biporjoy

ബിപോർജോയ് ചുഴലിക്കാറ്റ് ; മുൻകരുതൽ നടപടികൾ കൊണ്ട് നാശനഷ്ടങ്ങൾ കുറയ്ക്കാനായെന്ന് അമിത് ഷാ; ദുരന്തബാധിത മേഖലകൾ നിരീക്ഷിച്ചു

കച്ച്: ബിപോർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സർക്കാർ സ്വീകരിച്ച മുൻകരുതൽ നടപടികൾ നാശനഷ്ടങ്ങൾ കുറയ്ക്കാൻ സഹായിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കാറ്റ് മൂലമുണ്ടായ പ്രശ്‌നങ്ങളിൽ ഒരു മരണം ...

അമിത് ഷാ ഗുജറാത്തിൽ; ബിപോർജോയ് വീശിയടിച്ച മേഖലകളിൽ വ്യോമനിരീക്ഷണം നടത്തും; മുഖ്യമന്ത്രിക്കൊപ്പം അവലോകനയോഗത്തിൽ പങ്കെടുക്കും

അഹമ്മദാബാദ്: ബിപോർജോയ് ചുഴലിക്കാറ്റ് വീശിയടിച്ച ഗുജറാത്തിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഭൂജിലെത്തി. ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങളിൽ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനൊപ്പം ആകാശ ...

ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു; ബിപോർജോയ് രാജസ്ഥാനിലേക്ക്; ഗുജറാത്തിൽ ശക്തമായ മഴ തുടരുന്നു

അഹമ്മദാബാദ്: ഗുജറാത്തിൽ വീശിയടിച്ച ബിപോർജോയ് ചുഴലിക്കാറ്റ് രാജസ്ഥാനിലേക്ക് കടന്നു. രാവിലെ 11 മണിയോടെ ജലോർ, ചനോഡ്, മാർവർ മേഖലകളിലേക്ക് ചുഴലിക്കാറ്റ് എത്തുമെന്നാണ് മുന്നറിയിപ്പ്. അതേസമയം ചുഴലിക്കാറ്റിന്റെ ശക്തി ...

ബിപോർജോയ് രാജസ്ഥാനിലേക്ക്; ഇന്ന് ഉച്ചയോടെ ചുഴലിക്കാറ്റിന്റെ വേഗം കുറയുമെന്ന് പ്രതീക്ഷ

അഹമ്മദാബാദ്: ഗുജറാത്ത് തീരമേഖലയിൽ ആഞ്ഞടിച്ച ബിപോർജോയ് ചുഴലിക്കാറ്റിൽ രണ്ട് മരണം. ശക്തമായ കാറ്റിൽ മരങ്ങളും മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും കടപുഴകിയതോടെ വൈദ്യുതി ബന്ധം പൂർണമായി നിലച്ചിരിക്കുകയാണ്. നിലവിൽ ...

കനത്തനാശം വിതച്ച് ബിപോർജോയ്; 940 ഗ്രാമങ്ങളിൽ വൈദ്യുത ബന്ധം നഷ്ടമായി; വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

അഹമ്മദാബാദ്: ഗുജറാത്തിൽ കനത്ത നാശം വിതച്ച് ബിപോർജോയ് ചുഴലിക്കാറ്റ്.കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ശക്തമായ കാറ്റും മഴയുമാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. ഇരുപത്തിരണ്ട് പേർക്ക് പരിക്കേറ്റു. 23 മൃഗങ്ങൾ ചത്തു, ...

തീരമേഖലകളിൽ ശക്തമായ കാറ്റും മഴയും; ഗുജറാത്തിൽ ബിപോർജോയ് ചുഴലിക്കാറ്റ് കര തൊട്ടു; ജാഗ്രതയോടെ അധികൃതർ

അഹമ്മദാബാദ്: ഗുജറാത്തിൽ ശക്തമായ കാറ്റും മഴയും. ബിപോർജോയ് ചുഴലിക്കാറ്റ് കരയിലേക്ക് എത്തിയതിനെ തുടർന്നാണ് തീരമേഖലയിൽ ഉൾപ്പെടെ ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടത്. സൗരാഷ്ട്ര, കച്ച് ജില്ലകളിലെ തീരമേഖലകളിലാണ് ...

കച്ച്,സൗരാഷ്ട്ര മേഖലയോടടുത്ത് ബിപോർജോയ്; വലിയ നാശനഷ്ടങ്ങൾക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

ബിപാർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ദ്വാരകയിലെ ദ്വാരകാധീഷ് ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനത്തിന് നിരോധനം ഏർപ്പെടുത്തി. ക്ഷേത്രത്തിൽ പതിവ് പൂജകൾ നടക്കുമെങ്കിലും ഭക്തർക്ക് ഇവിടേക്ക് പ്രവേശനം ഉണ്ടാകില്ല. ദ്വാരകാധീഷ് ക്ഷേത്രത്തിന്റെ ...

കച്ചിൽ ഭൂചലനം; പരിഭ്രാന്തരായി ജനങ്ങൾ

അഹമ്മദാബാദ്: ബിപോർജോയ് ചുഴലിക്കാറ്റ് തീരത്തേക്ക് തീരത്തേക്ക് അടുക്കുന്നതിനിടെ ഗുജറാത്തിൽ ഭൂചലനം. ചുഴലിക്കാറ്റ് രൂക്ഷമായി ബാധിക്കുന്ന കച്ചിലാണ് ഭൂചലനം ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ...

ബിപോർജോയ് ഇന്ന് കരതൊടും; ഗുജറാത്ത് തീരത്ത് അതീവ ജാഗ്രതാ നിർദ്ദേശം; 150 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയടിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

അഹമ്മദാബാദ്: ബിപോർജോയ് ചുഴലിക്കാറ്റ് ഇന്ന് കരതൊടും. ഈ സാഹചര്യത്തിൽ ഗുജറാത്ത് തീരത്ത് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയടിക്കാൻ ...

മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ വീശിയടിക്കും; ബിപോർജോയ് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

അഹമ്മദാബാദ്: ബിപോർജോയ് ചുഴലിക്കാറ്റ് കരയിലെത്തുന്നതോടെ വലിയ തോതിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹപത്ര. മറ്റന്നാളോടെ ഗുജറാത്തിലെ കച്ച് തീരത്തിനും പാകിസ്താനിലെ ...

ഗുജറാത്ത് തീരത്തോട് അടുത്ത് ബിപോർജോയ്; തീരപ്രദേശത്തെ ജനങ്ങളെ ഒഴിപ്പിക്കുന്നത് തുടരും; മേഖലയിൽ കടൽ പ്രക്ഷുബ്ധം

അഹമ്മദാബാദ്: ബിപോർജോയ് ചുഴലിക്കാറ്റ് അതിതീവ്രചുഴലിക്കാറ്റായി മാറിയതിന് പിന്നാലെ ഗുജറാത്തിൽ തീരപ്രദേശത്തിനടുത്തുള്ള ഗ്രാമങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നത് ഇന്നും തുടരും. മറ്റന്നാൾ ഉച്ചയോടെ കച്ച് തീരത്തിനും പാകിസ്താനിലെ കറാച്ചിക്കുമിടയിലൂടെ ...

ബിപോർജോയ് ചുഴലിക്കാറ്റ്; 67 ട്രെയിനുകൾ റദ്ദാക്കി; ബുക്ക് ചെയ്തവർക്ക് പണം തിരിച്ചുനൽകുമെന്ന് റെയിൽവേ

അഹമ്മദാബാദ്: ബിപോർജോയ് ചുഴലിക്കാറ്റിനെക്കുറിച്ചുളള മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ 67 ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി. ചുഴലിക്കാറ്റ് നാശം വിതയ്ക്കാൻ സാദ്ധ്യത കൽപിക്കുന്ന ഗുജറാത്ത് മേഖലകളിലെ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. ടിക്കറ്റുകൾ ബുക്ക് ...

ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്; ജനങ്ങളെ ഒഴിപ്പിച്ച് തുടങ്ങി; ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി

അഹമ്മദാബാദ്: ബിപോർജോയ് ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉച്ചയ്ക്ക് ഒരു മണിക്കാണ് യോഗം. ഗുജറാത്ത് പാകിസ്താൻ ഭാഗത്തേക്കാണ് നിലവിൽ ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്. ...

അതിശക്ത ചുഴലിക്കാറ്റായി ബിപോർജോയ്; ഗുജറാത്ത് – പാകിസ്താൻ തീരത്തേക്ക് അടുക്കുന്നു

തിരുവനന്തപുരം: കൂടുതൽ കരുത്താർജ്ജിച്ച് അറബിക്കടലിൽ രൂപം കൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ്. അതിതീവ്ര ചുഴലിക്കാറ്റായി നിലനിന്നിരുന്ന ബിപോർജോയ് നിലവിൽ അതിശക്തമായ ചുഴലിക്കാറ്റായി മാറിയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ...

പാകിസ്താനെ ചുഴറ്റിയെറിഞ്ഞ് ബിപോർജോയ്; കാറ്റിലും മഴയിലും 25 മരണം; വൻ നാശനഷ്ടം

ഇസ്ലാമാബാദ്: പാകിസ്താനിൽ കനത്ത നാശം വിതച്ച് അറബിക്കടലിൽ രൂപം കൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ്. ശക്തമായ കാറ്റിലും മഴയിലുമായി 28 പേരാണ് പാകിസ്താനിൽ മരിച്ചത്. ചുഴലിക്കാറ്റ് രൂപം കൊണ്ടത് ...

കൂടുതൽ കരുത്താർജ്ജിക്കാൻ ബിപോർജോയ്; സംസ്ഥാനത്ത് കാലവർഷം ശക്തമാകും; ജാഗ്രത പാലിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് വീണ്ടും ശക്തിപ്രാപിക്കാൻ സാദ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നിലവിൽ ബിപോർജോയ് അതീ തീവ്ര ചുഴലിക്കാറ്റായി സ്ഥിതി ചെയ്യുകയാണ്. അടുത്ത ...

വ്യാപക മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

കൊച്ചി: സംസ്ഥാനത്ത് ഇന്ന് വ്യാപകമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അഞ്ച് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് നൽകി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ...

ബിപോർജോയ് ഇനി എങ്ങോട്ട് ?; ദിശ കണക്കാക്കാനാവാതെ വിദഗ്ധർ; കേരളത്തിൽ 10 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ബിപോർജോയ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയതോടെ കേരളത്തിൽ മഴയും ശക്തിപ്രാപിക്കുന്നു. ഈ സാഹചര്യത്തിൽ. സംസ്ഥാനത്ത് 8 ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട്ട് 10 ജില്ലകളിലേക്ക് നീട്ടി. പുതിയ ...

അറബിക്കടലിൽ ബിപോർജോയ് രൂപപ്പെട്ടു; 24 മണിക്കൂറിനുള്ളിൽ അതിതീവ്ര ചുഴലിക്കാറ്റാകും; കേരളത്തിൽ ശക്തമായ മഴ

തിരുവനന്തപുരം: അറബിക്കടലിൽ ബിപോർജോയ് ചുഴലിക്കാറ്റ് രൂപപ്പെട്ടു. ഇന്നലെ അർദ്ധ രാത്രിയോടെയായിരുന്നു അതി തീവ്ര ന്യൂനമർദ്ദം കൂടുതൽ കരുത്താർജ്ജിച്ച് ചുഴലിക്കാറ്റായി മാറിയത്. അതേസമയം ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി സംസ്ഥാനത്തുടനീളം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist