ഈ മുതലിനെ ആണോ സ്പിൻ കളിക്കാൻ അറിയില്ല എന്ന് പറഞ്ഞ് നീയൊക്കെ പുറത്തിരുത്തിയത്, കിട്ടിയ അവസരത്തിൽ മികവ് കാണിച്ച് സഞ്ജു സാംസൺ; ഈ ഇന്നിംഗ്സ് സ്പെഷ്യൽ
സഞ്ജു സാംസണെ സംബന്ധിച്ച് ഈ ഏഷ്യാ കപ്പ് ഒരു പരീക്ഷണമാണ് എന്ന് പ്രത്യേകം പറയേണ്ട ആവശ്യം ഇല്ലല്ലോ. ഗില്ലിന്റെ കടന്നുവരവോടെ ഓപ്പണിങ് സ്ഥാനത്ത് ഇനി അവസരം കിട്ടില്ല ...



























