bihar election

ബീഹാര്‍ വിജയത്തില്‍ മഹാസഖ്യത്തിന് ഐഎസ്‌ഐ തലവന്റെ അഭിനന്ദനം

ബീഹാര്‍ വിജയത്തില്‍ മഹാസഖ്യത്തിന് ഐഎസ്‌ഐ തലവന്റെ അഭിനന്ദനം

  ബീഹാറിലെ വിജയത്തില്‍ മഹാസഖ്യത്തിന് അഭിനന്ദനമറിയിച്ച് പാക്ക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐ ഡയറക്ടര്‍ ജനറല്‍ റിസ്വാന്‍ അക്തര്‍. തെരഞ്ഞെടുപ്പ് ഫലം മുഴുവനായും പുറത്ത് വരും മുന്‍പാണ് റിസ്വാന്‍ ...

ജനാധിപത്യത്തിന്റെ വിജയമെന്ന് നിതീഷ് കുമാര്‍

ജനാധിപത്യത്തിന്റെ വിജയമെന്ന് നിതീഷ് കുമാര്‍

പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ ജയം ജനാധിപത്യത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നീതീഷ് കുമാര്‍. വോട്ടെണ്ണല്‍ തുടങ്ങിയ ആദ്യ സൂചനകള്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ അനുകൂലമായിരുന്നെങ്കില്‍ ...

നിതീഷ് കുമാറിന് കെജ്‌രിവാളിന്റെ അഭിനന്ദനം

നിതീഷ് കുമാറിന് കെജ്‌രിവാളിന്റെ അഭിനന്ദനം

ഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം നേടിയ ജെ.ഡി.യു സഖ്യത്തിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആശംസ. ഐതിഹാസിക ജയമെന്നാണ് അദ്ദേഹം മഹസഖ്യത്തിന്റെ വിജയത്തെ വിശേഷിപ്പിച്ചത്. കെജ്‌രിവാള്‍ ട്വിറ്ററിലൂടെയാണ് ...

ഐതിഹാസിക വിജയത്തിന് ബിഹാറിലെ ജനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നെന്ന് ലാലുപ്രസാദ് യാദവ്

ഐതിഹാസിക വിജയത്തിന് ബിഹാറിലെ ജനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നെന്ന് ലാലുപ്രസാദ് യാദവ്

പറ്റ്‌ന:  ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ വിജയത്തിന് ബിഹാറിലെ ജനങ്ങളോട് നന്ദി രേഖപ്പെടുത്തുന്നെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. തെരഞ്ഞെടുപ്പിലെ ഐതിഹാസിക വിജയത്തിന് ബിഹാറിലെ ജനങ്ങളോട് നന്ദി ...

ജനവിധി മാനിക്കുന്നുവെന്ന് ബിജെപി

ബീഹാറിലെ ജനവിധി മാനിക്കുന്നുവെന്ന് ബിജെപി വക്താവ് റാം മാധാവ് പറഞ്ഞു. ജെഡിയുവിന്റെ തിരിച്ച് വരവ് അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തലാവില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ...

ബി.ജെ.പി പാര്‍ലമെന്ററി കമ്മറ്റി യോഗം നാളെ

ഡല്‍ഹി: ബി.ജെ.പി നാളെ അടിയന്തര യോഗം ചേരുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ അറിയിച്ചു. നാളെ ഉച്ചയ്ക്ക 12 മണിക്കാണ പാര്‍ലമെന്ററി കമ്മറ്റി യോഗം ചേരുക. ബിഹാര്‍ ...

ലാലുവിന്റെ മകന്‍ പിറകില്‍

ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവിന് രഘോപോര്‍ മണ്ഡലത്തില്‍ പിറകില്‍.അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് മകന്‍ നത്സരരംഗത്തെത്തിയത്. ...

തുടക്കത്തിലെ ഫലങ്ങളില്‍ ആശങ്കയില്ലെന്ന് നിതീഷ്‌കുമാര്‍

പാറ്റ്‌ന: ബീഹാറില്‍ തുടക്കത്തില്‍ ബിജെപി സഖ്യത്തിന്റെ മുന്നേറ്റത്തിന് ആശങ്കയില്ലെന്ന് നിതീഷ്‌കുമാര്‍. മുന്‍പും ഇത്തരത്തിലുള്ള ലീഡ് നില കണ്ടിട്ടുണ്ട്. ഇത് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മാറുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു, ...

ബീഹാറില്‍ ബിജെപി സഖ്യം ഭൂരിപക്ഷം നേടുമെന്ന് എന്‍ഡി ടിവി എക്‌സിറ്റ് പോള്‍

ബീഹാറില്‍ ബിജെപി സഖ്യം ഭൂരിപക്ഷം നേടുമെന്ന് എന്‍ഡി ടിവി എക്‌സിറ്റ് പോള്‍

ഡല്‍ഹി: ബീഹാറില്‍ ബിജെപി വിജയിക്കുമെന്ന് എന്‍ഡിടിവി എക്‌സിറ്റ് പോള്‍ സര്‍വ്വേ. 243 സീറ്റുകളില്‍ ബിജെപി 125 സീറ്റ് നേടുമെന്നാണ് ഇന്ന് വൈകിട്ട് എന്‍ഡി ടിവി പുറത്ത് വിട്ട ...

ലോകസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ജയിക്കുമെന്ന് പ്രവചിച്ച ടുഡേ ചാണക്യ എക്‌സിറ്റ് പോള്‍ ബീഹാറില്‍ എന്‍ഡിഎയ്ക്ക് അനുകൂലം

ലോകസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ജയിക്കുമെന്ന് പ്രവചിച്ച ടുഡേ ചാണക്യ എക്‌സിറ്റ് പോള്‍ ബീഹാറില്‍ എന്‍ഡിഎയ്ക്ക് അനുകൂലം

  ഡല്‍ഹി: ലോകസഭ, ഡല്‍ഹി തെരഞ്ഞെടുപ്പുകളില്‍ മറ്റുള്ളവ സര്‍വ്വേകളെ അപേക്ഷിച്ച് യഥാര്‍ത്ഥ വിജയികളെ പ്രവചിച്ച ടുഡേ ചാണക്യ എക്‌സിറ്റ് പോള്‍ സര്‍വ്വേഫലം ബീഹാറില്‍ എന്‍ഡിഎ അനുകൂലം. ബീഹാറില്‍ ...

ബീഹാറില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എക്‌സിറ്റ് പോള്‍ സര്‍വ്വേ ഫലങ്ങള്‍

ഡല്‍ഹി: ബീഹാറില്‍ മഹാസഖ്യത്തിന് മുന്‍തൂക്കമെന്ന് പുറത്ത് വന്ന വിവിധ പത്രങ്ങളും ഏജന്‍സികളും നടത്തിയ കൂടുതല്‍ എക്‌സിറ്റ് പോള്‍ സര്‍വ്വേ ഫലങ്ങളും പ്രവചിക്കുന്നു. ലാലു നിതീഷ് മഹാസഖ്യം ഭൂരിപക്ഷം ...

ബിഹാറില്‍ അവസാനഘട്ടം തുടങ്ങി

ബിഹാറില്‍ അവസാനഘട്ടം തുടങ്ങി

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മിഥിലാഞ്ചല്‍, കോസി, ബംഗാളിനോടു ചേര്‍ന്നുകിടക്കുന്ന സീമാഞ്ചല്‍ പ്രദേശങ്ങളിലെ 57 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ്. ഫലപ്രഖ്യാപനം ഞായറാഴ്ച നടക്കും. ഇന്നു ...

ഭരണമേറ്റിട്ട് 17 മാസം പിന്നീട്ടിട്ടും മോദി തരംഗം തുടരുന്നു

ഭരണമേറ്റിട്ട് 17 മാസം പിന്നീട്ടിട്ടും മോദി തരംഗം തുടരുന്നു

ബീഹാറില്‍ മോദി തരംഗം തീര്‍ന്നിട്ടില്ലെന്ന് മോദി പങ്കെടുക്കുന്ന റാലികളിളെ ആള്‍ക്കൂട്ടം തെളിയിക്കുന്നതായി ദേശീയ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്. ദിനം പ്രതി മോദിയുടെ റാലികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്ന് ടൈസ് ...

ജെഡിയു പരസ്യം പാക് പത്രത്തില്‍:  ബീഹാര്‍ തെരഞ്ഞെടുപ്പില്‍ നിതീഷിനെ കുരുക്കിലാക്കി ബിജെപി

ജെഡിയു പരസ്യം പാക് പത്രത്തില്‍: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ നിതീഷിനെ കുരുക്കിലാക്കി ബിജെപി

പട്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ പേരില്‍ പാക് പത്രമായ ഡോണില്‍ വന്ന പരസ്യമാണ് ബിജെപി തെരഞ്ഞെടുപ്പ് പ്രചരണ ആയുധമാക്കിയത്. ബീഹാറില്‍ ന ടക്കുന്ന തെരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന് എന്താണ് ...

ബിഹാര്‍ തെരഞ്ഞെടുപ്പ്: നാലാം ഘട്ടം തുടങ്ങി

പട്‌ന:  ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം ആരംഭിച്ചു. 55 സീറ്റുകളിലേക്കാണ് ഇന്നു വോട്ടെടുപ്പ്. മുസഫര്‍പൂര്‍, ഈസ്റ്റ് ചമ്പാരണ്‍, വെസ്റ്റ് ചമ്പാരണ്‍, സിതാമാര്‍ഹി, ഷിയോഹര്‍, ഗോപാല്‍ഗഞ്ച്, സിവാന്‍ എന്നീ ...

‘നരഭോജിയ്ക്ക് അവസാനം ഭ്രാന്തായി’ അമിത്ഷായെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ലാലു പ്രസാദ് യാദവ്

‘നരഭോജിയ്ക്ക് അവസാനം ഭ്രാന്തായി’ അമിത്ഷായെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ലാലു പ്രസാദ് യാദവ്

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തോറ്റാല്‍ പാക്കിസ്ഥാന്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുമെന്ന പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവനയെ മോശം ഭാഷയില്‍ വിമര്‍ശിച്ച് ആര്‍ജെഡി നേതാവ് ...

ബീഹാറിലെ മൂന്നാംഘട്ട വോട്ടെടുപ്പ് : ഗ്രാമങ്ങളില്‍ കനത്ത പോളിംഗ്

ബീഹാറിലെ മൂന്നാംഘട്ട വോട്ടെടുപ്പ് : ഗ്രാമങ്ങളില്‍ കനത്ത പോളിംഗ്

പറ്റ്‌ന: ബീഹാര്‍ നിയമസഭയിലേക്കുള്ള മൂന്നാംഘട്ട വോട്ടെടുപ്പില്‍ പോളിംഗ് ഭേദപ്പെട്ട നിലയില്‍. രാവിലെ മുതല്‍ ഗ്രാമങ്ങളില്‍ കനത്ത പോളിംഗ് ആണ് അനുഭവപ്പെട്ടത്. അതേ സമയം നഗരങ്ങളില്‍ പോളിംഗ് ശതമാനം ...

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി. ആര്‍.ജെ.ഡി. നേതാവ് ലാലു പ്രസാദ് യാദവിന്റെ കോട്ടയായ സരണിലെ പത്ത് മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ...

ബിഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം മോദിയും അമിത് ഷായും രാജിവെയ്‌ക്കേണ്ടി വരുമെന്ന് ലാലു പ്രസാദ്

പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും രാജിവയ്‌ക്കേണ്ടിവരുമെന്ന് ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. ദേശീയ മാധ്യമമായ ടൈംസ് ...

സംവരണത്തില്‍ തന്റെ സര്‍ക്കാര്‍ വെള്ളം ചേര്‍ക്കില്ല: നരേന്ദ്ര മോദി

സംവരണത്തില്‍ തന്റെ സര്‍ക്കാര്‍ വെള്ളം ചേര്‍ക്കില്ല: നരേന്ദ്ര മോദി

നളന്ദ: പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം ഉണ്ടാകുമെന്നും സംവരണത്തില്‍ തന്റെ സര്‍ക്കാര്‍ വെള്ളം ചേര്‍ക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിലെ നളന്ദയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist