നല്ല ആരോഗ്യവും സന്തോഷവും ആശംസിക്കുന്നു; പ്രധാനമന്ത്രിയ്ക്ക് ജന്മദിനാശംസകളുമായി മുഖ്യമന്ത്രി
തിരുവനന്തപുരം; എഴുപത്തിമൂന്നാം ജന്മദിനനിറവിൽ നിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പിറന്നാൾ ആശംസകളേകി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ ആശംസിക്കുന്നതോടൊപ്പം നല്ല ആരോഗ്യവും സന്തോഷവും ആശംസിക്കുന്നുവെന്ന് പിണറായി വിജയൻ ...