company

തീ വിഴുങ്ങി കാണിക്കണം; ജോലി പോകുമെന്ന ഭയത്താല്‍ കമ്പനി പറഞ്ഞത് ചെയ്ത് ജീവനക്കാര്‍, രൂക്ഷവിമര്‍ശനം

  ജീവനക്കാരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനായി കമ്പനി 'തീ വിഴുങ്ങാന്‍' ആവശ്യപ്പെട്ടുവെന്ന ഒരു ജീവനക്കാരന്റെ കുറിപ്പ് വലിയ ചര്‍ച്ചകള്‍ക്കാണ് ഇടയാക്കിയത്. ചൈനീസ് സമൂഹ മാധ്യമമായ ഡൗയിന്‍ ഉപയോക്താവായ റോംഗ്‌റോംഗാണ് ...

1400 വർഷം; ലോകചരിത്രത്തിലെ ഏറ്റവും പഴക്കം ചെന്ന കമ്പനി; തോറ്റുമടങ്ങിയത് രണ്ട് മഹായുദ്ധങ്ങളും ആണവ ആക്രമണങ്ങളും

റിസ്‌ക് എടുക്കുക,പടവുകൾ ഓരോന്നായി കയറുക സ്വപ്‌നങ്ങൾ പൂർണമാക്കുക. ഓരോ ബിസിനസുകാരന്റെയും വിജയമന്ത്രങ്ങളിലൊന്നായിരിക്കും. ഒരു സംരംഭത്തിലേക്ക് കാലെടുത്ത് വയ്ക്കുന്ന ഓരോരുത്തരും അത് നന്നായി മുന്നോട്ട് പോകണേ അടുത്തതലമുറകളിലേക്കും വ്യാപിക്കണേ ...

പ്രശ്നമാണ് ഗയ്സ്… ഈ പുത്തൻ ഐഫോൺ മോഡൽ കയ്യിൽ ഉള്ളവർക്കെല്ലാം നിരാശ; സൗജന്യ റിപ്പയർ പ്രഖ്യാപിച്ച് കമ്പനി

വാഷിംഗ്ടൺ: ആപ്പിളിന്റെ ഐഫോൺ 14 പ്ലസ് മോഡലിന് സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന് വിവരം. പ്രശ്‌നം ചൂണ്ടിക്കാട്ടി നിരവധി ഉപഭോക്താക്കൾ രംഗത്തെത്തിയതോടെ പ്രശ്‌നം പരിഹരിക്കുമെന്ന് കമ്പനി ഉറപ്പ് നൽകി ഐഫോൺ ...

ഭാവി തുലാസിൽ, കേരളത്തിൽ ലൈസൻസില്ലാത്ത 10,000ത്തോളം റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾ

തിരുവനന്തപുരം:വിദേശ പഠനം, തൊഴിൽ കുടിയേറ്റം എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മാത്രം ലൈസൻസില്ലാത്ത 10,000 ത്തോളം റിക്രൂട്ട്‌മെന്റ് കൺസൽട്ടിങ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ.നിയമപരമായ പരിമിതികളിലാണ് എജ്യൂക്കേഷണൽ കൺസൾട്ടൻസികളുടെ മറവിൽ ...

വന്ദേ ഭാരതിൻ്റെ ഭാഗങ്ങൾ ഇനി കേരളത്തിലും നിർമ്മിക്കും: പ്രമുഖ കമ്പനി കോടികൾ ഒഴുക്കാൻ കണ്ണുവച്ചത് ഈ ജില്ലയെ

തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാനമായ വന്ദേ ഭാരത് ട്രെയിനുകളുടെ ഭാഗങ്ങളിൽ ചിലത് ഇനി കേരളത്തിലും നിർമ്മിക്കും. കാസർകോട്: വന്ദേഭാരത് തീവണ്ടിയുടെ കോച്ചുകളിലെ തറ, ശൗചാലയവാതിൽ, ബെർത്ത് എന്നിവയാണ് കേരളത്തിൽ ...

ഒറ്റദിവസം രാജിവച്ചത് മൂന്നുപേര്‍, പിന്നാലെ ബോസിന്റെ സന്ദേശം വൈറല്‍, പ്രശ്‌നം കണ്ടെത്തി നെറ്റിസണ്‍സ്

ഒരു ദിവസം മൂന്ന് ജീവനക്കാര്‍ ഒന്നിച്ച് രാജിവച്ചു പോവുകയെന്നത് ഒരു സ്ഥാപനത്തിന് വലിയ തിരിച്ചടി തന്നെയാണ് സൃഷ്ടിക്കുക. നല്ല അവസരം കിട്ടിയാല്‍ ആരായാലും നിലവിലുള്ള ജോലി ഉപേക്ഷിച്ച് ...

പ്രണയിക്കാൻ സമയം കിട്ടാത്തതിനാൽ പ്രേമിക്കാൻ ശമ്പളത്തോടുകൂടി ലീവ് ; ഡേറ്റിംഗ് ആപ്പിന് മാനേജ്മെന്റ് തന്നെ പണമടയ്ക്കും ; വ്യത്യസ്തമായൊരു കമ്പനി

തൊഴിലാളികളുടെ ക്ഷേമത്തിനായി വേറിട്ടൊരു ലീവ് നൽകി മാതൃകയായിരിക്കുകയാണ് ഒരു കമ്പനി. തായ്‌ലൻഡിലെ മാർക്കറ്റിംഗ് ഏജൻസിയായ വൈറ്റ്‌ലൈൻ ഗ്രൂപ്പാണ് വ്യത്യസ്ത നിറഞ്ഞ ഒരു ലീവ് കൊണ്ടുവന്നിരിക്കുന്നത്. അതും വേതനത്തോടുകൂടിയ ...

ഇൻഡിഗോ വിമാനത്തിൽ സൗന്ദര്യത്തിന് ഫീസ്; ക്യൂട്ട് ഫീ 50 രൂപ; സംഭവം വിശദീകരിച്ച് കമ്പനി

മുംബൈ: വിമാനടിക്കറ്റിന്റെ കൂടെ ഇൻഡിഗോ കമ്പനി ക്യൂട്ട് ചാർജ് ഈടാക്കിയതായി യാത്രക്കാരന്റെ പരാതി. ഇൻഡിഗോ എയർലൈനിൽ യാത്ര ചെയ്ത അഭിഭാഷകൻ ടിക്കറ്റിന്റെ ചിത്രമടക്കം ട്വിറ്ററിൽ പങ്കുവച്ചതോടെ എന്താണ് ...

ഒരു മാസം സ്മാർട്ട് ഫോൺ ഉപയോഗിക്കാതിരുന്നാൽ ലക്ഷങ്ങൾ സമ്മാനം; വമ്പൻ ഓഫറുമായി കമ്പനി

ഇന്ന് ഭക്ഷണവും വായുവും വെള്ളവും പാർപ്പിടവും പോലെ നമ്മുടെ ജീവിതത്തിൽ അത്യന്താപേക്ഷിതമായ സംഭവമാണ് മൊബൈൽ ഫോൺ. സ്മാർട്ട്‌ഫോൺ കൈയ്യിൽ നിന്ന് താഴെ വച്ചിട്ടുള്ള പരിപാടിയൊന്നും ഇപ്പോൾ നടപ്പില്ല. ...

ഒരിക്കൽ കമ്പനി റെയ്ഡ് ചെയ്യാൻ വ്യാജ പോലീസുകാരെ അയച്ചു,ഓഫീസിലെ പകുതി പേരും അന്ന് കരഞ്ഞു; വെളിപ്പെടുത്തലുമായി നിതിൻ കാമത്ത്

മുംബൈ: താൻ ചെയ്ത ഒരു തമാശ ഓഫീസിലെ പകുതിയിലധികം ജീവനക്കാരെയും വേദനിപ്പിച്ച കഥ പങ്കിട്ട് സിറോദ സ്ഥാപകൻ നിതിൻ കാമത്ത്. സ്ഥാപകരായ നിതിനും നിഖിലും വ്യാജരേഖ ചമച്ചെന്ന് ...

ജനകീയ പ്രതിഷേധം രൂക്ഷം : സില്‍വര്‍ ലൈന്‍ കല്ലിടല്‍ നിന്ന് കരാര്‍ കമ്പനി പിന്മാറി

സംസ്ഥാനത്ത് സില്‍വര്‍ ലൈന്‍ കല്ലിടല്‍ കരാറില്‍ നിന്ന് പിന്മാറി ചെന്നൈ ആസ്ഥാനമായ കമ്പനി. ജനകീയ പ്രതിഷേധം രൂക്ഷമായതോടെ നിശ്ചിത സമയപരിധിക്കുള്ളില്‍ കല്ലിടല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് കാണിച്ചാണ് ...

‘ചൈന നിര്‍മിത ഇലക്‌ട്രിക് കാറുകള്‍ ഇന്ത്യയില്‍ വില്‍ക്കേണ്ട’; കമ്പനികളോട് കേന്ദ്രം

ചൈനയില്‍ നിര്‍മിച്ച ടെസ്‌ലയുടെ ഇലക്‌ട്രോണിക് കാറുകള്‍ ഇന്ത്യയില്‍ വില്‍ക്കരുതെന്ന് കമ്പനി​കളോടാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാരിന്റെ ആവശ്യം കമ്പനിയെ അറിയിച്ചിട്ടുണ്ടെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ഇലക്‌ട്രിക് കാറുകള്‍ ...

ചൈനീസ് വാഹന നിർമാതാക്കളായ ഹൈമ ഓട്ടോമൊബൈലിന് വൻ തിരിച്ചടി; ഇന്നോവയ്ക്ക് വെല്ലുവിളി ഉയർത്താനൊരുങ്ങിയ ഹൈമയുടെ ഇന്ത്യാ പ്രവേശനം അവതാളത്തിൽ

ചൈനീസ് വാഹന നിർമാതാക്കളായ ഹൈമ ഓട്ടോമൊബൈലിന് ലഭിച്ചത് വൻ തിരിച്ചടി. കൊറോണ വൈറസ് വ്യാപനവും നിലവിലെ ഇന്ത്യാ - ചൈനാ അതിർത്തി പ്രശ്‍നങ്ങളും ഇന്ത്യാ പ്രവേശനത്തെ അവതാളത്തിലാക്കിയിരിക്കുന്നത്. ...

12 ബിസിനസ് ഭീമന്മാര്‍ ചൈനയെ കൈവിട്ട് ഇന്ത്യയിലേക്ക് : ചൈനയില്‍ പ്രതിസന്ധി നേരിടുന്ന കമ്പനികളെ വലയിലാക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് ഇന്ത്യന്‍ തന്ത്രം

മുംബൈ: വന്‍കിട രാജ്യാന്തര കമ്പനികള്‍ ചൈനവിട്ട് ഇന്ത്യയെ തങ്ങളുടെ പ്രധാന ബിസിനസ്സ് സംരഭമാക്കാനൊരുങ്ങുന്നു. 12 രാജ്യാന്തര കമ്പനികള്‍ ചൈന വിട്ട് ഇന്ത്യയിലേക്കു വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായി കേന്ദ്ര ...

കൊട്ടക്കമ്പൂര്‍: വ്യാജരേഖ ചമച്ച് ഭൂമി കൈയേറിയ സിപിഎം നേതാവിന്റെ കമ്പനിയെ അസാധുവാക്കി

മൂന്നാര്‍: കൊട്ടക്കമ്പൂരിലെ കുറിഞ്ഞ ഉദ്യാനത്തില്‍ വ്യാജരേഖ ചമച്ച ഭൂമി കൈയേറിയ സിപിഎം നേതാവിന്റെ കമ്പനിയെ അസാധുവാക്കി. സിപിഎം നേതാവ് സി.ഒ.വൈ.റെജി എന്ന ജോണ്‍ ജേക്കബിന്റെ കമ്പനിയെയാണ് അസാധുവാക്കിയത്. ...

കുടുംബങ്ങൾക്കു കീഴിലുള്ള വ്യവസായങ്ങളുടെ എണ്ണത്തില്‍ ഇന്ത്യയ്ക്കു മൂന്നാം സ്ഥാനം

ഡൽഹി: കുടുംബങ്ങൾക്കു കീഴിലുള്ള വ്യവസായങ്ങൾ ഏറ്റവും അധികമുള്ള രാജ്യങ്ങളിൽ ഇന്ത്യയ്ക്കു മൂന്നാം സ്ഥാനം. അത്തരത്തിലുള്ള 108 സ്ഥാപനങ്ങളാണ് ഇന്ത്യയിലുള്ളത്. ക്രെഡിറ്റ് സ്യൂസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടി(സിഎസ്ആർഐ)ന്റെ ‘സിഎസ് ഫാമിലി ...

Man using his Mobile Phone in the street, bokeh

സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നു, ചൈനീസ് ഫോണ്‍ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നോട്ടീസ്

  ഡല്‍ഹി: ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന സംശയത്തെ തുടര്‍ന്ന് ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നോട്ടീസ്. വിവോ, ഓപ്പോ, ഷിവോമി. ജിയോണി തുടങ്ങിയവ ഉള്‍പ്പെടെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist