‘രാഷ്ട്രീയമായി കോൺഗ്രസിനെയും പ്രത്യയശാസ്ത്രപരമായി ഇടത് പക്ഷത്തെയും കീഴ്പ്പെടുത്തും‘; കേരളം ബിജെപിക്ക് വളക്കൂറുള്ള മണ്ണാകുകയാണെന്ന് ബി ഗോപാലകൃഷ്ണൻ
തൃശൂർ: കേരളം ബിജെപിക്ക് വളക്കൂറുള്ള മണ്ണാകുകയാണെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ. ‘രാഷ്ട്രീയമായി കോൺഗ്രസിനെയും പ്രത്യയശാസ്ത്രപരമായി ഇടത് പക്ഷത്തെയും കീഴ്പ്പെടുത്തുകയാണ് സംസ്ഥാനത്ത് പാർട്ടി നയമെന്നും അദ്ദേഹം വ്യക്തമാക്കി. ...
























