BJP

ബി ജെ പി യെ വിമര്ശിക്കുന്നതിന് മുമ്പ് ആദ്യം കോൺഗ്രസ് സ്വന്തം കാര്യം നോക്കണം; രൂക്ഷ വിമർശനവുമായി സി പി ഐ ജനറൽ സെക്രട്ടറി ഡി രാജ

ന്യൂഡൽഹി: ബിജെപിയെ ചോദ്യം ചെയ്യുന്നതിന് പകരം കോൺഗ്രസ് സ്വയം വിമർശിക്കണമെന്ന് വ്യക്തമാക്കി സി പി ഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ. സീറ്റ് വിഭജനത്തിൽ ഇൻഡി ...

തൃശ്ശൂർ പോലെ പാലക്കാടും ഇങ്ങെടുക്കും; വിജയം ഉറപ്പിച്ച് സി. കൃഷ്ണകുമാർ

പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇക്കുറി വിജയം കൈവരിയ്ക്കുമെന്ന് ബിജെപി സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ. തൃശ്ശൂർ എടുത്തത് പോലെ പാലക്കാടും എടുക്കും. ശോഭാ സുരേന്ദ്രനുമായി ഭിന്നതകൾ ഇല്ലെന്നും അദ്ദേഹം ...

പി.പി ദിവ്യയെ സിപിഎം പാര്‍ട്ടിഗ്രാമത്തില്‍ ഒളിപ്പിക്കുന്നു : വി.മുരളീധരൻ

ചേലക്കര;നവീന്‍ ബാബു കേസിലെ പ്രതി പി.പി.ദിവ്യ ഏത് പാർട്ടി ഗ്രാമത്തിലാണ് ഒളിച്ചിരിക്കുന്നതെന്ന് സിപിഎമ്മിന് അറിയാമെന്ന് മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്‍. കേരള പൊലീസ് നിസഹായരായി നിൽക്കുകയാണ്. ആത്മഹത്യ പ്രേരണക്കുറ്റത്തിലെ പ്രതിയായ ...

വ്യാജ മതേതരത്വത്തിന്റെ കട പൂട്ടിക്കും ; പാലക്കാട് ബിജെപി തന്നെ ജയിക്കുമെന്ന് ശോഭ സുരേന്ദ്രൻ

പാലക്കാട്‌ : പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന് ശോഭ സുരേന്ദ്രൻ. ഇടതുപക്ഷവും കോൺഗ്രസ്സും പറഞ്ഞുകൊണ്ട് നടക്കുന്ന വ്യാജ മതേതരത്വത്തിന്റെ കട പൂട്ടിക്കും. യഥാർത്ഥ മതേതരത്വം ആയിരിക്കും പാലക്കാട് ...

മദനിയെ ഏറ്റവും കൂടുതൽ പിന്തുണച്ചിട്ടുള്ള പാർട്ടിയാണ് സിപിഎം ; പി ജയരാജന്റെ പുസ്തകം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം : പി ജയരാജന്റെ പുസ്തകത്തിലെ മദനിയെ കുറിച്ചുള്ള പരാമർശം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അബ്ദുൾ നാസർ മദനിയെ ...

പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥിത്വം സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനം; തെളിവുകൾ പുറത്ത് വിട്ട് ബി ജെ പി

ന്യൂഡൽഹി: വയനാട് ഉപതെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചപ്പോൾ പ്രിയങ്ക ഗാന്ധി പല നിർണായകവിവരങ്ങളും മറച്ചുവെച്ചുവെന്ന് വെളിപ്പെടുത്തി ബി ജെ പി. അതേസമയം ഗാന്ധി കുടുംബമാണ് ഇന്ത്യയിലെ ഏറ്റവും ...

ബോംബ് പൊട്ടിച്ച് സന്ദീപ് വാര്യർ..കത്ത് പുറത്ത്; പാലക്കാട് മുൻസിപ്പാലിറ്റി സിപിഎം ഭരിച്ചത് ബിജെപി പിന്തുണയോടെ…

പാലക്കാട്: സിപിഎം നേതാവ് നിതിൻ കണിച്ചേരിയുട വെല്ലുവിളി ഏറ്റെടുത്ത് സന്ദീപ് വാര്യർ.1991 ൽ പാലക്കാട് മുൻസിപ്പൽ ചെയർമാൻ എംഎസ് ഗോപാലകൃഷ്ണൻ ബിജെപി ജില്ലാ അദ്ധ്യക്ഷന് പിന്തുണ അഭ്യർത്ഥിച്ച് ...

റോബർട്ട് വാദ്രക്കെതിരെയുള്ള കേസിനെ പറ്റി സത്യവാങ്മൂലത്തിൽ മറച്ചുവച്ചു; പ്രിയങ്ക വാദ്രക്കെതിരെ വിമർശനവുമായി ബിജെപി

ന്യൂഡൽഹി: വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക വാദ്രക്കെതിരെ ആഞ്ഞടിച്ച് ബിജെപി. പ്രിയങ്ക വാദ്രയുടെ ഭർത്താവ് റോബർട്ട് വാദ്രയുടെ കേസിനെ കുറിച്ചുള്ള വിവരങ്ങൾ സത്യവാങ്മൂലത്തിൽ മറച്ചുവച്ചുവെന്ന് ബിജെപി കുറ്റപ്പെടുത്തി. ...

ചട്ടം ലംഘിച്ച് പ്ലാസ്റ്റിക് ഫ്ലക്സുമായി ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ; പരാതി നൽകി ബിജെപി

തൃശ്ശൂർ : ചേലക്കരയിലെ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് എൽഡിഎഫ് പ്ലാസ്റ്റിക് ഫ്ലക്സ് വെച്ചതായി പരാതി. ബിജെപിയാണ് പരാതി നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്ലാസ്റ്റിക് ഉപയോഗിക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടം ...

ബിജെപി നേതാവിനെതിരെ ചില്ലുകുപ്പി വലിച്ചെറിഞ്ഞു ; വഖഫ് ബിൽ പാർലമെൻ്ററി കമ്മിറ്റിയിൽ നിന്നും തൃണമൂൽ കോൺഗ്രസ് നേതാവ് കല്യാൺ ബാനർജിക്ക് സസ്പെൻഷൻ

ന്യൂഡൽഹി : വഖഫ് ബിൽ പാർലമെൻ്ററി കമ്മിറ്റിയിൽ നിന്നും തൃണമൂൽ കോൺഗ്രസ് നേതാവ് കല്യാൺ ബാനർജിക്ക് സസ്പെൻഷൻ. മോശം പെരുമാറ്റത്തിന്റെ പേരിലാണ് സസ്പെൻഷൻ നടപടി. സംയുക്ത സമിതിയുടെ ...

കൃഷ്ണകുമാറും നവ്യയും ബാലകൃഷ്ണനും ; ബിജെപിയുടെ ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളായി

ന്യൂഡൽഹി : കേരളത്തിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. പാലക്കാട് നിയോജകമണ്ഡലത്തിൽ സി കൃഷ്ണകുമാർ സ്ഥാനാർത്ഥിയാകും. വയനാട്ടിൽ നവ്യ ഹരിദാസും ചേലക്കരയിൽ ...

പാലക്കാട്ടെ രാഷ്ട്രീയ ചരിത്രം അറിയില്ലെങ്കിൽ പഠിച്ചിട്ട് വേണം യുഡിഎഫ്, എൽഡിഎഫ് ചോക്ലേറ്റ് സ്ഥാനാർത്ഥികൾ ബിജെപിയോട് ഏറ്റുമുട്ടാൻ വരാൻ ; സന്ദീപ് വാര്യർ

പാലക്കാട് മതേതരത്വവും വർഗീയതയും തമ്മിലുള്ള പോരാട്ടം ആണെന്ന് പറഞ്ഞ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് മറുപടിയുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. പാലക്കാടിന്റെ രാഷ്ട്രീയ ചരിത്രം അറിയില്ലെങ്കിൽ ...

വയനാട് ബിജെപി സ്ഥാനാർത്ഥിയായി ഖുശ്ബു എത്തുമോ?

വയനാട്: വയനാട് ലോക്‌സഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി നടി ഖുശ്ബുവിന്റെ പേര് പരിഗണനയിൽ. സ്ഥാനാർത്ഥി നിർണയത്തിന്റെ അന്തിമ പട്ടികയിൽ ഖുശ്ബുവും ഉൾപ്പെട്ടതായാണ് വിവരം. ഖുശ്ഖുവിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ...

ഹരിയാനയിൽ നയാബ് സിംഗ് സൈനിയ്ക്ക് രണ്ടാമൂഴം; സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന്

ഛണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രിയായി നയാബ് സിംഗ് സൈനിയുടെ സത്യപ്രതിജ്ഞ ഇന്ന്. പഞ്ചഗുളയിൽ നടക്കുന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്ത് സൈനി അധികാരമേൽക്കുക. ഗർവർണർ ബന്ദാരു ദത്താത്രേയ അദ്ദേഹത്തിന് സത്യവാചകം ...

മാലയിട്ട് വരുന്ന ഒരു ഭക്തന് പോലും അയ്യപ്പനെ കാണാതെ തിരിച്ചു പോവേണ്ട സാഹചര്യമുണ്ടാകരുത്;വിശ്വാസികളോടുള്ള വെല്ലുവിളി: കെ.സുരേന്ദ്രൻ

തിരുവനന്തപുരം:ശബരിമലയിൽ സ്‌പോട്ട് ബുക്കിംഗ് അനുവദിക്കില്ലെന്ന ദേവസ്വം ബോർഡ് നിലപാട് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇത് ശബരിമലയെ തകർക്കാൻ ലക്ഷ്യമിട്ടാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ...

ഹരിയാനയിൽ ആനയുടെ കരുത്തുമായി ബിജെപി; മൂന്ന് സ്വതന്ത്ര എംഎൽഎമാർ ബിജെപിയ്‌ക്കൊപ്പം

ഛണ്ഡീഗഡ്: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഹരിയാനയിൽ അംഗബലം ഉയർത്തി ബിജെപി. സ്വതന്ത്ര്യ എംഎൽഎമാർ ബിജെപിയിയിൽ ചേർന്നു. രാജേഷ് ജൂൺ, ദേവേന്ദർ കട്യാൻ എന്നിവരാണ് ബിജെപിയിൽ ചേർന്നത്. ഇതോടെ ...

നരേന്ദ്രമോദി പ്രഭാവമാണ് ബിജെപിയിലേക്ക് അടുപ്പിച്ചത്; പാർട്ടി അംഗത്വമെടുത്ത് മുൻ ഡിജിപി ആർ ശ്രീലേഖ

തിരുവനന്തപുരം: മുൻ സംസ്ഥാന പോലീസ് മേധാവി ആർ ശ്രീലേഖ ബിജെപിയിൽ ചേർന്നു. വീട്ടിലെത്തിയാണ് ബിജെപി നേതാക്കൾ ശ്രീലേഖയ്ക്ക് അംഗത്വം നൽകിയത്. കേരള കേഡറിലെ ആദ്യ വനിതാ ഐപിഎസ് ...

മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിലേക്ക്

തിരുവനന്തപുരം: മുൻ സംസ്ഥാന പോലീസ് മേധാവി ആർ ശ്രീലേഖ ബിജെപിയിലേക്ക്. വൈകീട്ട് നാല് മണിയോടെ ശ്രീലേഖ പാർട്ടി അംഗത്വം സ്വീകരിക്കും. വീട്ടിലെത്തിയാകും ബിജെപി നേതാക്കൾ ശ്രീലേഖയ്ക്ക് അംഗത്വം ...

ഇത്തിൾകണ്ണി പാർട്ടിക്ക് നോ എൻട്രി ; ദരിദ്രരായവരെ ജാതിയുടെ പേരിൽ തമ്മിലടിപ്പിക്കാനുള്ള കോൺഗ്രസിന്റെ ശ്രമമാണ് ഹരിയാനയിലെ ജനങ്ങൾ തകർത്തതെന്ന് മോദി

ന്യൂഡൽഹി : ഹരിയാനയിൽ ബിജെപി നേടിയ വമ്പൻ വിജയം വികസനത്തിന്റെയും സദ്ഭരണത്തിന്റെയും രാഷ്ട്രീയത്തിന്റെ വിജയം ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരിയാനയിലെ തിരഞ്ഞെടുപ്പ് വിജയത്തോടനുബന്ധിച്ച് ദേശീയ തലസ്ഥാനത്തെ ബിജെപി ...

ബിജെപിയുടെ പ്രവർത്തനങ്ങളിൽ ജനങ്ങൾ വിശ്വാസം അർപ്പിച്ചു ; മൂന്നാം തവണയും സർക്കാർ ; ഷെഹ്‌സാദ് പൂനവല്ല

ഛത്തീസ്ഗഡ് : ഞങ്ങളുടെ സർക്കാർ മൂന്നാം തവണയും രൂപീകരിക്കാൻ പോകുന്നു എന്ന് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവല്ല. പാർട്ടിയുടെ പ്രവർത്തനത്തിന് ശക്തമായ ജനപിന്തുണയാണ് സൂചിപ്പിക്കുന്നത് എന്ന് അദ്ദേഹം ...

Page 8 of 121 1 7 8 9 121

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist