വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ആത്മഹത്യ ഭീഷണി; പോലീസ് ഉദ്യോഗസ്ഥന് ഇഷ്ടമുള്ള സ്ഥലത്തേക്ക് സ്ഥലംമാറ്റം നൽകി എസ്പി
പത്തനംതിട്ട: പോലീസ് സ്‌റ്റേഷനിലെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പോലീസുകാരൻ ആത്മഹത്യ ഭീഷണി മുഴക്കിയ സംഭവത്തിൽ നാടകീയ അന്ത്യം. ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഉദ്യോഗസ്ഥന് ഇഷ്ടമുള്ള സ്ഥലത്തേക്ക് സ്ഥലം മാറ്റം നൽകിയാണ് ...


























