പുറത്തുവരുന്നത് കോൺഗ്രസിന്റെ ആഭ്യന്തര സ്ഥിതി; എത്രയും വേഗം കർണാടകയിൽ മുഖ്യമന്ത്രിയെ നിയോഗിക്കണമെന്ന് ബസവരാജ് ബൊമ്മെ
ബംഗലൂരു: ഭൂരിപക്ഷം ലഭിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാത്ത കോൺഗ്രസിനെ വിമർശിച്ച് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ് ബൊമ്മെ. കോൺഗ്രസിനുളളളിലെ സ്ഥിതിയാണ് പുറത്തുവരുന്നതെന്നും രാഷ്ട്രീയത്തെക്കാൾ ജനങ്ങളുടെ ...