congress

‘സ്മൃതി ഇറാനി തറതുടച്ചിരുന്നവള്‍’-സ്മൃതിയെ അപമാനിച്ച കോണ്‍ഗ്രസ് നേതാവ് വെട്ടിലായി

ഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്മൃതി ഇറാനിയെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് ഗുരുദാസ് കമ്മത്ത് വിവാദത്തില്‍. സ്മൃതി ഇറാനി തറതുടച്ചിരുന്നവളാണെന്ന കമ്മത്തിന്റെ പരാമര്‍ശം ...

ദുഖാചരണത്തിനിടെ പെണ്‍കുട്ടികള്‍ക്കൊപ്പം നൃത്തം ചെയത് അസം മുഖ്യമന്ത്രി തരണ്‍ ഗോഗോയ്

ദുഖാചരണത്തിനിടെ പെണ്‍കുട്ടികള്‍ക്കൊപ്പം നൃത്തം ചെയത് അസം മുഖ്യമന്ത്രി തരണ്‍ ഗോഗോയ്

ഗുവഹാട്ടി: അന്തരിച്ച മുന്‍പ്രസിഡന്റ് ഡോ.എ.പി.ജെ അബ്ദുള്‍ കലാമിനോടുള്ള ആദരസൂചകയായി രാജ്യം ദുഖം ആചരിക്കവേ  പെണ്‍കുട്ടികള്‍ക്കൊപ്പം നൃത്തം ചവിട്ടിയ അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി വിവാദത്തില്‍. ഇന്നലെ ഗോലാഘട്ട് ...

തിരുവനന്തപുരം കല്ലമ്പലത്ത് കോണ്‍ഗ്രസ്-ശിവസേന സംഘര്‍ഷം: ശിവസേന പ്രവര്‍ത്തകന് വെട്ടേറ്റു

തിരുവനന്തപുരം: കല്ലമ്പലത്ത് ശിവസേന-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. ശിവസേന പ്രവര്‍ത്തകനായ മനു(24)വിനാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി കല്ലമ്പലം തോപ്പുവിള കോളനിയില്‍ ...

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കെതിരെ അഴിമതി ആരോപണവുമായി ബിജെപി

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കെതിരെ അഴിമതി ആരോപണവുമായി ബിജെപി

കോണ്‍ഗ്രസ്സിനെതിരെ പുതിയ ആരോപണവുമായി ബിജെപി രംഗത്ത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചാണ് ബിജെപി രംഗത്തെത്തിയത്.ഉത്തരാഖണ്ഡ് ദുരിതാശ്വാസ പദ്ധതിയില്‍ ആഴിമതി നടന്നെന്ന് ബിജെപി ആരോപിച്ചു. മദ്യ ...

പാര്‍ലമെന്റില്‍ കറുത്ത ബാഡ്ജണിഞ്ഞ് കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധം:സോളാറില്‍ ചര്‍ച്ച വേണമെന്ന് ബിജെപി

ഡല്‍ഹി: മല്ലികാര്‍ജ്ജുന കാര്‍ഗെയാണ് ഇന്ന് പാര്‍ലമെന്റില്‍ സുഷമ സ്വരാജിന്റെ രാജി തുടക്കത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ചോദ്യത്തോര വേള തടസ്സപ്പെടുത്തികൊണ്ട് ഇത്തരം ചര്‍ച്ചകള്‍ അനുവദിക്കാനാവില്ലെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ...

സുഷമാ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷബഹളം: സഭ ഇന്നത്തേക്ക് പിരിഞ്ഞു

സുഷമാ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷബഹളം: സഭ ഇന്നത്തേക്ക് പിരിഞ്ഞു

ഡല്‍ഹി : ലളിത് മോദി വിഷയത്തില്‍ സുഷമാ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷബഹളം ശക്തമായി.അന്തരിച്ച അംഗത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. ലളിത് മോദി ...

സോളാര്‍ വിവാദം ലോകസഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസിനെ പ്രതിരോധിക്കാന്‍ ബിജെപി

കോണ്‍ഗ്രസിനെ പ്രതിരോധിക്കാന്‍ ലോകസഭയില്‍ സോളാര്‍ കത്തിക്കാന്‍ ബിജെപി തീരുമാനം.വ്യാപം, ലളിത് മോദി വിഷയത്തില്‍ സംസ്ഥാന മുഖ്യമന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് ലോകസഭ പ്രക്ഷുബ്ദമാക്കാനുള്ള കോണ്‍ഗ്രസ് തന്ത്രത്തെ സോളാര്‍ തട്ടിപ്പ് ...

48 മണിക്കൂറിനകം സുഷമ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്

48 മണിക്കൂറിനകം സുഷമ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്

ലളിത് മോദി വിവാദത്തില്‍ ആരോപണങ്ങള്‍ നേരിടുന്ന വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് 48മണിക്കൂറിനകം രാജി സമര്‍പ്പിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. രാജി സമര്‍പ്പിക്കാത്ത പക്ഷം പാര്‍ലമെന്റ് സ്തംഭിപ്പിക്കുമെന്നാണ് ...

വിവിധ വിഷയങ്ങളില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മോദി

പാര്‍ലമെന്റിലെ ചട്ടങ്ങളനുസരിച്ച് വിവിധ വിഷയങ്ങളില്‍ ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷം മുന്നോട്ടു വയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കും. പാര്‍ലമെന്റില്‍ ആവശ്യം കൂട്ടായ പ്രവര്‍ത്തനങ്ങളാണെന്നും മോദി പറഞ്ഞു.

മോദി ബിജെപിയുടെ പ്രചരണ കമ്മിറ്റി ചെയര്‍മാനെന്ന നിലയില്‍ പ്രവര്‍ത്തിക്കരുതെന്ന ഗുലാം നബി ആസാദ്

മോദി ബിജെപിയുടെ പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ അല്ലെന്നും രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്ന് ഓര്‍ക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. തോന്നുന്നത് എന്തും എവിടെയും പറയാന്‍ മോദിക്ക് ...

വ്യാപം അഴിമതി : ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ്

ഡല്‍ഹി : കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനു വ്യാപം അഴിമതിക്കേസിലെ പ്രതിയുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണം ശക്തമാകുന്നു. ഈ സാഹചര്യത്തില്‍ ധര്‍മ്മേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് നേതാവ് ...

വ്യാപം അഴിമതിയില്‍ മോഹന്‍ ഭഗവതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്

വ്യാപം നിയമന അഴിമതിയില്ഡ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. വ്യാപം അഴിമതിയില്‍ ആരോപണം നേരിടു്ന്ന ബിജെപി നേതാക്കളുമായി ഭഗവത് കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തിലാണ് വിമര്‍ശനവുമായി ...

ഡല്‍ഹിയില്‍ പാവപ്പെട്ടവര്‍ അവഗണിക്കപ്പെടുകയാണെന്ന് രാഹുല്‍ ഗാന്ധി

ഡല്‍ഹിയില്‍ പാവപ്പെട്ടവര്‍ അവഗണിക്കപ്പെടുകയാണെന്ന് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹിയിലെ തെരുവ് കച്ചവടക്കാരെ സന്ദര്‍ശിച്ചു. രാജ്യ തലസ്ഥാനത്ത് പാവപ്പെട്ടവര്‍ അടിച്ചമര്‍ത്തപ്പെടുകയാണെന്നും അതിക്രമങ്ങളില്‍ നിന്നും ഇവര്‍ക്ക് സംരക്ഷണമേകാന്‍ പ്രത്യേക നിയമം വേണമെന്നും രാഹുല്‍ ...

ആഭ്യന്തര മന്ത്രിക്ക് ഉപചാരം അര്‍പ്പിക്കേണ്ടത് കടമയെന്ന് ഡിജിപി, ഋഷിരാജിനെതിരെ പന്തളം സുധാകരന്റെ ഫേസ്ബുക് പോസ്റ്റ്

ആഭ്യന്തര മന്ത്രിക്ക് ഉപചാരം അര്‍പ്പിക്കേണ്ടത് കടമയെന്ന് ഡിജിപി, ഋഷിരാജിനെതിരെ പന്തളം സുധാകരന്റെ ഫേസ്ബുക് പോസ്റ്റ്

ആഭ്യന്തരമന്ത്രിക്ക് ഉപചാരം അര്‍പ്പിക്കേണ്ട്ത് പോലീസ് ഉദേയോഗസ്ഥരുടെ കടമയാണെന്ന് ഡിജിപി ടിപി സെന്‍കുമാര്‍. ബോധപൂര്‍വ്വമാണ് ഋഷിരാജ് സിങ്ങ് ആഭ്യന്തരമന്ത്രിയെ ബഹുമാനിക്കാത്തത് എങ്കില്‍ അത് തെറ്റാണ്. മന്ത്രി വന്നത് അദ്ദേഹം ...

സോണിയയുടെ ഇഫ്താര്‍ വിരുന്നില്‍ ലാലു പ്രസാദ് പങ്കെടുക്കില്ല

സോണിയയുടെ ഇഫ്താര്‍ വിരുന്നില്‍ ലാലു പ്രസാദ് പങ്കെടുക്കില്ല

പട്‌ന : നാളെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നടത്തുന്ന ഇഫ്താര്‍ വിരുന്നില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് പങ്കെടുക്കില്ല.എന്നാല്‍ ഇരു പാര്‍ട്ടികളുടെയും അകലുന്നതിന്റെ സൂചനയാണ് ...

തീവ്രവാദികള്‍ക്കിടയില്‍ നല്ലവരും മോശമായവരുമില്ലെന്ന് ആനന്ദ് ശര്‍മ്മ

തീവ്രവാദികള്‍ക്കിടയില്‍ നല്ലവരും മോശമായവരുമില്ലെന്ന് ആനന്ദ് ശര്‍മ്മ

ഇന്ത്യയുടെ സമീപ പ്രദേശങ്ങളില്‍തീവ്രവാദം വ്യാപിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ.തീവ്രവാദികള്‍ക്കിടയില്‍ നല്ലതും ചീത്തയുമില്ല എന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഏകീകൃതമായ നീക്കം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ...

സോണിയയുടെ ഇഫ്താര്‍ വിരുന്നില്‍ മമത പങ്കെടുക്കില്ല

സോണിയയുടെ ഇഫ്താര്‍ വിരുന്നില്‍ മമത പങ്കെടുക്കില്ല

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു മുന്നോടിയായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി നടത്തുന്ന ഇഫ്താര്‍ വിരുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി പങ്കെടുക്കില്ല. എന്‍ഡിഎ വിരുദ്ധ പാര്‍ട്ടികളെ ...

‘കയ്യില്‍ അഞ്ചിന്റെ പൈസ ഇല്ലാതെ കോണ്‍ഗ്രസ്’ – പ്രവര്‍ത്തകരില്‍ നിന്ന് 250 രൂപ വീതം പിരിവെടുക്കും

ഡല്‍ഹി: സാമ്പത്തിക ഞെരുക്കം മറികടക്കാന്‍ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ പിരിവെടുക്കുന്നു. പാര്‍ട്ടി അംഗങ്ങലില്‍ നിന്നാണ് പിരിവെടുക്കുക. ഓരോ പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്നും പ്രതിവര്‍ഷം 250 രൂപ വീതം വാങ്ങാന്‍ ...

പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്ന് സീതാരാം യെച്ചൂരി

ബിജെപിയും കോണ്‍ഗ്രസും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അടുത്ത പാര്‍ട്ടി പ്ലീനത്തില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുമെന്നും യെച്ചൂരി ...

സിപിഐയുടെ മുന്നണി പ്രവേശനം ചര്‍ച്ചയായിട്ടില്ല : സുധീരന്‍

സിപിഐയുടെ യുഡിഎഫ് പ്രവേശനം ചര്‍ച്ചയായിട്ടില്ല എന്ന് കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്‍.യുഡിഎഫിലോ ഇടതു നേതാക്കളുമായോ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിട്ടില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. മുന്നണിയില്‍ ചേരാന്‍ ...

Page 106 of 111 1 105 106 107 111

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist