പണിയെടുത്താല്‍ ശമ്പളമില്ല, പ്രതിഫലം കൂപ്പണ്‍: വൈറലായി ജീവനക്കാരന്റെ പോസ്റ്റ്
ജോലി ചെയ്യുന്ന ശമ്പളത്തിന് പകരം കൂപ്പണുകള്‍ കിട്ടിയാലോ. അത് ചിന്തിക്കാന്‍ കൂടി സാധിക്കില്ല. എന്നാല്‍ ഒരു ചൈനീസ് കമ്പനിയില്‍ ഇക്കാര്യമാണ് നടക്കുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജീവനക്കാര്‍. ...



























