ആശങ്കയൊഴിഞ്ഞു; ‘പിടിവിട്ട‘ ചൈനീസ് റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ വീണു
ബീജിംഗ്: ലോകത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയ ചൈനീസ് റോക്കറ്റ് ലോംഗ് മാർച്ച് 5ബി ഒടുവിൽ ഭൂമിയിൽ പതിച്ചു. അന്തരീക്ഷത്തിലേക്ക് പ്രവേശിച്ച് കത്തിതുടങ്ങിയ റോക്കറ്റ് ഇന്ത്യൻ മഹാ സമുദ്രത്തിൽ ...