35കാരന് 42കാരിയോട് പ്രണയം ; വിവാഹാഭ്യർത്ഥന നിരസിച്ചതോടെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി
ബംഗളൂരു : വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് 35 വയസ്സുകാരൻ 42കാരിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. ഫരീദ ഖത്തും എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മുഖത്തും കഴുത്തിലും നെഞ്ചിലും ക്രൂരമായി കുത്തി ...



























