22 സിക്സറുകൾ, 21 ഫോറുകൾ, 285 റൺസ്; വെക്കേടാ ഇതിന് മുകളിൽ ഒന്ന്; തീയായി സഞ്ജു സാംസൺ; ഗില്ലിന് അപായ സൂചന
വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസൺ തന്റെ ഉജ്ജ്വലമായ സ്ട്രോക്ക് പ്ലേയിലൂടെ കേരള ക്രിക്കറ്റ് ലീഗിൽ വിപ്ലവം സൃഷ്ടിക്കുകയാണ്. കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ പ്രതിനിധീകരിക്കുന്ന വിക്കറ്റ് കീപ്പർ ...



























