റോബർട്ട് വാദ്രക്കെതിരെയുള്ള കേസിനെ പറ്റി സത്യവാങ്മൂലത്തിൽ മറച്ചുവച്ചു; പ്രിയങ്ക വാദ്രക്കെതിരെ വിമർശനവുമായി ബിജെപി
ന്യൂഡൽഹി: വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക വാദ്രക്കെതിരെ ആഞ്ഞടിച്ച് ബിജെപി. പ്രിയങ്ക വാദ്രയുടെ ഭർത്താവ് റോബർട്ട് വാദ്രയുടെ കേസിനെ കുറിച്ചുള്ള വിവരങ്ങൾ സത്യവാങ്മൂലത്തിൽ മറച്ചുവച്ചുവെന്ന് ബിജെപി കുറ്റപ്പെടുത്തി. ...