ഫ്ലോപ്പ് സ്റ്റാർസിന് വരെ സ്ഥാനം, സഞ്ജുവിനെ നൈസായി ഒഴിവാക്കി ഗംഭീറും കൂട്ടരും; കാണിച്ചിരിക്കുന്നത് വമ്പൻ അനീതി
ഓസ്ട്രേലിയ- ഇന്ത്യ മൂന്നാം ടി 20 ഓവലിൽ നടക്കുകയാണ് . ടോസ് നേടിയ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് വിചാരിച്ചത് പോലെ തന്നെ ഫീൽഡിങ് തിരഞ്ഞെടുത്തു. ഓസ്ട്രേലിയൻ ...



























