നാക്കുപിഴ സംഭവിച്ചതാണ് ; സംഭവിച്ചതിൽ വിഷമമുണ്ട് ; ഇനി വാ തുറക്കില്ല ; കോടതിയോട് മാപ്പിരന്ന് ബോബി ചെമ്മണ്ണൂർ ; സ്വീകരിച്ച് ഹൈക്കോടതി
എറണാകുളം : ജാമ്യം ലഭിച്ചശേഷവും ജയിലിലിൽനിന്നു പുറത്തിറങ്ങാതിരുന്ന സംഭവത്തിൽ ബോബി ചെമ്മണൂരിന്റെ മാപ്പപേക്ഷ സ്വീകരിച്ച് കോടതി. സംഭവിച്ചതിൽ വിഷമമുണ്ടെന്ന് എല്ലാത്തിനും മാപ്പ് ചോദിക്കുന്നു എന്ന് ബോബി ചെമ്മണ്ണൂർ ...