രൺജിത്ത് ശ്രീനിവാസന് നീതി ലഭിച്ചു; പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് വധശിക്ഷ വിധിച്ച കോടതി വിധി സ്വാഗതം ചെയ്ത് ബിജെപി
പാലക്കാട്: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രൺജിത്ത് ശ്രീനിവാസ് കൊലപാതക കേസിന്റെ ശിക്ഷാവിധിയെ സ്വാഗതം ചെയ്ത് ബിജെപി. രൺജിത്തിന് നീതിലഭിച്ചെന്ന് സംസ്ഥാന ബിജെപി ഘടകം ...


























