ഫോമിനെക്കുറിച്ച് മിണ്ടരുത്, അവരുടെ ലക്ഷ്യം 2027 ലോകകപ്പാണ്! രോഹിതിനെയും വിരാടിനെയും പിന്തുണച്ച് മുഹമ്മദ് കൈഫ്
ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ ബാറ്റർമാരായ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും 2027-ലെ ഐസിസി ഏകദിന ലോകകപ്പിൽ കളിക്കുമോ എന്ന കാര്യത്തിൽ കായിക ലോകത്ത് വലിയ ചർച്ചകൾ നടക്കുകയാണ്. ...



























