സൂപ്പർതാരത്തിന് ‘ക്യാപ്റ്റൻ’ ഗില്ലിന്റെ കാവൽ; ഫോമിനെ ചൊല്ലിയുള്ള വിമർശനങ്ങൾക്ക് മറുപടി; ആ കെമിസ്ട്രിക്ക് കൊടുക്കാം കൈയടി
ഇൻഡോറിൽ നടന്ന മൂന്നാം ഏകദിനത്തിൽ ന്യൂസിലൻഡിനോട് 41 റൺസിന് പരാജയപ്പെട്ടതോടെ ഇന്ത്യയ്ക്ക് ഏകദിന പരമ്പര (2-1) നഷ്ടമായി. 37 വർഷത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യയിൽ ഒരു ഏകദിന ...



























