‘ഗവർണർക്കെതിരായ എസ് എഫ് ഐ ഗുണ്ടായിസത്തിന് പിന്നിൽ മുഖ്യമന്ത്രി‘: നവകേരള സദസ്സിന് നേരെ പ്രതിഷേധമുണ്ടാകുമെന്ന് ബിജെപി
തിരുവനന്തപുരം: ഗവർണർക്കെതിരെ എസ് എഫ് ഐ കാണിക്കുന്നത് ഗുണ്ടായിസമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എസ് എഫ് ഐയുടെ തെമ്മാടിത്തത്തിന് നേതൃത്വം നൽകുന്നത് സിപിഎമ്മും മുഖ്യമന്ത്രിയുമാണ്. ...