‘ഇലയേതാ വിളയേതാ എന്ന് തിരിച്ചറിയാൻ കഴിവില്ലാത്തവർ കർഷകരെ തെറ്റിദ്ധരിപ്പിക്കൻ ഇറങ്ങിയിരിക്കുന്നു‘; രാഹുലിനും പ്രിയങ്കക്കുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി
ഡൽഹി: കാർഷിക നിയമത്തിനെതിരായി കർഷകരെ ഇളക്കി വിടാൻ ശ്രമിക്കുന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത്. കോൺഗ്രസ് നേതാക്കളായ രാഹുലും പ്രിയങ്കയും രാജ്യത്തെ ...




















