chandrayan 3

ചന്ദ്രനിൽ സ്ഥലം വാങ്ങി ഇന്ത്യക്കാരൻ; ഏക്കറിന് എത്ര നൽകണം എങ്ങനെ വാങ്ങാമെന്നറിയാം?; കമ്പനിക്ക് ചന്ദ്രനെ ആര് തീറെഴുതി നൽകിയെന്നും എന്ത് അവകാശമെന്നും സോഷ്യൽമീഡിയ

ന്യൂഡൽഹി: ചാന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങിയതിന് പിന്നാലെ ചന്ദ്രനിൽ സ്ഥലം വാങ്ങി ഇന്ത്യക്കാരൻ. ജമ്മു കശ്മീരിൽ നിന്നുള്ള വ്യവസായിയും വിദ്യാഭ്യാസ വിദഗ്ധനുമായ രൂപേഷ് മാസനാണ് ചന്ദ്രനിൽ സ്ഥലം ...

ചന്ദ്രനിൽ ഭൂകമ്പം; ഇന്ദു ഒളിപ്പിച്ച രഹസ്യങ്ങളോരോന്നും കണ്ടുപിടിച്ച് ചാന്ദ്രയാൻ 3; പര്യവേഷണത്തിന്റെ ഇതുവരെയുള്ള കണ്ടെത്തലുകൾ ഇങ്ങനെ

ബംഗളൂരു: മാനവരാശിക്ക് മറ്റൊരു കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കി ചാന്ദ്രയാൻ 3 ന്റെ പര്യവേഷണ ഫലങ്ങൾ. ചന്ദ്രനിൽ ഭൂചലനം ഉള്ളതായാണ് ചാന്ദ്രയാൻ 3 ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. സ്വാഭാവിക ഭൂചലനം ...

രാകേഷ് റോഷന് പിന്നാലെ ഇന്ദിര ഗാന്ധിയെയും ചന്ദ്രനിൽ ഇറക്കി മമത; ദീദിക്ക് ഇതെന്ത് പറ്റിയെന്ന് സോഷ്യൽ മീഡിയ

കൊൽക്കത്ത: ചന്ദ്രയാൻ-3ന്റെ ലാൻഡിംഗിന് ശേഷം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തുന്ന പ്രസ്താവനകൾ ട്രോളന്മാർക്ക് വിരുന്നാകുന്നു. രാകേഷ് റോഷൻ ചന്ദ്രനിൽ ഇറങ്ങി എന്നു പറഞ്ഞ് ട്രോളുകൾ ...

‘ചന്ദ്രനിൽ ഒതുങ്ങുന്നില്ല, അടുത്ത ലക്ഷ്യം സൂര്യൻ‘: ആദിത്യ-എൽ1 വിക്ഷേപണ തീയതി പ്രഖ്യാപിച്ച് ഐ എസ് ആർ ഒ

ന്യൂഡൽഹി: ചന്ദ്രയാൻ-3ന്റെ വിജയാഘോഷങ്ങൾ പൂർത്തിയാകുന്നതിന് മുൻപേ സൗരദൗത്യമായ ആദിത്യ-എൽ1ന്റെ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് ഐ എസ് ആർ ഒ. 2023 സെപ്റ്റംബർ 2ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ...

ആക്രമിക്കാൻ വരുന്ന ശത്രുകേന്ദ്രത്തെ പൂപറിക്കുന്ന ലാഘവത്തോടെ ചുട്ടുകളയാൻ ഇന്ത്യക്ക് കഴിയും ; ചന്ദ്രയാൻ വിജയത്തിന്റെ സൂചനകൾ

ചന്ദ്രയാൻ 3 ന്റെ മഹാവിജയം ലോകത്തിന്റെ ഭാവിചരിത്രത്തിൽ ഇന്ത്യൻ തേരോട്ടത്തിന്റെ സുപ്രധാന നാഴികക്കല്ലായിഎഴുതപ്പെടും എന്നാണ് എൻറെ വ്യക്തിപരമായ നിരീക്ഷണം. തദ്ദേശീയമായി ഒരു ഉപഗ്രഹവും വിക്ഷേപണ വാഹനവും സാങ്കേതികവിദ്യയും ...

ഭാരത് മാതാ കി ജയ് വിളിച്ചത് ഇഷ്ടമായില്ല; മേവാർ സർവ്വകലാശാലയിൽ ചാന്ദ്രയാൻ മൂന്നിന്റെ വിജയം ആഘോഷിച്ചവർക്ക് നേരെ ആക്രമണം നടത്തി കശ്മീരി വിദ്യാർത്ഥികൾ; അള്ളാഹു അബ്കർ മുഴക്കി വടിവാൾ വീശി

ജയ്പൂർ: ചാന്ദ്രയാൻ മൂന്നിന്റെ വിജയാഘോഷിച്ചതിന്റെ പേരിൽ രാജസ്ഥാനിലെ സർവ്വകലാശാലയിൽ സംഘർഷം. വിദ്യാർത്ഥികൾ തമ്മിലുള്ള വാക്കുതർക്കം കയ്യാങ്കളിയിലും കത്തിക്കുത്തിലും കലാശിച്ചു. സംഭവത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. രാജസ്ഥാനിലെ മേവാർ ...

രാജ്യം നൽകിയത് വലിയ പിന്തുണ; ഇനി നാം ചൊവ്വയിലേക്കും ശുക്രനിലേക്കും സഞ്ചരിക്കും; ചാന്ദ്രയാൻ മൂന്ന് ദൗത്യം വിജയകരമായതിൽ അഭിമാനിക്കുന്നുവെന്ന് എസ്. സോമനാഥ്

തിരുവനന്തപുരം: ചാന്ദ്രയാൻ മൂന്ന് വിജയകരമായത് അഭിമാന മുഹൂർത്തമാണെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. വരും നാളുകളിൽ ചൊവ്വയിലേക്കും ശുക്രനിലേക്കും നമ്മൾ സഞ്ചരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് ...

ശിവശക്തി പോയിന്റിന് ചുറ്റും കറങ്ങി പ്രഗ്യാൻ; ചാന്ദ്രരഹസ്യങ്ങൾ തേടിയുള്ള യാത്രയുടെ വീഡിയോ പങ്കുവച്ച് ഐഎസ്ആർഒ

ഡൽഹി: ചാന്ദ്രയാൻ 3 ദൗത്യം വിജയകരമായി സഞ്ചാരം തുടരുന്നു. പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിലെ 'ശിവശക്തി' പോയിന്റിന് ചുറ്റും സഞ്ചരിക്കുന്നതിന്റെ വീഡിയോ ഇസ്രോ പുറത്തുവിട്ടു.'ചന്ദ്രയാൻ -3 ദൗത്യം:ഇവിടെ എന്താണ് ...

ഇത് പുതിയ ഇന്ത്യയാണ് ; ഇവിടെ ഇവരാണ് ഹീറോസ് ; ചാന്ദ്രയാന്റെ ഭാഗമായ ശാസ്ത്രജ്ഞക്ക് നാടിന്റെ സ്വീകരണം

ചെന്നൈ: ചാന്ദ്രയാൻ 3 പദ്ധതിയുടെ ഭാഗമായ ശാസ്ത്രജ്ഞയ്ക്ക് അയൽക്കാർ ഗംഭീര സ്വീകരണം നൽകുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നു. ഇസ്രോ ശാസ്ത്രജ്ഞയായ പാർവ്വതിയ്ക്ക് അവരുടെ അയൽക്കാരായ ആളുകളാണ് റെയിൻബോ ...

ചന്ദ്രനിലേക്ക് ഓടിയിറങ്ങി റോവർ; നിർണായക ദൃശ്യങ്ങൾ പകർത്തി ലാൻഡർ; വീഡിയോ പുറത്തുവിട്ട് ഐഎസ്ആർഒ; വൈറൽ

ന്യൂഡൽഹി: ചന്ദ്രനിൽ നിന്നുള്ള സുപ്രധാന വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. വിക്രം ലാൻഡറിൽ നിന്നും പ്രഗ്യാൻ റോവർ ചന്ദ്രനിൽ ഇറങ്ങിയ ദൃശ്യങ്ങളാണ് ഐഎസ്ആർഒ സമൂഹമാദ്ധ്യമം വഴി പുറത്തുവിട്ടത്. ...

‘ഞാനല്പം നേരത്തെ ജനിച്ചുപോയി, ഇന്ത്യൻ ബഹിരാകാശ പര്യവേക്ഷണങ്ങളുടെ കാലഘട്ടം ഇപ്പോൾ ‘ : ചാന്ദ്രയാൻ-3 ദൗത്യത്തെ അഭിനന്ദിച്ച് രാകേഷ് ശർമ

ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടത്തിന് ഉടമയായ രാകേഷ് ശർമ്മ ഐഎസ്ആർഒയുടെ ചാന്ദ്രയാൻ-3 ദൗത്യത്തെ അഭിനന്ദിച്ചു. ചാന്ദ്രയാൻ-3 ന്റെ വിജയത്തിൽ അതിശയം ഇല്ലെന്നും ഇത്തവണ വിജയിക്കുമെന്ന് ...

ബിടിഎസ്സിനേയും ബീറ്റ് ചെയ്ത് ഐ.എസ്.ആർ.ഒ ലൈവ്; യൂട്യൂബ് സ്ട്രീമിംഗിൽ ലോക റെക്കോഡ്

ന്യൂഡൽഹി : ചന്ദ്രനെ തൊട്ട് റെക്കോഡിട്ടത് പോരാഞ്ഞ് യൂട്യൂബിലും റെക്കോഡിട്ട് ഐ.എസ്.ആർ.ഒ. ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ റെക്കോഡും ചാന്ദ്രയാൻ ലൈവ് മറികടന്നു. ചാന്ദ്രയാൻ ചന്ദ്രനെ തൊടുന്നത് ലൈവായി ...

“ചന്ദ്രനിലെത്തിയ രാകേഷ് റോഷനോട് അവിടെ നിന്നും ഇന്ത്യ കാണാൻ എങ്ങനെയുണ്ടെന്ന് ഇന്ദിരാഗാന്ധി ചോദിച്ചു” : മണ്ടത്തരങ്ങൾ തുടർന്ന് മമത ബാനർജി

കൊൽക്കത്ത : ചാന്ദ്രയാൻ-3 വിജയത്തിനുശേഷം നടന്ന ഒരു പൊതു പരിപാടിയിൽ വെച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തിയ ചില പ്രസ്താവനകൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാണ്. ഇന്ദിരാഗാന്ധിയുടെ ...

ഇന്ത്യയ്‌ക്കൊപ്പം പങ്ക് ചേരാൻ കഴിഞ്ഞതിൽ അഭിമാനം; ചാന്ദ്രയാൻ മൂന്ന് ദൗത്യം വിജയകരമായി പൂർത്തിയായതിന് പിന്നാലെ അഭിനന്ദിച്ച് അമേരിക്ക

ന്യൂയോർക്ക്: ചാന്ദ്രയാൻ മൂന്ന് ദൗത്യം വിജയകരമായി പൂർത്തിയായതിന് പിന്നാലെ ഇന്ത്യയെ അഭിനന്ദിച്ചും പ്രകീർത്തിച്ചും അമേരിക്ക. ചാന്ദ്രപര്യവേഷണ രംഗത്ത് നിർണായക നേട്ടം സ്വന്തമാക്കിയ ഇന്ത്യയുടെ അടുത്ത സുഹൃത്താകാൻ കഴിഞ്ഞതിൽ ...

‘ഇന്ത്യയിലെ ദാരിദ്ര്യം കൊളോണിയൽ ഭരണത്തിന്റെ സംഭാവന, ശൗചാലയവും ചന്ദ്രയാനും ഒരേ ഇച്ഛാശക്തിയോടെ നിർമ്മിക്കുന്ന ഭരണകൂടം രാജ്യത്തിന്റെ അഭിമാനം‘: ചന്ദ്രയാനെ ട്രോളിയ ബിബിസിയുടെ വായടപ്പിച്ച് ആനന്ദ് മഹീന്ദ്ര

ന്യൂഡൽഹി: ഇന്ത്യയുടെ ചാന്ദ്രദൗത്യങ്ങളെ അപമാനിച്ച ബിബിസിക്ക് ശക്തമായ മറുപടിയുമായി വ്യവസായി ആനന്ദ് മഹീന്ദ്ര. ദാരിദ്ര്യം തുടച്ച് നീക്കിയിട്ട് പോരേ ബഹിരാകാശ ദൗത്യത്തിന് ഇറങ്ങി തിരിക്കുന്നതെന്ന ബിബിസി പ്രതിനിധിയുടെ ...

‘ചന്ദ്രനിൽ ഇന്ത്യ നടന്ന് തുടങ്ങുന്നു‘: പ്രഗ്യാൻ റോവറിന്റെ ചുവടുവെപ്പ് ആഘോഷമാക്കി ഐ എസ് ആർ ഒ

ന്യൂഡൽഹി: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമെന്ന നേട്ടത്തിന്റെ ആഘോഷങ്ങൾക്ക് പിന്നാലെ ചന്ദ്രയാൻ-3ന്റെ ഏറ്റവും പുതിയ വിവരങ്ങൾ പങ്കുവെച്ച് ഐ എസ് ആർ ഒ. ചന്ദ്രയാന്റെ ...

ചന്ദ്രനിൽ ത്രിവർണം തൂകിയവർ ഇവർ; ചന്ദ്രയാൻ-3ന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരുടെ കഠിന പ്രയത്നങ്ങളിലൂടെ

ബംഗലൂരു: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമെന്ന ഖ്യാതിയുടെ ആവേശത്തിൽ രാജ്യം മുഴുവൻ ആഹ്ലാദിക്കുമ്പോൾ, ഈ മഹാദൗത്യത്തിന് ചുക്കാൻ പിടിച്ച ശാസ്ത്രജ്ഞർ അടുത്ത മുന്നേറ്റങ്ങൾക്കുള്ള തയ്യാറെടുപ്പിലാണ്. ...

‘വിക്രം കുറച്ച് വിശ്രമിക്കട്ടെ , ഇനി പ്രഗ്യാൻ പണിയെടുക്കും’ ; പ്രഗ്യാൻ റോവർ വിക്ഷേപണം വിജയകരം

ചന്ദ്രനിൽ വെച്ച് ചാന്ദ്രയാൻ-3ന്റെ വിക്രം ലാൻഡറിൽ നിന്ന് പ്രഗ്യാൻ റോവർ വിജയകരമായി വിക്ഷേപിച്ചു. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയതിനുശേഷം ഉള്ള ഒരു പരീക്ഷണ ഘട്ടമായിരുന്നത് പ്രഗ്യാൻ റോവറിന്റെ ...

അവസാന മത്സരം മഴ മുടക്കി; പരമ്പര വിജയത്തോടൊപ്പം ചന്ദ്രയാൻ വിജയവും അയർലൻഡിൽ ആഘോഷിച്ച് ടീം ഇന്ത്യ

ഡബ്ലിൻ: ഇന്ത്യയും അയർലൻഡും തമ്മിലുള്ള ട്വന്റി 20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം മഴ മൂലം ഉപേക്ഷിച്ചു. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ നേരത്തേ തന്നെ ...

‘ബഹിരാകാശ പര്യവേഷണത്തിൽ വലിയ മുന്നേറ്റം’ ; ചാന്ദ്രയാൻ 3 വിജയത്തിൽ ഇന്ത്യയ്ക്ക് അഭിനന്ദനങ്ങളുമായി വ്ലാഡിമിർ പുടിൻ

മോസ്‌കോ : ചാന്ദ്രയാൻ 3 ദൗത്യത്തിന്റെ വിജയത്തിന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യയെ അഭിനന്ദിച്ചു. ബഹിരാകാശ പര്യവേഷണത്തിലെ വലിയൊരു മുന്നേറ്റമാണ് ഇന്ത്യ നടത്തിയിരിക്കുന്നത് എന്നും പുടിൻ ...

Page 2 of 5 1 2 3 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist