bineesh kodiyeri

ഇ.ഡി കസ്റ്റഡി കാലാവധി അവസാനിക്കുന്നു : ബിനീഷ് കോടിയേരിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

ബംഗളൂരു: എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റിന് ചോദ്യം ചെയ്യാൻ നൽകിയ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാൽ, ബിനീഷ് കോടിയേരിയെ അധികൃതർ ഇന്ന് കോടതിയിൽ ഹാജരാക്കും. ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ...

ലഹരിമരുന്ന് കേസിൽ ബിനീഷിനെ പ്രതിയാക്കാൻ നീക്കമാരംഭിച്ച് എൻ.സി.ബി : ഇ.ഡി ഓഫീസിലെത്തി ഉദ്യോഗസ്ഥർ മൊഴികൾ പരിശോധിച്ചു

ബംഗളൂരു : ലഹരിമരുന്ന് കേസിൽ ബിനീഷിനെ പ്രതിയാക്കാൻ നീക്കമാരംഭിച്ച് എൻ.സി.ബി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തിയ എൻ.സി.ബി ഉദ്യോഗസ്ഥർ ബിനീഷ് കൊടിയേരിയുടെ മൊഴികൾ പരിശോധിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് എൻ.സി.ബിയുടെ ...

‘സ്പോർട്സ് കൗൺസിൽ പ്രസിഡന്റിന്റെ പി എയ്ക്ക് സ്വർണ്ണക്കടത്തുമായി ബന്ധം‘; കേരള ക്രിക്കറ്റ് അസോസിയേഷനെ മറയാക്കി ബിനീഷ് കള്ളക്കടത്തും ഹവാല ഇടപാടുകളും നടത്തിയെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സ്പോർട്സ് കൗൺസിൽ പ്രസിഡന്റിന്റെ പി എയ്ക്ക് സ്വർണ്ണക്കടത്തുമായി ബന്ധമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വാഹനം സ്വര്‍ണക്കടത്തിന് ഉപയോഗിച്ചെന്നും അദ്ദേഹം പറഞ്ഞു. ...

മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് എൻഫോഴ്സ്മെന്റ്

ബംഗലൂരു: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യത്തിന്റെ പേരിൽ അറസ്റ്റിലായ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്. സാമ്പത്തിക ...

“തന്നെ വെട്ടിനുറുക്കാൻ ഉത്തരവിട്ട ക്രിമിനലാണ് ബിനീഷ് കോടിയേരി” : വൈറലായി എ.ബി.വി.പി പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം : മൈഗ്രേഷൻ സർട്ടിഫിക്കറ്റ് വാങ്ങാൻ യൂണിവേഴ്സിറ്റിയിലെത്തിയപ്പോൾ എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണത്തിനിരയായ എ.ബി.വി.പി പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു. എം.ജി കോളേജ് വിദ്യാർത്ഥിയായ തന്നെ അന്ന് വെട്ടിനുറുക്കാൻ ...

മയക്കുമരുന്ന് ഇടപാടിൽ ബിനീഷ് വലിയ തോതിൽ കള്ളപ്പണം വെളുപ്പിച്ചു; അനൂപ് മുഹമ്മദിന് മൂന്നരക്കോടി കൈമാറിയെന്ന് എൻഫോഴ്സ്മെന്റ് റിപ്പോർട്ട്

ബംഗലൂരു: മയക്കുമരുന്ന് ഇടപാടിൽ ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര പരാമർശങ്ങളുമായി എൻഫോഴ്സ്മെന്റ് റിപ്പോർട്ട്. മയക്കുമരുന്ന് കേസില്‍ പ്രതിയായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അനൂപ് മുഹമ്മദ്, ബിനീഷ് കോടിയേരിയുടെ ...

ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുക്കി ഇഡിയും എൻസിബിയും; ചുമത്തിയിരിക്കുന്നത് ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ

ബംഗലൂരു: മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകൾ നടത്താൻ അനൂപ് മുഹമ്മദിനെ മറയാക്കി നീക്കങ്ങൾ നടത്തിയത് ബിനീഷ് കോടിയേരിയെന്ന് എൻഫോഴ്സ്മെന്റ്. മയക്കുമരുന്ന് കേസിൽ പിടിയിലായ മുഹമ്മദ് അനൂപിനെ ബിനാമിയാക്കി ...

മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരി അറസ്റ്റില്‍: കസ്റ്റഡിയില്ലെങ്കില്‍ പരപ്പന അഗ്രഹാര ജയിലിലേക്ക്

ബംഗലൂരു: : മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ക്രമക്കേടുകളിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ...

മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരി എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ, അറസ്റ്റ് ഉടനെന്ന് സൂചന

തിരുവനന്തപുരം: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ക്രമക്കേടുകളിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ എടുത്തു. ബംഗലൂരു മയക്കുമരുന്ന് ...

മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരിയെ ബംഗലൂരു എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യും

ബംഗലൂരു: മയക്കുമരുന്ന് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ ബെംഗളൂരു എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിനീഷിന് നോട്ടീസ് ...

ബിനീഷ് കൂടുതൽ കുരുക്കിലേക്ക്; നാല് ജില്ലകളിൽ വെളിപ്പെടുത്താത്ത സ്വത്തെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ മകൻ ബിനീഷ് കോടിയേരിക്ക് നാല് ജില്ലകളിൽ വെളിപ്പെടുത്താത്ത സ്വത്തെന്ന് റിപ്പോർട്ട്. ബിനീഷിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മുഴുവൻ ഭൂമിയുടെയും ...

സ്വപ്നയ്ക്കൊപ്പം ജയ്സൻ നിൽക്കുന്ന ഫോട്ടോ പുറത്തു വിട്ടത് ബിനീഷ് കോടിയേരി : ആരോപണവുമായി ഇ പി ജയരാജൻ

സ്വർണക്കടത്ത് കേസിൽ തന്റെ മകൻ ജയ്സന്റെ പേര് പുറത്തുവന്നതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന പരാതിയുമായി മന്ത്രി ഇ പി ജയരാജൻ. സ്വപ്നയ്ക്കൊപ്പം ജയ്‌സൻ നിൽക്കുന്ന ഫോട്ടോ പുറത്തു വിട്ടത് ...

സ്വർണക്കടത്ത് കേസ് : ബിനീഷ് കോടിയേരിയെ ഇന്ന് എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യും

കൊച്ചി : സ്വർണക്കടത്ത് കേസിൽ ബിനീഷ് കോടിയേരിയെ ഇന്ന് എയർഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും.കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ഇന്നു രാവിലെ 11 മണിക്ക് ഹാജരാകാൻ ബിനീഷിന് ...

മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരിയുടെ കമ്പനികളുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ സെക്രട്ടറിക്ക് പരാതി

ഡൽഹി: ബംഗലൂരുവിലെ ബിനീഷ് കോടിയേരിയുടെ കമ്പനികളിലെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനകാര്യസെക്രട്ടറിക്കും കോര്‍പ്പറേറ്റ്കാര്യ സെക്രട്ടറിക്കും പരാതി. സുപ്രീംകോടതി അഭിഭാഷകന്‍ കോശി ജേക്കബ് ആണ് പരാതി നല്‍കിയിരിക്കുന്നത്. ...

മയക്കുമരുന്ന് കേസും സ്വർണ്ണക്കടത്ത് കേസും സമാന്തരമെന്ന് സൂചന; മുഹമ്മദ് അനൂപിന്റെ ഫോൺ കോളുകൾക്ക് പിന്നാലെ കസ്റ്റംസ്, ബിനീഷ് കോടിയേരിയുടെ പണമിടപാട് രേഖകളുമായി നാർക്കോട്ടിക്സ് വിഭാഗം

ബംഗലൂരു: ബംഗലൂരു മയക്കുമരുന്ന് കേസും തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസും തമ്മിൽ അടുത്ത ബന്ധമെന്ന് സൂചന. മയക്കുമരുന്ന് കേസിലെ പ്രതി മുഹമ്മദ് അനൂപിന് സ്വർണ്ണക്കടത്തിൽ അറസ്റ്റിലുള്ള  കെ.ടി റമീസുമായി ...

മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരിയുടെ പണമിടപാട് രേഖകൾ പുറത്ത്, കുരുക്ക് മുറുക്കി ബെംഗളൂരു നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ

ബംഗലൂരു; മയക്കുമരുന്ന് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ വെട്ടിലാക്കി കൂടുതൽ രേഖകൾ പുറത്ത്. ബെം​ഗളുരൂവിൽ ബിനീഷ് കൊടിയേരി നടത്തിയ പണമിടപാടുകളുടെ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist