ഞങ്ങള്‍ക്ക് ഇന്ത്യ മതി; നോക്കിയ ഫോണ്‍നിര്‍മാതാക്കള്‍ ചൈന വിട്ടു വരുന്നു, ലക്ഷ്യമിങ്ങനെ
നോക്കിയ ഫോണ്‍ നിര്‍മാതാക്കളായ ഫിന്നിഷ് ഹാന്‍ഡ്സെറ്റ് കമ്പനി എച്ച്എംഡി നിലവിലുള്ള തങ്ങളുടെ ചൈനയിലെ പ്രധാനപ്പെട്ട നിര്‍മാണ കേന്ദ്രം ഇന്ത്യയിലേക്ക് മാറ്റുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയെ എച്ച്എംഡിയുടെ ആഗോള ...