പഞ്ചാബില്‍ കരുത്തുയര്‍ത്തി ബിജെപി; ആംആദ്മി , കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയില്‍
ചണ്ഡീഗഢ്: പഞ്ചാബില്‍ കനത്ത തിരിച്ചടി നേരിട്ട് ആംആദ്മിയും കോണ്‍ഗ്രസും. ഇരു പാര്‍ട്ടികളിലെയും പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടത് ...



























