ഒരു നുണ പകർത്താൻ എളുപ്പമാണ്, പക്ഷേ സത്യം പറയാനാണ് ബുദ്ധിമുട്ട്; ബോളിവുഡിനെ നിഗൂഢമായ മൂടൽമഞ്ഞ് പോലെ ദ കേരള സ്റ്റോറി എന്നേക്കും വേട്ടയാടും; രാം ഗോപാൽ വർമ്മ
മുംബൈ: ദ കേരള സ്റ്റോറിയ്ക്ക് പിന്തുണയുമായി ചലച്ചിത്ര നിർമ്മാതാവ് രാം ഗോപാൽ വർമ്മ. എല്ലാ വിരൂപതയിലും സ്വയം കാണിക്കുന്ന ഒരു മനോഹരമായ പ്രേതകണ്ണാടി പോലെയാണ് ദേ കേരള ...