cbi

മുന്‍ സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മ രാജിവെച്ചു

നീരവ് മോദിയെയും വിജയ് മല്ല്യയെയും സഹായിച്ചത് അലോക് വര്‍മ്മ: കൂടുതല്‍ കഥകള്‍ ചുരുളഴിയുന്നു, പത്ത് ആരോപണങ്ങളില്‍ അന്വേഷണമാരംഭിച്ച് വിജിലന്‍സ്

ഇന്ത്യയില്‍ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായികളായ നീരവ് മോദിയയെയും വിജയ് മല്ല്യയെയും മുന്‍ സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മ സഹായിച്ചുവെന്ന ആരോപണം പുറത്ത് വന്നു. ...

ആഗസ്ത വെസ്റ്റ്ലാന്ഡ്: ക്രിസ്റ്റ്യന്‍ മിഷേലിനെ അഞ്ചു ദിവസത്തെ കസ്റ്റഡിയിലേക്ക് വിട്ടു

ആഗസ്ത വെസ്റ്റ്ലാന്ഡ്: ക്രിസ്റ്റ്യന്‍ മിഷേലിനെ അഞ്ചു ദിവസത്തെ കസ്റ്റഡിയിലേക്ക് വിട്ടു

ആഗസ്ത വെസ്റ്റ്ലാന്ഡ് വിവിഐപി ഹെലികോപ്ടര്‍ ഇടപാടിലെ മുഖ്യഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ കോടതി അഞ്ചു ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു . ഡല്‍ഹി പട്യാല ഹൗസ് കോടതിയുടെതാണ് നടപടി ...

സിബിഐയെ ഭയക്കുന്നവര്‍ എന്തേലും ഒളിപ്പിക്കാനുള്ളവര്‍ – അരുണ്‍ ജൈയ്റ്റിലി

സിബിഐയെ ഭയക്കുന്നവര്‍ എന്തേലും ഒളിപ്പിക്കാനുള്ളവര്‍ – അരുണ്‍ ജൈയ്റ്റിലി

സംസ്ഥാനത്ത് സിബിഐയ്ക്ക് കടക്കാനുള്ള പൊതുസമ്മതം പിന്‍വലിച്ച ആന്ദ്രപ്രദേശ്‌ , പശ്ചിമബംഗാള്‍ സര്‍ക്കാരുകള്‍ക്ക് എതിരെ ആഞ്ഞടിച്ച് ധനമന്ത്രി അരുണ്‍ ജയ്‌റ്റ്ലി . " ഒരുപാട് കാര്യങ്ങള്‍ ഒളിച്ചുവയ്ക്കാനുള്ളവരാണ് സിബിഐ ...

മെഹുല്‍ ചോക്‌സിയുടെ അടുത്ത പങ്കാളി ദീപക് കുല്‍ക്കര്‍ണി അറസ്റ്റില്‍

മെഹുല്‍ ചോക്‌സിയുടെ അടുത്ത പങ്കാളി ദീപക് കുല്‍ക്കര്‍ണി അറസ്റ്റില്‍

വായ്പാ തട്ടിപ്പ് നടത്തി രാജ്യത്ത് നിന്നും കടന്ന് കളഞ്ഞിരിക്കുന്ന രത്‌ന വ്യപാരി മെഹുല്‍ ചോക്‌സിയുടെ അടുത്ത പങ്കാളി ദീപക് കുല്‍ക്കര്‍ണിയെ കൊല്‍ക്കത്തയില്‍ നിന്നും അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ...

സി.ബി.ഐ ഡയറക്ടര്‍ക്കും സ്‌പെഷ്യല്‍ ഡയറക്ടര്‍ക്കുമെതിരെ നടപടി

സി.ബി.ഐ ഡയറക്ടര്‍ക്കും സ്‌പെഷ്യല്‍ ഡയറക്ടര്‍ക്കുമെതിരെ നടപടി

സി.ബി.ഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മ്മക്കും സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്കുമെതിരെ നടപടി. അലോക് കുമാര്‍ വര്‍മ്മയെ ചുമതലയില്‍ നിന്ന് മാറ്റി. എന്‍. നാഗേശ്വര റാവുവിനാണ് താല്‍ക്കാലിക ...

കലാഭവന്‍ മണിയുടെ മരണം: വിനയന്റെ മൊഴിയെടുക്കുമെന്ന് സി.ബി.ഐ

കലാഭവന്‍ മണിയുടെ മരണം: വിനയന്റെ മൊഴിയെടുക്കുമെന്ന് സി.ബി.ഐ

സിനിമാതാരമായിരുന്നു കലാഭവന്‍ മണിയുടെ മരണത്തെപ്പറ്റി സംവിധായകന്‍ വിനയന്റെ പക്കല്‍ നിന്നും മൊഴിയെടുക്കുമെന്ന് സി.ബി.ഐ അറിയിച്ചു. വിനയന്‍ സംവിധാനം ചെയ്ത സിനിമയായ 'ചാലക്കുടിക്കാരന്‍ ചങ്ങാതി' പുറത്തിറങ്ങിയ പശ്ചാത്തലത്തിലാണ് ഈ ...

എയര്‍സെല്‍-മാക്‌സിസ് കേസ്: പി.ചിദംബരത്തിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നേടാന്‍ സി.ബി.ഐക്ക് കോടതി സമയമനുവദിച്ചു

എയര്‍സെല്‍-മാക്‌സിസ് കേസ്: പി.ചിദംബരത്തിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നേടാന്‍ സി.ബി.ഐക്ക് കോടതി സമയമനുവദിച്ചു

എയര്‍സെല്‍-മാക്‌സിസ് അഴിമതിക്കേസില്‍ മുന്‍ ധനകാര്യ മന്ത്രിയായ പി.ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നേടാന്‍ സി.ബി.ഐക്ക് ഒരു ഡല്‍ഹി കോടതി ഏഴ് ആഴ്ചയുടെ സമയമനുവദിച്ചു. ചിദംബരത്തെ കൂടാതെ അദ്ദേഹത്തിന്റെ ...

ഫേസ്ബുക്കിനും , കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്കും സിബിഐ നോട്ടീസയച്ചു

ഫേസ്ബുക്കിനും , കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്കും സിബിഐ നോട്ടീസയച്ചു

അനധികൃതമായി വിവരശേഖരണം നടത്തിയതിനു ഫെയ്സ്ബുക്കിനും കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്കും ഇന്ത്യന്‍ പൗരന്മാരെക്കുറിച്ച് ചോര്‍ത്തിയ വിവരങ്ങളുടെ വിശദാംശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് സിബിഐ നോട്ടീസ് അയച്ചു . യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ...

മെഹുല്‍ ചോക്‌സിയുടെ മേലുള്ള കുരുക്ക് മുറുകുന്നു: ചോക്‌സിയുടെ നീക്കങ്ങള്‍ തടയാന്‍ ആന്റിഗ്വാ, ബര്‍ബുഡാ അധികൃതരോട് ഇന്ത്യ അഭ്യര്‍ത്ഥിച്ചു

“ടോയ്‌ലറ്റുകള്‍ എനിക്ക് ഉപയോഗിക്കാന്‍ പറ്റുന്നവയല്ല. മനുഷ്യര്‍ക്ക് താമസിക്കാന്‍ പറ്റുന്ന സ്ഥലമല്ല”: മല്ല്യയ്ക്ക് ശേഷം ജയിലുകളില്‍ സൗകര്യം പോരായെന്ന് മെഹുല്‍ ചോക്‌സിയും

ഇന്ത്യയിലെ ജയിലുകള്‍ മനുഷ്യര്‍ക്ക് താമസിക്കാന്‍ പറ്റുന്നവയല്ലായെന്നും അവിടുത്തെ ടോയ്‌ലറ്റുകള്‍ തനിക്ക് ഉപയോഗിക്കാന്‍ പറ്റുന്നവയല്ലായെന്നും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വായ്പാ തട്ടിപ്പ് നടത്തി നാട് വിട്ട വ്യപാരി ...

സിഖ് കൂട്ടക്കൊല: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ അപ്പീല്‍ ഹൈക്കോടതിയില്‍, കൂട്ടക്കൊലയില്‍ പങ്ക് വെളിപ്പെടുത്തിയ സജ്ജയ് കുമാറിന്റെ വിശദീകരണം കേള്‍ക്കും

സിഖ് കൂട്ടക്കൊല: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ അപ്പീല്‍ ഹൈക്കോടതിയില്‍, കൂട്ടക്കൊലയില്‍ പങ്ക് വെളിപ്പെടുത്തിയ സജ്ജയ് കുമാറിന്റെ വിശദീകരണം കേള്‍ക്കും

1984ല്‍ നടന്ന സിഖ് കലാപത്തില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെതിരെയുള്ള വാദം ഇന്ന് ഡല്‍ഹി ഹൈക്കോടതി കേള്‍ക്കും. കലാപത്തില്‍ ഇരകളായവരും സി.ബി.ഐയുമാണ് സജ്ജന്‍ കുമാറിനെതിരെയുള്ള അപ്പീല്‍ നല്‍കിയത്. ഇത് ...

കേംബ്രിഡ്ജ് അനലറ്റിക്കയിലെ മുന്‍ ജീവനക്കാര്‍ ചേര്‍ന്ന് പുതിയ കമ്പനി രൂപീകരിച്ചു: അഹമ്മദ് അല്‍ ഖാതിബും സഹോദരനും ഉടമകളെന്ന് റിപ്പോര്‍ട്ട്

സ്വകാര്യ വിവരം ചോര്‍ത്തല്‍: കേംബ്രിഡ്ജ് അനലറ്റിക്കക്കെതിരെ സി.ബി.ഐയുടെ പ്രാഥമിക അന്വേഷണം തുടങ്ങി

ഫേസ്ബുക്കില്‍ നിന്ന് ഇന്ത്യക്കാരുടെ സ്വകാര്യവിവരം ചോര്‍ത്തിയതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് സ്ഥാപനമായ കേംബ്രിഡ്ജ് അനലറ്റിക്കക്കെതിരെ സി.ബി.ഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു. കേന്ദ്രത്തില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. ...

നീ​ര​വ് മോ​ദി ല​ണ്ട​നി​ൽ;  യാ​ത്ര സിം​ഗ​പ്പു​ർ പാ​സ്പോട്ട് ഉപയോഗിച്ച്

“നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറണം”: യു.കെയ്ക്ക് മുന്നില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ആവശ്യം

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വായ്പയെടുത്ത് മുങ്ങിയ രത്‌ന വ്യാപാരിയായ നീരവ് മോദിയെ യു.കെയില്‍ നിന്നും ഇന്ത്യയ്ക്ക് കൈമാറണമെന്ന് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം യു.കെയോട് അഭ്യര്‍ത്ഥിച്ചു. ...

വാട്ട്സാപ്പിൽ പോൺ ഗ്രൂപ്പുകൾ പെരുകുന്നു ; പിടിമുറുക്കാൻ സിബിഐ

വാട്ട്സാപ്പിൽ പോൺ ഗ്രൂപ്പുകൾ പെരുകുന്നു ; പിടിമുറുക്കാൻ സിബിഐ

ജനപ്രിയ സോഷ്യൽ മീഡിയ സംവിധാനമായ വാട്ട്സ്ആപ്പിൽ പോൺ ഗ്രൂപ്പുകൾ പെരുകുന്നു . ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായി നടപടികൾ സ്വീകരിക്കുവാൻ സിബിഐ രംഗത്തിറങ്ങിയിരിക്കുന്നു . സമൂഹത്തിനു തന്നെ ഭീഷണിയായി ...

അരിയില്‍ ഷുക്കൂര്‍ വധം: കേസിലെ ക്രിമിനല്‍ ഗൂഢാലോചനയും സംസ്ഥാന പോലീസിന്റെ അനാസ്ഥയും അന്വേഷിക്കുന്നുവെന്ന് സി.ബി.ഐ റിപ്പോര്‍ട്ട്

അരിയില്‍ ഷുക്കൂര്‍ വധം: കേസിലെ ക്രിമിനല്‍ ഗൂഢാലോചനയും സംസ്ഥാന പോലീസിന്റെ അനാസ്ഥയും അന്വേഷിക്കുന്നുവെന്ന് സി.ബി.ഐ റിപ്പോര്‍ട്ട്

തളിപ്പറമ്പ് അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ ക്രിമിനല്‍ ഗൂഢാലോചനയും കേരള സംസ്ഥാന പോലീസിന്റെ വീഴ്ചയും അന്വേഷിക്കുന്നുണ്ടെന്ന് സി.ബി.ഐ കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഷുക്കൂര്‍ വധക്കേസിലെ ...

ഐ.ആര്‍.സി.ടി.സി വിവാദം: ലാലുവിനും ഭാര്യയ്ക്കും മകനും സമന്‍സ് അയച്ച് കോടതി

ഐ.ആര്‍.സി.ടി.സി വിവാദം: ലാലുവിനും ഭാര്യയ്ക്കും മകനും സമന്‍സ് അയച്ച് കോടതി

ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനും ഭാര്യ രബ്രീ ദേവിയ്ക്കും മകന്‍ തേജസ്വീ യാദവിനും സമന്‍സ് അയച്ച് ഡല്‍ഹി കോടതി. രണ്ട് ഐ.ആര്‍.സി.ടി.സി ഹോട്ടലുകളുടെ നടത്തിപ്പിനുള്ള കരാര്‍ ...

മുസ്ലിം പെണ്‍കുട്ടിയെ അന്യമതസ്ഥന്‍ വിവാഹം ചെയ്തതിലുള്ള പക: ബാലകൃഷ്ണന്‍ വധക്കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

മുസ്ലിം പെണ്‍കുട്ടിയെ അന്യമതസ്ഥന്‍ വിവാഹം ചെയ്തതിലുള്ള പക: ബാലകൃഷ്ണന്‍ വധക്കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

മുസ്ലിം മതത്തില്‍ പെട്ട യുവതിയെ വിവാഹം ചെയ്തതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യത്തെ തുടര്‍ന്ന് അന്യമതസ്ഥനായ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി. കാസര്‍ഗോഡ് സ്വദേശിയായ ബാലകൃഷ്ണന്‍ എന്നയാളെ കൊലപ്പെടുത്തിയ ...

ലാലു പ്രസാദും കുടുംബവും കുരുക്കില്‍. ഐ.ആര്‍.സി.ടി.സി കുംഭകോണത്തില്‍ സി.ബി.ഐ രേഖകള്‍ സമര്‍പ്പിച്ചു

ലാലു പ്രസാദും കുടുംബവും കുരുക്കില്‍. ഐ.ആര്‍.സി.ടി.സി കുംഭകോണത്തില്‍ സി.ബി.ഐ രേഖകള്‍ സമര്‍പ്പിച്ചു

ഐ.ആര്‍.സി.ടി.സി ഹോട്ടല്‍ കുംഭകോണത്തിന്റെ ഭാഗമായ മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിനും കുടുംബത്തിനുമെതിരെ സി.ബി.ഐ രേഖകള്‍ ഡല്‍ഹിയിലെ പടിയാലാ ഹൗസ് കോടതിയില്‍ സമര്‍പ്പിച്ചു. ...

യോഗി പിടിമുറുക്കുന്നു. 1,179 കോടിയുടെ പഞ്ചസാര മില്‍ കുംഭകോണത്തില്‍ മായാവതിക്കെതിരെ സി.ബി.ഐ അന്വേഷണം

യോഗി പിടിമുറുക്കുന്നു. 1,179 കോടിയുടെ പഞ്ചസാര മില്‍ കുംഭകോണത്തില്‍ മായാവതിക്കെതിരെ സി.ബി.ഐ അന്വേഷണം

ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവും മുന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുമായ മായാവതിക്കെതിരെ സി.ബി.ഐ അന്വേഷണം നടത്തും. 1,179 കോടിയുടെ പഞ്ചസാര മില്‍ കുംഭകോണത്തെപ്പറ്റിയാണ് അന്വേഷണം. മുഖ്യമന്ത്രി യോഗി ...

കത്വാ കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബുദ്ധിജീവികളടങ്ങുന്ന അക്കാദമിക് സംഘവും: ‘ക്രൈംബ്രാഞ്ച് പീഡനത്തെ തുടര്‍ന്ന് ചിലര്‍ ഗ്രാമം വിട്ടു’

കത്വാ കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബുദ്ധിജീവികളടങ്ങുന്ന അക്കാദമിക് സംഘവും: ‘ക്രൈംബ്രാഞ്ച് പീഡനത്തെ തുടര്‍ന്ന് ചിലര്‍ ഗ്രാമം വിട്ടു’

കത്വയില്‍ 8 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം നേരായ രീതിയിലല്ല നീങ്ങുന്നതെന്ന് അക്കാദമിക, ബുദ്ധിജീവി സംഘങ്ങള്‍. ഇവര്‍ കേസ് സി.ബി.ഐക്ക് കൈമാറണമെന്ന ...

“ഇവിടെ ഹിന്ദുക്കളും മുസ്ലീങ്ങളും കഴിയുന്നത് ഒരു കുടുംബം പോലെയാണ്. മാധ്യമങ്ങള്‍ പറയുന്നത് സത്യമല്ല”: കത്തുവാ ജില്ലയിലെ നിവാസികള്‍

“ഇവിടെ ഹിന്ദുക്കളും മുസ്ലീങ്ങളും കഴിയുന്നത് ഒരു കുടുംബം പോലെയാണ്. മാധ്യമങ്ങള്‍ പറയുന്നത് സത്യമല്ല”: കത്തുവാ ജില്ലയിലെ നിവാസികള്‍

കത്തുവാ ജില്ലയിലെ രസനാ ഗ്രാമത്തിലെ ബകര്‍വാള്‍ സമുദായത്തിലെ മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മിലുള്ള ബന്ധം വളരെ സമാധാനപരമായ ഒന്നാണെന്നാണ് സ്ഥലത്തെ നിവാസികള്‍ പറയുന്നത്. എട്ട് വയസ്സുള്ള കുട്ടിയുടെ ദാരുണമായ ...

Page 15 of 20 1 14 15 16 20

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist