‘കൊറോണ വൈറസ് ചൈനയുടെ ജൈവായുധമോ?; ദുരൂഹത വർദ്ധിപ്പിച്ച് 5 വർഷം മുൻപ് ചോർന്ന ചൈനീസ് രഹസ്യരേഖകൾ
ബീജിംഗ്: ചൈനയിലെ വുഹാനിൽ നിന്നും ആരംഭിച്ച് ലോകമാസകലം ഭീതിയായി പടരുന്ന കൊവിഡ് രോഗത്തിന് കാരണമായ കൊറോണ വൈറസിന്റെ മൂലരൂപം ചൈനയുടെ ജൈവായുധമെന്ന ആക്ഷേപം ശക്തമാകുന്നു. ഇതിന് ഉപോൽബലകമായി ...