സ്‌കൂളുകൾക്ക് ബോംബ് ഭീഷണി; ഇ- മെയിൽ വിലാസം പുറത്തുവിട്ട് ആഭ്യന്തര മന്ത്രി; അന്വേഷണം ഊർജ്ജിതം
ബംഗളൂരു: കർണാടകയിൽ സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി എത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. സന്ദേശം എത്തിയ ഇ മെയിൽ വിലാസം കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. ...



























