Covid 19 Kerala

ലോക്ഡൗൺ നിയന്ത്രണങ്ങൾ : പുതിയ ഇളവുകളുമായി സംസ്ഥാന സർക്കാർ

കൊവിഡ് പ്രതിരോധം; സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ആരംഭിച്ചു

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നിലവിൽ വന്നു. ശനിയാഴ്ചയും ഞായറാഴ്ചയും നിലവിലുണ്ടായിരുന്നതിന് സമാനമായ നിയന്ത്രണങ്ങളാണ് നിലവിൽ വന്നിരിക്കുന്നത്. നിയന്ത്രണങ്ങളില്‍ നിന്ന് ...

സംസ്ഥാനത്തിന്ന് 31950 പേര്‍ക്ക് കൊവിഡ്; ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ്; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തിന്ന് 31950 പേര്‍ക്ക് കൊവിഡ്; ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ്; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ന് 31950 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ആകെ 112635 പേര്‍ക്ക് പരിശോധന നടത്തി. 49 പേര്‍ മരിച്ചു. സംസ്ഥാനത്ത് 339441 പേര്‍ ചികിത്സയിലുണ്ട്. ഒരാഴ്ച മുൻപ് ...

കേരളത്തിലും ഓക്‌സിജന്‍ ക്ഷാമത്തിന് സാധ്യതയെന്ന് വിദഗ്ധർ; സിലിണ്ടറുകളും കിട്ടാതാകുന്നു ; തൃശൂരില്‍ വ്യാവസായിക ഉപയോഗം നിരോധിച്ചു

കേരളത്തിലും ഓക്‌സിജന്‍ ക്ഷാമത്തിന് സാധ്യതയെന്ന് വിദഗ്ധർ; സിലിണ്ടറുകളും കിട്ടാതാകുന്നു ; തൃശൂരില്‍ വ്യാവസായിക ഉപയോഗം നിരോധിച്ചു

പത്തനംതിട്ട: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുകയും രോഗവ്യാപനം തുടരുകയും ചെയ്‌താൽ കടുത്ത ഓക്‌സിജന്‍ ക്ഷാമമുണ്ടാകുമെന്നു വിദഗ്ധ നിഗമനം. നിലവില്‍ കേരളത്തിലെ ഓക്‌സിജന്‍ ഉത്പാദനം 200 മെട്രിക് ...

6194 പേര്‍ക്ക് കോവിഡ്; 17 ഹോട്സ്‌പോട്ട്; ടെസ്റ്റ് പോസിറ്റിവിറ്റി 10; മരണം 17; ജാഗ്രതയിൽ കേരളം

വെന്റിലേറ്റർ ലഭിച്ചില്ല; എറണാകുളത്ത് കൊവിഡ് രോഗി മരിച്ചു

കൊച്ചി: വെന്റിലേറ്റര്‍ സൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്നു കൊവിഡ് രോഗി മരിച്ചു. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ  എറണാകുളം സ്വദേശിയാണ് മരിച്ചത്. ഉദ്യോഗമണ്ഡല്‍ കുറ്റിക്കാട്ടുകര എടക്കാട്ടുപറമ്പിൽ ഇ.ടി. കൃഷ്ണകുമാര്‍ (54) ...

ഫലമറിയാൻ രണ്ട് ദിവസം മാത്രം; വോട്ടെണ്ണലിന് വിപുലമായ സൗകര്യങ്ങൾ, കർശനമായ കൊവിഡ് നിയന്ത്രണങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ വോട്ടെണ്ണലിന് കർശനമായ കൊവിഡ് നിയന്ത്രണങ്ങളൊടെ വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തി. കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനാല്‍ വലിയ രീതിയിലുള്ള സുരക്ഷയും കര്‍ശന ...

ആശുപത്രിയിൽ കിടക്ക നിഷേധിച്ചു; കൊവിഡ് ബാധിത ആത്മഹത്യ ചെയ്തു

111 ക്ലസ്റ്ററുകൾ, 15 ലാർജ് ക്ലസ്റ്ററുകൾ; മഹാമാരിയുടെ പിടിയിൽ സംസ്ഥാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിവേഗത്തിൽ. ഒരു മാസത്തിനിടെ 111 ക്ലസ്റ്ററുകളാണ് സംസ്ഥാനത്ത് രൂപം കൊണ്ടത്. വന്‍തോതില്‍ രോഗികളുള്ള ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളുടെ എണ്ണം 15 ആയി. ...

കോവിഡ് അതിതീവ്ര വ്യാപനം: അടിയന്തര ഉന്നതതല യോഗം ഇന്ന്

‘സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകാൻ കച്ചവടക്കാർ ശ്രദ്ധിക്കണം, രണ്ട് മാസ്ക് ധരിക്കണം‘; സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതീവ ഗുരുതരമായിരിക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മേയ് 4 മുതല്‍ 9 വരെ കര്‍ശന നിയന്ത്രണം ...

കൊറോണ വൈറസ് ബാധ,കേരളം കനത്ത ജാഗ്രതയിൽ : സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്

വരിഞ്ഞു മുറുക്കി കൊവിഡ്; ഇന്ന് 38000ന് മുകളിൽ രോഗികൾ, 48 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 38,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5369, കോഴിക്കോട് 4990, തൃശൂര്‍ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട് ...

കൊവിഡ് ബാധ; പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയ യുവതി മരിച്ചു

കൊവിഡ് ബാധ; പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയ യുവതി മരിച്ചു

കണ്ണൂർ: പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയ യുവതി കൊവിഡ് ബാധിച്ച് മരിച്ചു. തി​ക്കോ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം​വാ​ർ​ഡാ​യ പ​ള്ളി​ക്ക​ര കോ​ഴിപ്പുറത്തെ മോ​ച്ചേ​രി​യി​ൽ ര​വീ​ന്ദ്ര​‍െൻറ മ​ക​ൾ അ​ർ​ച്ച​ന​യാ​ണ് (27) മ​രി​ച്ച​ത്. പ്ര​സ​വ​ത്തെ ...

ആശുപത്രിയിൽ കിടക്ക നിഷേധിച്ചു; കൊവിഡ് ബാധിത ആത്മഹത്യ ചെയ്തു

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം അതീവ ഗുരുതരം; ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനം 75 ശതമാനത്തിന് മുകളിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം അതീവ ഗുരുതരമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനം സംസ്ഥാനത്ത് 75ശതമാനത്തിന് മുകളിൽ എത്തിയിരിക്കാമെന്നാണ് ...

കോവിഡ് അതിതീവ്ര വ്യാപനം: അടിയന്തര ഉന്നതതല യോഗം ഇന്ന്

സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ ഇല്ല; വിവാഹം, മരണാനന്തരചടങ്ങ്, ആരാധനാലയങ്ങള്‍, തിയേറ്റർ, ഷോപ്പിംഗ് മാൾ, ജിം, ബാർ എല്ലായിടത്തും കർശന നിയന്ത്രണം 

തിരുവനന്തപുരം: കൊവിഡ് അതിതീവ്ര വ്യാപന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കർശനമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗൺ വേണ്ടെന്നാണ് ഇന്നു ചേര്‍ന്ന ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം : മരിച്ചത് ഇടുക്കി സ്വദേശി

സംസ്ഥാനത്ത് 21890 പുതിയ കൊവിഡ് ബാധിതർ;5 ജില്ലകളിൽ 2000 കടന്നു; 28 മരണം;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.71

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21,890 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂര്‍ 2416, തിരുവനന്തപുരം 2272, കണ്ണൂര്‍ 1618, പാലക്കാട് ...

കൊവിഡ് പ്രതിരോധത്തിലെ വീഴ്ച; സംസ്ഥാന സർക്കാർ ജനങ്ങളുടെ ജീവൻ വച്ച് പന്താടുകയാണെന്ന് കേന്ദ്രമന്ത്രി

‘കേന്ദ്രം നൽകിയ വാക്സിൻ കൈയ്യിൽ ഉണ്ടായിട്ടും അരഹരായവർക്ക് രജിസ്ടർ ചെയ്യാൻ സാധിക്കുന്നില്ല‘; താറുമാറായി കേരളത്തിലെ കൊവിഡ് വാക്സിൻ വിതരണം

തിരുവനന്തപുരം: കേരളത്തിൽ കൊവിൻ പ്ലാറ്റ്ഫോം വഴിയുള്ള വാക്സിൻ രജിസ്ട്രേഷൻ തടസ്സപ്പെട്ട അവസ്ഥയിലാണ്. കൊവിൻ വഴി വാക്സിൻ രജിസ്ടർ ചെയ്യാൻ സാധിക്കാതെ ജനങ്ങൾ ബുദ്ധിമുട്ടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. എല്ലാ ...

അൺലോക് ഒന്നാം ഘട്ടം ഇളവുകൾ : കേരള സർക്കാരിന്റെ തീരുമാനം ഇന്നറിയാം

‘രാജ്യത്ത് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ നഗരം‘; എറണാകുളത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ നഗരമായ എറണാകുളത്ത് നിയന്ത്രണങ്ങൾ ശക്തമാക്കുന്നു. ഇതുസംബന്ധിച്ച് ദുരന്തനിവാരണ നിയമപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചു. ജില്ലയിലെ കടകള്‍ അടക്കമുള്ള എല്ലാ വാണിജ്യ ...

കൊറോണ വൈറസ് ബാധ,കേരളം കനത്ത ജാഗ്രതയിൽ : സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്

ഇന്ന് 28,469 പേർക്ക് കൊവിഡ്; 30 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.46 ശതമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതീവ ഗുരുതരം. ഇന്ന് 28,469 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് 30 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം ...

21 ദിവസത്തെ ലോക്ഡൗൺ, ഇന്ത്യയുടെ നഷ്ടം ഒൻപത് ലക്ഷം കോടി രൂപ  : മോചനം നേടാൻ സാമ്പത്തിക പാക്കേജുകൾ അനിവാര്യമാണെന്ന് വിദഗ്ധർ

സംസ്ഥാനത്ത് നിയന്ത്രണങ്ങൾ തുടരുന്നു; ലംഘിക്കുന്നവർക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കർശനമായ കൊവിഡ് നിയന്ത്രണങ്ങൾ തുടരുന്നു. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഇന്നും സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. പാൽ, പച്ചക്കറി, പലവ്യഞ്‍ജനം തുടങ്ങി അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് ...

ലോക്ഡൗൺ നിയന്ത്രണങ്ങൾ : പുതിയ ഇളവുകളുമായി സംസ്ഥാന സർക്കാർ

കൊവിഡ് നിയന്ത്രണങ്ങൾ തുടരുന്നു; അനാവശ്യമായി പുറത്തിറങ്ങിയാൽ പിടി വീഴും

തിരുവനന്തപുരം: കൊവിഡ് വ്യാപനം സംസ്ഥാനത്ത് അതിതീവ്രമായിരിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ആരംഭിച്ചു. സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കെഎസ്ആർടിസി അറുപത് ശതമാനം സർവീസുകൾ ...

“നേമത്ത് എല്‍ഡിഎഫും യുഡിഎഫും ഒരുമിച്ച്‌ നിന്നാല്‍ പോലും ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കില്ല, സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം എന്‍ഡിഎയ്ക്ക് ലഭിക്കും”; കെ സുരേന്ദ്രന്‍

‘എല്ലാം കേന്ദ്രം തന്നാൽ ഇവിടെ സൗജന്യമായി വിതരണം ചെയ്യാമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്‘; കൊവിഡ് പ്രതിരോധത്തിലെ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് കെ സുരേന്ദ്രൻ

പത്തനംതിട്ട: കൊവിഡ് പ്രതിരോധത്തിലെ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ എണ്ണിയെണ്ണി പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കൊവിഡ് രണ്ടാം തരംഗത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള  എകോപനത്തില്‍ ...

കോവിഡ് അതിതീവ്ര വ്യാപനം: അടിയന്തര ഉന്നതതല യോഗം ഇന്ന്

‘സർക്കാർ ഓഫീസുകളിൽ ജോലിക്ക് പകുതിപ്പേർ, വിദ്യാഭ്യാസം ഓൺലൈനിലൂടെ മാത്രം‘; സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാൻ നിർദ്ദേശം

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കാനൊരുങ്ങി സർക്കാർ. സർക്കാർ ഓഫീസുകളിൽ പകുതി പേർ ജോലിക്കെത്തിയാൽ മതിയെന്നും വിദ്യാഭ്യാസം ഓൺലൈനിലൂടെ മാത്രം മതിയെന്നും മുഖ്യമന്ത്രിയുടെ ...

കൊറോണ വൈറസ് ബാധ,കേരളം കനത്ത ജാഗ്രതയിൽ : സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് അതിശക്തമായ രോഗവ്യാപനം തുടരുന്നു; ഇന്ന് 13,644 പേർക്ക് രോഗബാധ, 21 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2022, എറണാകുളം 1781, മലപ്പുറം 1661, തൃശൂര്‍ 1388, കണ്ണൂര്‍ 1175, തിരുവനന്തപുരം 981, കോട്ടയം ...

Page 12 of 20 1 11 12 13 20

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist