BJP

“രാഹുൽഗാന്ധി കശ്‍മീരിനെ തർക്കബാധിത പ്രദേശമായി കാണുന്നവരെ പ്രശംസിക്കുന്നു, കശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യ ഭാഗമായി കരുതുന്നില്ലേ.?” : രാഹുൽ ഗാന്ധി ദേശവിരുദ്ധനെന്ന ഹാഷ്ടാഗോടെ ആഞ്ഞടിച്ച് ബിജെപി

“രാഹുൽഗാന്ധി കശ്‍മീരിനെ തർക്കബാധിത പ്രദേശമായി കാണുന്നവരെ പ്രശംസിക്കുന്നു, കശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യ ഭാഗമായി കരുതുന്നില്ലേ.?” : രാഹുൽ ഗാന്ധി ദേശവിരുദ്ധനെന്ന ഹാഷ്ടാഗോടെ ആഞ്ഞടിച്ച് ബിജെപി

  രാഹുൽഗാന്ധി ജമ്മു കാശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി കാണുന്നില്ലേയെന്ന ചോദ്യവുമായി ബിജെപി ഔദ്യോഗിക വക്താവ് സംഭിത് പത്ര.പുലിറ്റ്സർ സമ്മാനം ലഭിച്ച ഫോട്ടോഗ്രാഫറായ ദാർ യാസിനെ രാഹുൽ ...

സംസ്ഥാന ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ച് കെ സുരേന്ദ്രൻ: എം.ടി.രമേശ് ജനറല്‍ സെക്രട്ടറിയായി തുടരും, എ.എന്‍.രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും വൈസ് പ്രസിഡന്റുമാര്‍

സ്പ്രിം​ഗള​ര്‍ വിവാദം: ‘കരാര്‍ സംസ്ഥാന താല്പര്യം സംരക്ഷിക്കുന്നതല്ല’. റ​ദ്ദാ​ക്കാ​ന്‍ ഗ​വ​ര്‍​ണ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്ന് ബി​ജെ​പി

തി​രു​വ​ന​ന്ത​പു​രം: കൊറോണ ബാ​ധി​ത​രു​ടെ ബ​യോ​മെ​ട്രി​ക്ക​ല്‍ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍ വി​ദേ​ശ ​ക​മ്പ​നി​യാ​യ സ്പ്രിം​ഗള​റുമാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ണ്ടാ​ക്കി​യ ക​രാ​ര്‍ റ​ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന് നി​വേ​ദ​നം ന​ല്‍​കി ...

ബിജെപിയ്ക്ക് യുവത്വത്തിന്റെ പ്രസരിപ്പ്: സുരേന്ദ്രന്റെ പുതിയ നിയോഗം ബിജെപിയ്ക്ക് കരുത്താകുക ഇങ്ങനെ

“സർക്കാരിനെ വിമർശിക്കാൻ വേണ്ടി മാത്രം പ്രതിപക്ഷം രാവിലെ കുളിച്ചു കുപ്പായമിട്ടിറങ്ങും” : കോൺഗ്രസിന്റെ രീതി ശരിയല്ലെന്ന് കെ.സുരേന്ദ്രൻ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിനെ വിമർശിക്കുക മാത്രമാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാന സർക്കാരിനെ വിമർശിക്കാൻ വേണ്ടി മാത്രം രാവിലെ കുളിച്ച് ...

ബിജെപി വനിതാ നേതാവും ഭര്‍ത്താവും കൊല്ലപ്പെട്ട നിലയില്‍; ‘ലോകം കൊറോണയോട് പോരാടുന്ന തിരക്കിലായിരിക്കാം, പക്ഷേ പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടരുകയാണ്’, തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ബിജെപി

ബിജെപി വനിതാ നേതാവും ഭര്‍ത്താവും കൊല്ലപ്പെട്ട നിലയില്‍; ‘ലോകം കൊറോണയോട് പോരാടുന്ന തിരക്കിലായിരിക്കാം, പക്ഷേ പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടരുകയാണ്’, തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ബിജെപി

കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ വനിതാ സ്ഥാനാര്‍ഥിയെയും ഭര്‍ത്താവിനെയും ദൂരുഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ശകുന്തള ഹല്‍ദാര്‍, ചന്ദ്ര ഹല്‍ദാര്‍ എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ...

ആകാശത്തേക്ക് വെടിയുതിർത്ത സംഭവം : ബി.ജെ.പി നേതാവ് മഞ്ജു തിവാരിയെ പാർട്ടി സസ്പെൻഡ് ചെയ്തു

ആകാശത്തേക്ക് വെടിയുതിർത്ത സംഭവം : ബി.ജെ.പി നേതാവ് മഞ്ജു തിവാരിയെ പാർട്ടി സസ്പെൻഡ് ചെയ്തു

ലക്നോവിലെ ബിജെപി മഹിളാമോർച്ച നേതാവായ മഞ്ജു തിവാരിയെ പാർട്ടി സസ്പെൻഡ് ചെയ്തു.ലോക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയതിനും ആകാശത്തേക്ക് വെടി വെച്ചതിനുമായിരുന്നു പാർട്ടിയുടെ അച്ചടക്ക നടപടി. ഇന്നലെ രാത്രി 9 ...

ബി.ജെ.പിയുടെ നാൽപ്പതാം സ്ഥാപകദിനം : പ്രവർത്തകർക്ക് അഞ്ച് നിർദ്ദേശങ്ങൾ നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി

ബി.ജെ.പിയുടെ നാൽപ്പതാം സ്ഥാപകദിനം : പ്രവർത്തകർക്ക് അഞ്ച് നിർദ്ദേശങ്ങൾ നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി

ഭാരതീയ ജനതാ പാർട്ടി ഇന്ന് നാൽപതാം സ്ഥാപകദിനം ആഘോഷിക്കുന്നു. ഡൽഹിയിൽ സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ, പ്രധാനമന്ത്രി നരേന്ദ്രമോദി ബി.ജെ.പിയുടെ പ്രവർത്തകർക്ക് അഞ്ച് നിർദ്ദേശങ്ങൾ നൽകി. ഭക്ഷണവും ...

“5കിലോ ആട്ട, 2 ലിറ്റർ എണ്ണ, തുടങ്ങി ഉപ്പ് വരെ 15 സാധനങ്ങൾ” : ആവശ്യക്കാർക്ക് സൗജന്യമായി ‘മോഡി കിറ്റ്’ നൽകി ആർ.എസ്.എസ്

“5കിലോ ആട്ട, 2 ലിറ്റർ എണ്ണ, തുടങ്ങി ഉപ്പ് വരെ 15 സാധനങ്ങൾ” : ആവശ്യക്കാർക്ക് സൗജന്യമായി ‘മോഡി കിറ്റ്’ നൽകി ആർ.എസ്.എസ്

ലോക്ഡൗൺ  കാലയളവിൽ പാവപ്പെട്ടവരുടെ ക്ഷേമം ഉറപ്പു വരുത്തി രാഷ്ട്രീയ സ്വയംസേവക് സംഘ്. ഇതിനായി 15 പലചരക്കു സാധനങ്ങൾ അടങ്ങുന്ന മോഡി കിറ്റുകൾ,ആർ.എസ്.എസ് പ്രവർത്തകർ ആവശ്യക്കാരുടെ വീടുകളിൽ സൗജന്യമായി ...

ഭരണം സുദൃഢം, ഭൂരിപക്ഷം തെളിയിച്ചു : വിശ്വാസപ്രമേയം ജയിച്ച് മധ്യപ്രദേശ് സർക്കാർ

ഭരണം സുദൃഢം, ഭൂരിപക്ഷം തെളിയിച്ചു : വിശ്വാസപ്രമേയം ജയിച്ച് മധ്യപ്രദേശ് സർക്കാർ

മധ്യപ്രദേശിൽ വിശ്വാസപ്രമേയം വിജയിച്ച് ബി.ജെ.പി സർക്കാർ. സംസ്ഥാന നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച ചൗഹാൻ സർക്കാർ വിശ്വാസപ്രമേയം ജയിച്ചു.ബഹുജൻ സമാജ് പാർട്ടി, സമാജ് വാദി പാർട്ടി എം.എൽ.എ മാരും ...

പ്രഹ്‌ളാദ് ലോധിയുടെ അംഗത്വം പുഃനസ്ഥാപിച്ചു; മധ്യപ്രദേശ് നിയമസഭയില്‍ ബി.ജെ.പി ക്ക് വീണ്ടും 108 സീറ്റ്

ഫളാറ്റുകളിലും, വീടുകളിലും ഒറ്റപ്പെട്ട് താമസിക്കുന്നവര്‍ക്ക് സഹായഹസ്തമൊരുക്കാനൊരുങ്ങി ബിജെപി: ‘നമോ ഹെല്‍പ് ലൈന്‍’ പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം സിറ്റിയിലെ ഫളാറ്റുകളിലും, വീടുകളിലും ഒറ്റപ്പെട്ട് താമസിക്കുന്നവര്‍, പ്രത്യേകിച്ചും പ്രായമായവര്‍ക്കും സഹായം ഒരുക്കാനൊരുങ്ങി ബിജെപി. ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കുവാന്‍ തിരുവനന്തപുരത്ത് ...

മധ്യപ്രദേശില്‍ കോൺ​ഗ്രസിൽ നിന്ന് രാജിവെച്ച എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു: എം.എല്‍.എമാരെ സ്വാഗതം ചെയ്ത് ജ്യോതിരാദിത്യ സിന്ധ്യ

മധ്യപ്രദേശില്‍ കോൺ​ഗ്രസിൽ നിന്ന് രാജിവെച്ച എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു: എം.എല്‍.എമാരെ സ്വാഗതം ചെയ്ത് ജ്യോതിരാദിത്യ സിന്ധ്യ

ഭോപാൽ: ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം കോണ്‍ഗ്രസ് വിട്ട 22 കോണ്‍ഗ്രസ് എം.എല്‍.എമാരും ബിജെപിയില്‍ ചേര്‍ന്നു. ഇന്ന് വിമത എംഎല്‍എമാര്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയുമായും ജ്യോതിരാദിത്യ സിന്ധ്യയുമായും ...

മധ്യപ്രദേശ് വിശ്വാസവോട്ടെടുപ്പ്; കേസ് നാളെ പരിഗണിക്കുമെന്ന് സുപ്രീം കോടതി, മുഖ്യമന്ത്രിക്കും സ്പീക്കർക്കും നോട്ടീസ്

മധ്യപ്രദേശ് വിശ്വാസവോട്ടെടുപ്പ്; കേസ് നാളെ പരിഗണിക്കുമെന്ന് സുപ്രീം കോടതി, മുഖ്യമന്ത്രിക്കും സ്പീക്കർക്കും നോട്ടീസ്

ഡൽഹി: മധ്യപ്രദേശ് വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട വിഷയം നാളെ പരിഗണിക്കുമെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും ഹേമന്ദ് ഗുപ്തയും അടങ്ങുന്ന ബെഞ്ച് നാളെ രാവിലെ ...

‘വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് “കൈ ​ഉ​യ​ര്‍​ത്തി വോ​ട്ട്’ ചെയ്യുന്ന രീതിയില്‍ നടത്തൂ’: ബിജെപിയുടെ ആവശ്യം പരി​ഗണിച്ച് ക​മ​ല്‍​നാ​ഥിന് കത്തെഴുതി ഗ​വ​ര്‍​ണ​ര്‍ ലാ​ല്‍​ജി ട​ണ്ഡ​ൻ

‘വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് “കൈ ​ഉ​യ​ര്‍​ത്തി വോ​ട്ട്’ ചെയ്യുന്ന രീതിയില്‍ നടത്തൂ’: ബിജെപിയുടെ ആവശ്യം പരി​ഗണിച്ച് ക​മ​ല്‍​നാ​ഥിന് കത്തെഴുതി ഗ​വ​ര്‍​ണ​ര്‍ ലാ​ല്‍​ജി ട​ണ്ഡ​ൻ

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ല്‍ വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് "കൈ ​ഉ​യ​ര്‍​ത്തി വോ​ട്ട്' ചെ​യ്യു​ന്ന രീ​തി​യി​ല്‍ മാ​ത്ര​മേ ന​ട​ത്താ​വൂ​വെ​ന്ന് നിർദ്ദേശവുമായി ഗ​വ​ര്‍​ണ​ര്‍ ലാ​ല്‍​ജി ട​ണ്ഡ​ൻ. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ഗ​വ​ര്‍​ണ​ര്‍ മു​ഖ്യ​മ​ന്ത്രി ക​മ​ല്‍ ...

അഗസ്റ്റ വെസ്റ്റ്ലാൻഡ് അഴിമതി; കമൽനാഥിന്റെ അനന്തിരവനെതിരെ ശക്തമായ തെളിവുകളുമായി എൻഫോഴ്സ്മെന്റ്, കോൺഗ്രസ്സ് കൂടുതൽ പ്രതിരോധത്തിൽ

‘വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ന് ത​യാ​ര്‍, ബാ​ക്കി കാ​ര്യ​ങ്ങ​ള്‍ സ്പീ​ക്ക​ര്‍ തീ​രു​മാ​നി​ക്ക​ട്ടെ​’: ഗ​വ​ര്‍​ണ​ര്‍ ലാ​ല്‍​ജി ട​ണ്ഡ​നോട് മു​ഖ്യ​മ​ന്ത്രി ക​മ​ല്‍​നാ​ഥ്

ഭോ​പാ​ല്‍: മ​ധ്യ​പ്ര​ദേ​ശി​ല്‍ വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ന് താ​ന്‍ ത​യാ​റാ​ണെ​ന്ന് ഗ​വ​ര്‍​ണ​ര്‍ ലാ​ല്‍​ജി ട​ണ്ഡ​നെ അ​റി​യി​ച്ച് മു​ഖ്യ​മ​ന്ത്രി ക​മ​ല്‍​നാ​ഥ്. ഗ​വ​ര്‍​ണ​റു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് മുഖ്യമന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഗ​വ​ര്‍​ണ​റെ കാ​ണ​ണ​മെ​ന്ന ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് ...

“ബി.ജെ.പിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ച്  നിരവധി കോൺഗ്രസ് എം.എൽ.എമാർ സമീപിക്കുന്നുണ്ട് ” : അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി ആസാം ധനകാര്യമന്ത്രി ഹിമന്ത ബിശ്വ ശർമ

“ബി.ജെ.പിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ച് നിരവധി കോൺഗ്രസ് എം.എൽ.എമാർ സമീപിക്കുന്നുണ്ട് ” : അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി ആസാം ധനകാര്യമന്ത്രി ഹിമന്ത ബിശ്വ ശർമ

ഭാരതീയ ജനതാ പാർട്ടിയുടെ ഭാഗമാകാൻ താൽപര്യമുള്ള നിരവധി കോൺഗ്രസ് എം.എ.ൽഎമാരുണ്ടെന്ന വെളിപ്പെടുത്തലുമായി ആസാം ധനകാര്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഈ അടുത്ത് തന്നെ ഇവരെല്ലാം ബിജെപിയുടെ ഭാഗമാകുമെന്നും ...

മഹാരാഷ്ട്രയിൽ നിന്ന് കൂടുതൽ പേർ ബി.ജെ.പിയിലേക്ക്: എൻ.സി.പിയിലെയും കോൺഗ്രസിലെയും നാലോളം നേതാക്കൾ നാളെ പാർട്ടിയിൽ ചേരും

മധ്യപ്രദേശില്‍ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെടുമെന്ന് ബിജെപി; ഇന്ന് ഗവര്‍ണറുമായി കൂടിക്കാഴ്ച

ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണയര്‍പ്പിച്ച്‌ 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതിന് പിന്നാലെ കമല്‍നാഥ് സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാനൊരുങ്ങി ബിജെപി. തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെടുമെന്ന് ബിജെപി നേതാക്കള്‍ ...

പ്രഹ്‌ളാദ് ലോധിയുടെ അംഗത്വം പുഃനസ്ഥാപിച്ചു; മധ്യപ്രദേശ് നിയമസഭയില്‍ ബി.ജെ.പി ക്ക് വീണ്ടും 108 സീറ്റ്

രാജ്യസഭാ തെരഞ്ഞടുപ്പ്; ബിജെപി രണ്ടാം ഘട്ടത്തില്‍ പ്രഖ്യാപിച്ചത് അഞ്ചു സ്ഥാനാര്‍ത്ഥികളെ

ഡല്‍ഹി: മാര്‍ച്ച് 26ന് 17 സംസ്ഥാനങ്ങളിലായി 55 സീറ്റുകളിലേക്ക് ആയാണ് രാജ്യസഭാ തെരഞ്ഞടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന അഞ്ച് സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ആണ് ബിജെപി രണ്ടാം ഘട്ടത്തില്‍ ...

ബി.ജെ.പിയിൽ ചേർന്നതിനു ശേഷം സിന്ധ്യ ആദ്യമായി മധ്യപ്രദേശിലേക്ക് : കൂറ്റൻ റാലിയൊരുക്കി സ്വീകരിക്കാൻ തയ്യാറായി അണികൾ

ബി.ജെ.പിയിൽ ചേർന്നതിനു ശേഷം സിന്ധ്യ ആദ്യമായി മധ്യപ്രദേശിലേക്ക് : കൂറ്റൻ റാലിയൊരുക്കി സ്വീകരിക്കാൻ തയ്യാറായി അണികൾ

ബിജെപിയിൽ ചേർന്നതിനുശേഷം മുൻ കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ആദ്യമായി മധ്യപ്രദേശ് സന്ദർശിക്കുന്നു. തങ്ങളുടെ നേതാവിനെ കൂറ്റൻ റാലിയുടെ അകമ്പടിയോടെ സ്വീകരിക്കാൻ തയ്യാറായി നിൽക്കുകയാണ് സിന്ധ്യയുടെ അണികൾ. ...

‘ഇത് ജ്യോതിരാദിത്യ ഞങ്ങള്‍ക്ക് നല്കിയ ഹോളി സമ്മാനം’ : സന്തോഷം അറിയിച്ച് വസുന്ധര രാജെ സിന്ധ്യ

‘ഇത് ജ്യോതിരാദിത്യ ഞങ്ങള്‍ക്ക് നല്കിയ ഹോളി സമ്മാനം’ : സന്തോഷം അറിയിച്ച് വസുന്ധര രാജെ സിന്ധ്യ

ജ്യോതിരാദിത്യയുടെ ബിജെപിയിൽ ചേരാനുള്ള തീരുമാനം തങ്ങളുടെ കുടുംബത്തിന് എത്രമാത്രം സന്തോഷം നല്കുന്നുവെന്ന് ട്വിറ്ററിലൂടെ വെളിപ്പെടുത്തി മുതിര്‍ന്ന ബിജെപി നേതാവും ദേശീയ വൈസ് പ്രസിഡന്റുമായ വസുന്ധര രാജെ സിന്ധ്യ. ...

‘ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ഥി’:  പ്രഖ്യാപനം നടത്തി ബിജെപി

‘ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ഥി’: പ്രഖ്യാപനം നടത്തി ബിജെപി

ഡല്‍ഹി: ജ്യോതിരാദിത്യ സിന്ധ്യയെ മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് ബിജെപി. മൂന്ന് ഒഴിവുകളുള്ളതില്‍ രണ്ട് സീറ്റിലേക്കാണ് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. സിന്ധ്യക്ക് പുറമെ വനവാസി കല്യാണ്‍ ...

‘ന​രേ​ന്ദ്ര മോ​ദി​യു​ടെ കൈ​ക​ളി​ല്‍ രാ​ജ്യം സു​ര​ക്ഷി​തം, രാ​ജ്യ​ത്തെ സേ​വി​ക്കാ​ന്‍ ബി​ജെ​പിയിൽ ഇടം ലഭിച്ചതിൽ ഞാൻ ഭാ​ഗ്യ​വാ​നാണ്’: പ്രധാനമന്ത്രിയെയും ബിജെപിയെയും പ്രശംസിച്ച് ​ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ

ഡ​ല്‍​ഹി: ബി​ജെ​പി​യി​ല്‍ ചേ​രു​ന്ന ച​ട​ങ്ങി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും കേന്ദ്രമ​ന്ത്രി അ​മി​ത് ഷാ​യ്ക്കും ന​ന്ദി​ പ​റ​ഞ്ഞ് ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ കൈ​ക​ളി​ല്‍ രാ​ജ്യം സു​ര​ക്ഷി​ത​മാ​ണെ​ന്ന് ...

Page 125 of 205 1 124 125 126 205

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist