biju ramesh

ഹൈക്കോടതി വിധി ബാര്‍ക്കോഴ കേസ് അട്ടിമറിക്കപ്പെടുമെന്ന ഭയം നീക്കി: ബിജു രമേശ്

തിരുവനന്തപുരം: ഹൈക്കോടതി വിധി വന്നതോടെ ബാര്‍ കോഴക്കേസ് അട്ടിമറിക്കപ്പെടുമോയെന്ന ഭയം നീങ്ങിയെന്ന് ധനമന്ത്രി മാണിക്കെതിരെ ആരോപണം ഉന്നയിച്ച ബാര്‍ ഉടമ ബിജു രമേശ്. സാധാരണ ജനങ്ങള്‍ക്ക് കോടതിയില്‍ ...

ശാശ്വതീകാനന്ദയുടെ മരണത്തില്‍ സ്വാമി സൂക്ഷ്മാനന്ദയ്ക്കും പങ്കെന്ന് സംശയം: ബിജു രമേശ്

തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ സ്വാമി സൂക്ഷ്മാനന്ദയ്ക്കും പങ്കുണ്ടെന്ന് സംശയിക്കുന്നതായി ശ്രീനാരായണ ധര്‍മവേദി ജനറല്‍ സെക്രട്ടറി ബിജു രമേശ് പറഞ്ഞു. കൊലപാതകത്തിന് സാഹചര്യം ഒരുക്കിയത് സൂക്ഷ്മാനന്ദയാണെന്നാണ് സംശയമെന്ന് ...

സെന്‍കുമാര്‍ വെള്ളാപ്പളി നടേശന്റെ ഭക്തനാണെന്ന് ബിജു രമേശ്

തിരുവനന്തപുരം: ഡി.ജി.പി ടി.പി സെന്‍കുമാര്‍ വെള്ളാപ്പളി നടേശന്റെ ഭക്തനാണെന്ന്  ബിജു രമേശ്. സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഡി.ജി.പിയെക്കാണാന്‍ സ്വാമിയുടെ സഹോദരി ചെന്നപ്പോള്‍ അവരോട് സെന്‍കുമാര്‍ കയര്‍ത്തു ...

വെള്ളാപ്പള്ളിയെ പ്രതിരോധിക്കാന്‍ കോടിയേരി, ഗോകുലം ഗോപാലനെയും, ബിജു രമേശിനെയും കണ്ടു: രഹസ്യ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ പുറത്ത്

വെള്ളാപ്പള്ളിയെ പ്രതിരോധിക്കാന്‍ കോടിയേരി, ഗോകുലം ഗോപാലനെയും, ബിജു രമേശിനെയും കണ്ടു: രഹസ്യ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ പുറത്ത്

എസ്എന്‍ഡിപിയ്‌ക്കെതിരെയും വെള്ളാപ്പള്ളി നടേശനതിരെയും ആക്രമണം ശക്തമാക്കാന്‍ സിപിഎം നേതൃത്വം ബാറുടമ ബിജു രമേശുമായും, ഗോകുലം ഗോപാലനുമായും രഹസ്യ ചര്‍ച്ച നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. എന്‍ഡിഎഫിനെതിരെ വെള്ളാപ്പള്ളി നടേശന്‍ ...

സ്വാമി ശാശ്വതീകാനന്ദയുടെത് സ്വാഭാവിക മരണമാണെന്ന് പോലീസ് കണ്ടെത്തിയതാണ്: വെള്ളാപ്പള്ളി

ആലപ്പുഴ: തനിക്കെതിരെ ബിജു രമേശ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി വെള്ളാപ്പള്ളി നടേശന്‍. സ്വാമി ശാശ്വതീകാനന്ദയുടെ മരണം സ്വാഭാവിക മരണമാണെന്ന് നേരത്തെ തന്നെ പോലീസ് കണ്ടെത്തിയതാണെന്നും സി.ബി.ഐ ഉള്‍പ്പടെയുള്ള ...

സ്വാമി ശാശ്വതീകാനന്ദയെ കൊന്നതാണ്, കൊല്ലിച്ചത് വെള്ളാപ്പള്ളി: ബിജു രമേശ്

തിരുവനന്തപുരം: വെള്ളാപ്പള്ളിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ബിജു രമേശ്. സ്വാമി ശാശ്വതീകാനന്ദയെ കൊന്നതാണെന്നതും കൊല്ലിച്ചത് വെള്ളാപ്പള്ളി നടേശനും മകനുമാണെന്ന വെളിപ്പെടുത്തലാണ് ബിജുരമേശ് നടത്തിയിരിക്കുന്നത്.കഴിഞ്ഞ ദിവസം വെള്ളാപ്പള്ളിക്കെതിരേ വി.എസിന് ചില ...

ബിജു രമേശിന്റെ കെട്ടിടം പൊളിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: ബിജു രമേശിന്റെ ഉടമസ്ഥതയിലുള്ള, തിരുവനന്തപുരം കോട്ടയ്!ക്കകത്തുള്ള രാജധാനി കെട്ടിടം പൊളിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായുള്ള പരിശോധനയില്‍ കയ്യേറ്റം വ്യക്തമായതിനാല്‍ ദുരന്ത നിവാരണ നിയമം ...

ബാര്‍കോഴ കേസില്‍ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കോടതി ഉത്തരവ്

ബാര്‍കോഴ കേസില്‍ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കോടതി ഉത്തരവ്

ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് ഉത്തരവിട്ടത്. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശവും കേസ് ഡയറിയും ദ്രൂതപരിശോധനാ റിപ്പോര്‍ട്ടും ...

വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ ബിജു രമേശ്

ബാര്‍ക്കോഴ കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോളിനെതിരെ ബിജു രമേശ്. ആറു മാസത്തിനകം വിരമിക്കുന്ന വിന്‍സന്‍ എം പോളിന് ഉന്നത പദവി നല്‍കാമെന്ന വാഗ്ദാനം ലഭിച്ചിട്ടുണ്ടെന്നാണ് ...

ബാര്‍ക്കേസില്‍ വിജിലന്‍സ് പരിശോധന നീതിയുക്തമെന്ന് സുധീരന്‍

ബാര്‍ക്കോഴ കേസില്‍ വിജിലന്‍സ് സംഘത്തിന്റെ പരിശോധന നീതിയുക്തമാണെന്ന് കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്‍. കുറ്റവിമുക്തനാക്കിയാല്‍ എന്തോ കുഴപ്പമുണ്ടെന്ന നിലപാടു ശരിയല്ല എന്നും സുധീരന്‍ പറഞ്ഞു. ബൈര്‍ക്കോഴ കേസില്‍ ...

‘മാണിയ്ക്ക് പണം നല്‍കിയത് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ്’  നുണപരിശോധനയില്‍ ഡ്രൈവര്‍ അമ്പിളി നല്‍കിയ മൊഴി ഇങ്ങനെ

‘മാണിയ്ക്ക് പണം നല്‍കിയത് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ്’ നുണപരിശോധനയില്‍ ഡ്രൈവര്‍ അമ്പിളി നല്‍കിയ മൊഴി ഇങ്ങനെ

തിരുവനന്തപുരം: പതിനഞ്ച് ചോദ്യങ്ങളാണ് അന്വേഷണസംഘം നുണപരിശോധനയ്ക്കായി അമ്പിളിയോട് ചോദിക്കാന്‍ തയ്യാറാക്കിയിരുന്നത്. ഇതില്‍ 13 ചോദ്യങ്ങള്‍ക്ക് അമ്പിളി ഉത്തരം നല്‍കി. കെ.എം മാണിയ്ക്ക് പണം നല്‍കിയതിന് സാക്ഷിയായിരുന്നോ എന്ന ...

അന്വേഷണ വിവരങ്ങള്‍ ചോരുന്നത് ശരിയല്ലെന്ന് വിഎം സുധീരന്‍

തിരുവനന്തപുരം : അന്വേഷണം നടക്കുന്ന കേസുകളിലെ വിവരങ്ങള്‍ ചോരുന്നത് ശരിയല്ലെന്ന് കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്‍. ഇത്തരത്തില്‍ പുറത്തു വരുന്ന വിവരങ്ങളെല്ലാം ശരിയാണോ എന്ന് അറിയാനാകില്ല. ബാര്‍ക്കോഴ ...

ബാര്‍ക്കോഴകേസില്‍ നിലപാട് കടുപ്പിച്ച് മാണി

ബാര്‍ക്കോഴകേസില്‍ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധനാഫലത്തില്‍ സംശയമുള്ളതായി കേരളാ കോണ്‍ഗ്രസ്. പരിശോധനാ ഫലത്തില്‍ വ്യക്തത ഇല്ല എന്നതാണ് കേരളാ കോണ്‍ഗ്രസിന്റെ ആരോപണം. ബിജു രമേശിന്റെ ശമ്പളക്കാരെപോലെ ...

ബാര്‍ക്കോഴ കേസ്:നിലപാടറിയിക്കാന്‍ സമയംചേദിച്ച് ബാറുടമകള്‍

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ നുണപരിശോധനയ്ക്കു വിധേയരാകണമെന്ന വിജിലന്‍സിന്റെ ആവശ്യത്തില്‍ നിലപാടറിയിക്കാന്‍ ബാറുടമകള്‍ കൂടുതല്‍ സമയം ചോദിച്ചു. കോടതിയിലാണ് ബാറുടമകള്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടത്. രണ്ടാഴ്ചത്തെ സമയമാണു ...

മന്ത്രി കെ. ബാബുവിന് 50 ലക്ഷം രൂപ നല്‍കിയെന്ന് ബിജു രമേശ്

കൊച്ചി: ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കുന്നതിനായി മന്ത്രി കെ. ബാബുവിന് 50 ലക്ഷം രൂപ നല്‍കിയെന്ന് ബാര്‍ അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ്. ബാബുവിനെതിരെയുള്ള കോഴയാരോപണത്തില്‍ ...

ബാര്‍ കോഴ: ബിജു രമേശിന്റെ മൊഴിയില്‍ പ്രത്യേക അന്വേഷണം ഇല്ല

തിരുവനന്തപുരം: കെ ബാബു പത്ത് കോടി രൂപ കൈപറ്റി എന്ന ബാര്‍ ഉടമ ബിജു രമേശിന്റെ മൊഴിയില്‍ പ്രത്യേക അന്വേഷണം ഇല്ല. ഇക്കാര്യത്തില്‍ അതിവേഗ  പരിശോധന വേണ്ട എന്നാണ് ...

ബാര്‍ കോഴക്കേസില്‍ കുറ്റപത്രം മെയ് ആദ്യവാരം

കൊച്ചി: ബാര്‍ കോഴക്കേസില്‍ മെയ് ആദ്യം കുറ്റപത്രം സമര്‍പ്പിക്കും. ഇതിന്റെ മുന്നോടിയായാണ് വിജിലന്‍സിന്റെ ആവശ്യപ്രകാരം ബിജു രമേശിന്റെ മൊഴി മജിസ്‌ട്രേറ്റ് മുന്‍പാകെ രേഖപ്പെടുത്തിയത്. മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയുടെ ...

ബാര്‍കോഴക്കേസ് :ആരോപണമുയര്‍ന്ന മന്ത്രിമാര്‍ക്കെതിരെ പ്രതിപക്ഷം കോടതിയെ സമീപിക്കണമെന്ന് ബിജു രമേശ്

തിരുവനന്തപുരം : ബാര്‍കോഴയിടപാടില്‍ ആരോപണമുയര്‍ന്ന കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെ പ്രതിപക്ഷം കോടതിയെ സമീപിക്കണമെന്ന് ബാര്‍കോഴയാരോപണമുന്നയിച്ച ബാര്‍ ഹോട്ടലുടമ ബിജു രമേശ്. മന്ത്രിമാരുടെ കീഴിലുള്ള വിജിലന്‍സ് അവര്‍ക്കെതിരെ കേസടുക്കില്ല . ...

കെ.ബാബുവിന് മറുപടിയുമായി ബിജു രമേശ്: പ്രതിപക്ഷ നേതാക്കളെ കണ്ടത് അഴിമതിയെക്കുറിച്ച് പറയാനല്ല

തിരുവനന്തപുരം: മന്ത്രി കെ.ബാബുവിനോട് തനിക്ക് യാതൊരു വ്യക്തിവൈരാഗ്യമില്ലെന്ന് ബാര്‍കോഴയാരോപണമുന്നയിച്ച ബാര്‍ ഹോട്ടല്‍ ഉടമ ബിജു രമേശ്. പ്രതിപക്ഷ നേതാക്കളെ താന്‍ കണ്ടത് അഴിമതിയെക്കുറിച്ച് പറയാനല്ലെന്നും ബിജു രമേശ് ...

ബാര്‍ പ്രശ്‌നം പരിഹരിക്കുന്നതിന് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പണം വാഗാദാനം ചെയ്തിരുന്നതായി ബാറുടമ

തിരുവനന്തപുരം: ബാര്‍പ്രശ്‌നം പരിഹരിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണം നല്‍കിയിരുന്നെന്ന് ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വി.എം രാധാകൃഷ്ണന്‍ വിജിലന്‍സിനോട് പറഞ്ഞു. എന്നാല്‍ സിപിഎം പണം സ്വീകരിച്ചില്ല. ആരോപണങ്ങക്ക് തെളിവുകള്‍ ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist