യമില്ല :കെ.സി.ബി.സി

കൊച്ചി: മന്ത്രി കെ എം മാണിയെ പിന്തുണച്ച് കെസിബിസി രംഗത്ത്. ബാര്‍കോഴ വിവാദത്തിന്റെ പേരില്‍ കെ എം മാണി രാജിവയ്‌ക്കേണ്ട കാര്യമില്ലെന്ന് കെ സിബിസി വക്താവ് ഫാ. ...

ബാര്‍കോഴ ഇടപാട് ഉറപ്പിച്ചത് ജോസ് കെ. മാണിയെന്ന് ബിജു രമേശ്

തിരുവനന്തപുരം: ബാര്‍കോഴ ഇടപാടുകള്‍ ഉറപ്പിച്ചത് മന്ത്രി കെ.എം. മാണിയുടെ മകന്‍ ജോസ് കെ മാണിയാണെന്നാരോപിച്ച് ബിജു രമേശ് വീണ്ടും രംഗത്ത്. ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ ചര്‍ച്ച നടക്കുന്നതിനിടെ ...

നിര്‍ണ്ണായക യുഡിഎഫ് യോഗം ഇന്ന് ചേരും

തിരുവനന്തപുരം : നിര്‍ണായക യുഡിഎഫ് യോഗം ഇന്ന് ചേരും.ആര്‍ ബാലകൃഷ്ണ പിള്ളയെ പുറത്താക്കേണ്ടതില്ലെന്നാണ് യോഗത്തിന് മുമ്പുള്ള ധാരണ. യോഗത്തില്‍ ബാലകൃഷ്ണ പിള്ളയോ പി.സി ജോര്‍ജോ ഖേദം പ്രകടിപ്പിച്ചാല്‍ ...

ബിജു രമേശ് ഹാജരാക്കിയ ഓഡിയൊ തെളിവ് വ്യാജമെന്ന് കെ.എം മാണി, രാജിവെയ്ക്കില്ലെന്നും മാണി

തിരുവനന്തപുരം: ബാര്‍കോഴക്കേസിന്റെ പേരില്‍ തനിക്കെതിരെ വ്യക്തിപരമായ തേജോവധമാണ് നടത്തുന്നതെന്ന് ധനമന്ത്രി കെ.എം മാണി.കഴിഞ്ഞ മൂന്ന് മാസമായി തന്നെയിങ്ങനെ വേട്ടയാടുകയാണ്.മദ്യനയം മന്ത്രിസഭ കൂട്ടായെടുത്ത തീരുമാനമാണ്.തന്നെ പ്രതിയാക്കി വ്യാജ പ്രചരണം ...

ബാര്‍കോഴക്കേസ് :മാണിയുടെ രാജിക്കാര്യം ചര്‍ച്ച ചെയ്യുന്നതില്‍ പ്രസക്തിയില്ലെന്ന് ജോസ് കെ മാണി

പാല :ബാര്‍കോഴയാരോപണവുമായി ബന്ധപ്പെട്ട് കെ.എം മാണിയുടെ രാജിക്കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നതില്‍ പ്രസക്തിയില്ലെന്ന് എംപിയും മകനുമായ ജോസ് കെ.മാണി.കേരളാ കോണ്‍ഗ്രസ് ആലോചിക്കാത്ത കാര്യം മാധ്യമങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ജോസ്.കെ ...

ബാര്‍കോഴയെ പുച്ഛത്തോടെ തള്ളുന്നെന്ന് കെ.എം മാണി

തിരുവനന്തപുരം :ബാര്‍കോഴയാരോപണത്തെ പുച്ഛത്തോടെ തള്ളുന്നുവെന്ന് ആരോപണ വിധേയനായ ധനമന്ത്രി കെ.എം മാണി.ആരോപണമുന്നയിച്ച് 85 ദിവസം പിന്നിട്ടിട്ടും കാര്യമായി ആര്‍ക്കും ഒരു തെളിവു പോലും നല്‍കാന്‍ കഴിഞ്ഞിട്ടില്ല.ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നും ...

കെ.എം മാണിയുടെ രാജിയാവശ്യപ്പെട്ടുള്ള യുവമോര്‍ച്ചയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ധനകാര്യമന്ത്രി കെ. എം. മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള യുവമോര്‍ച്ചയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡുകള്‍ തകര്‍ത്ത് അകത്തുകയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ...

മാണിയുടെ പിന്‍ഗാമിയെ ചൊല്ലി തര്‍ക്കം, ജോസ് കെ മാണി മന്ത്രിയാകില്ലെന്ന പിസി ജോര്‍ജ്ജിന്റെ നിലപാടിനെതിരെ വിമര്‍ശനം

തിരുവനന്തപുരം :ബാര്‍കോഴവിവാദത്തിന്റെ പേരില്‍ ധനമന്ത്രി കെ.എം മാണി മന്ത്രിസ്ഥാനം രാജി വെച്ചാല്‍ പകരക്കാരന്‍ ആരാകുമെന്നതിനെച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം.മാണിയുടെ രാജിയെക്കുറിച്ച് പിസി ജോര്‍ജ് സൂചിപ്പിക്കുകയും മാണിക്ക് പകരക്കാരനായി മുതിര്‍ന്ന ...

കെ.എം മാണിക്ക് പകരം ജോസ് കെ.മാണിയെ മന്ത്രിയാക്കാന്‍ നീക്കം

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം മാണിയുടെ രാജി അനിവാര്യമാണെന്ന വിലയിരുത്തലില്‍ കേരളാ കോണ്‍ഗ്രസ് എത്തിയതോടെ പകരം ആര് മന്ത്രിയാകുമെന്ന് ചര്‍ച്ച പാര്‍ട്ടിക്കുള്ളില്‍ സജീവമായി. ...

ബാര്‍കോഴക്കേസില്‍ സിബിഐ അന്വേഷണം :വിധി ബുധനാഴ്ച്ച

കൊച്ചി :ധനമന്ത്രി കെ.എം മാണിക്കെതിരായ ബാര്‍കേഴക്കേസ് സിബിഐക്ക് വിടണമെന്ന ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി.കേസിന്റെ വിധി ബുധനാഴ്ച്ചത്തേക്ക് മാറ്റി വെച്ചു . അതേസമയം പരാതിക്കാരനായ ബിജു രമേശ് പുതിയ ...

എന്റെ വക 500, മാണിക്ക് മണിയോര്‍ഡറുകളുടെ തിരക്ക് :ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ ഭിക്ഷയെടുത്ത് പ്രതിഷേധിച്ചു

പാലാ: ബാര്‍കോഴ വിവാദത്തില്‍പ്പെട്ട ധനമന്ത്രി കെ.എം മാണിയുടെ വീട്ടിലേക്ക് മണിയോര്‍ഡറുകളുടെ തിരക്ക്. മാണിയുടെ പാലായലെ വീട്ടിലേക്ക് വന്നു കൊണ്ടിരിക്കുന്ന മണി ഓര്‍ഡര്‍ എന്തു ചെയ്യണമെന്നറിയാതെ പോസ്റ്റുമാനും പോസ്റ്റ് ...

Page 4 of 5 1 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist