ചൈനയിൽ ഷീ യുഗത്തിന് അന്ത്യമടുത്തുവോ?: വൻമരം വീഴുന്നു, അധികാരവടംവലി ശക്തം; കമ്യൂണിസ്റ്റുപാർട്ടിയിൽ വിള്ളൽ….
ചൈനയിൽ ഷീ ജിൻ പിങ് യുഗത്തിന് അന്ത്യമടുത്തതായി റിപ്പോർട്ടുകൾ. കഴിഞ്ഞ 13 വർഷമായി പാർട്ടിയുടെയും രാജ്യത്തിന്റെയും തലപ്പത്ത് ഏകാധിപതിയെ പോലെ ഭരണം കയ്യാളുകയായിരുന്നു ഷീ ജിൻപിങ്. എതിർ ...



























