Covid 19 Kerala

കുസാറ്റ് ക്യാംപസിലെ എടിഎം കത്തിച്ച കേസിലെ പ്രതി പൊലീസ് പിടിയില്‍

പള്ളി അടച്ചിടാൻ ഉത്തരവിട്ടതിന് പൊലീസിനെതിരെ കലാപാഹ്വാനം; മലപ്പുറം സ്വദേശി ബാപ്പുട്ടി അറസ്റ്റിൽ

മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് പള്ളി അടച്ചിടാൻ ഉത്തരവിട്ടതിന് പൊലീസിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്തയാൾ അറസ്റ്റിൽ. പൂക്കോട്ടുംപാടം പാറക്കപ്പാടം സ്വദേശി മുണ്ടശ്ശേരി മുഹമ്മദ് അലി എന്ന ...

സ്വകാര്യ ആശുപത്രികളിൽ കോവിഡ് കിടക്ക വിൽപന റാക്കറ്റ്; വ്യാജ പേരുകളിൽ കിടക്കകൾ തടഞ്ഞുവച്ച ശേഷം മറിച്ചു വിൽക്കുന്നത് ലക്ഷങ്ങൾ കൈക്കൂലി വാങ്ങി

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സയ്ക്ക് നിരക്ക് നിശ്ചയിച്ചു; ജനറൽ വാർഡിൽ പരമാവധി 2,645 രൂപ

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സയ്ക്ക് നിരക്ക് നിശ്ചയിച്ചു. ജനറൽ വാർഡിൽ പരമാവധി 2,645 രൂപ വരെ മാത്രമേ ഈടാക്കാവൂ എന്ന് സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ ...

ആശുപത്രിയിൽ കിടക്ക നിഷേധിച്ചു; കൊവിഡ് ബാധിത ആത്മഹത്യ ചെയ്തു

കൊവിഡ് ചികിത്സയ്ക്ക് 5 ലക്ഷം രൂപ ബില്ല്; കൊല്ലം മെടിട്രിന ആശുപത്രിക്കെതിരെ പരാതി

കൊല്ലം: കൊവിഡ് കാലം മുതലാക്കി സംസ്ഥനത്തെ സ്വകാര്യ ആശുപത്രികൾ. പാറശ്ശാലയിലെയും ആലുവ അൻവർ മെമ്മോറിയൽ ആശുപത്രിയിലെയും കഴുത്തറുപ്പൻ ബില്ലുകൾ വിവാദമായതിന് പിന്നാലെയാണ് കൊല്ലം മെടിട്രിന ആശുപത്രിയിലെ ബില്ലും ...

സംസ്ഥാനത്ത് കൊവിഡ് മരണങ്ങൾ മറച്ചു വെക്കുന്നതായി ആരോപണം; ഔദ്യോഗിക കണക്കിനേക്കാൾ മൂന്നിരട്ടി ശവസംസ്കാരമെന്ന് റിപ്പോർട്ട്

പാലക്കാട്: സംസ്ഥാനത്ത് കൊവിഡ് മരണങ്ങൾ മറച്ചു വെക്കുന്നതായി ആരോപണം ഉയരുന്നു. സര്‍ക്കാര്‍ പുറത്തു വിടുന്ന കൊവിഡ് മരണക്കണക്കിലും മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന കണക്കിലും പൊരുത്തക്കേടുകളുണ്ടെന്നാണ് സൂചന. പാലക്കാട് ജില്ലയിൽ ...

യാത്രാ പാസിന് അപേക്ഷിക്കാനുള്ള വെബ്സൈറ്റ് പ്രവർത്തനം ആരംഭിച്ചു; വാക്സിൻ എടുക്കാൻ പോകുന്നവർക്കും അടുത്തുള്ള സ്ഥലങ്ങളിൽ പോകുന്നവർക്കും പാസ് നിർബന്ധമില്ല

യാത്രാ പാസിന് അപേക്ഷിക്കാനുള്ള വെബ്സൈറ്റ് പ്രവർത്തനം ആരംഭിച്ചു; വാക്സിൻ എടുക്കാൻ പോകുന്നവർക്കും അടുത്തുള്ള സ്ഥലങ്ങളിൽ പോകുന്നവർക്കും പാസ് നിർബന്ധമില്ല

തിരുവനന്തപുരം: കൊവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ അടിയന്തര യാത്രയ്ക്ക് കേരള പൊലീസ് നല്‍കുന്ന പാസിന് അപേക്ഷിക്കാനുള്ള വെബ്സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. https://pass.bsafe.kerala.gov.in/ എന്ന ...

കൊവിഡ് ബാധ; കമ്മട്ടിപ്പാടം കൗൺസിലർ മരിച്ചു

കൊവിഡ് ബാധ; കമ്മട്ടിപ്പാടം കൗൺസിലർ മരിച്ചു

കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലർ കെ കെ ശിവന്‍ (55) കോവിഡ് ബാധിച്ചു മരിച്ചു. കമ്മട്ടിപ്പാടം (ഗാന്ധിനഗര്‍) ഡിവിഷനില്‍നിന്നുള്ള കൗണ്‍സിലര്‍ ആയിരുന്നു. സിഐടിയു എറണാകുളം ജില്ലാ കമിറ്റിയംഗവും ഹെഡ് ...

കോവിഡ്‌ അതി തീവ്രവ്യാപനം; സംസ്ഥാനത്തിന്നു മുതൽ സമ്പൂർണ്ണ ലോക്ക് ഡൌൺ

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ യാത്രാ പാസുകൾ നിർബന്ധമാക്കി; അപേക്ഷ ഇന്ന് വൈകുന്നേരം മുതൽ, വിശദവിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ യാത്രകൾ ചെയ്യുന്നതിന് പാസുകൾ നിർബന്ധമാക്കി. പോലീസ് പാസ്സിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം ശനിയാഴ്ച്ച വൈകുന്നേരത്തോടെ നിലവില്‍ വരും. കേരള പോലീസിന്റെ വെബ്സൈറ്റ് ...

23 മണിക്കൂർ കൊവിഡ് ചികിത്സയ്ക്ക് അൻവർ മെമ്മോറിയൽ ആശുപത്രി 24,760 രൂപ ഈടാക്കിയതായി പരാതി; കൊവിഡ് കാലം മുതലാക്കാൻ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ

23 മണിക്കൂർ കൊവിഡ് ചികിത്സയ്ക്ക് അൻവർ മെമ്മോറിയൽ ആശുപത്രി 24,760 രൂപ ഈടാക്കിയതായി പരാതി; കൊവിഡ് കാലം മുതലാക്കാൻ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ

കൊച്ചി: കൊവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സംസ്ഥാനത്ത് അവസരം മുതലാക്കി ലാഭം കൊയ്യാൻ സ്വകാര്യ ആശുപത്രികളുടെ ശ്രമം. സ്വകാര്യ ആശുപത്രിയില്‍ 23 മണിക്കൂര്‍ കോവിഡ് ചികിത്സയ്ക്കായി 24,760 ...

സംസ്ഥാനത്തിന്ന് 31950 പേര്‍ക്ക് കൊവിഡ്; ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ്; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

‘ബൈക്ക് ആംബുലൻസിന് പകരമാകില്ല, തദ്ദേശ സ്ഥാപനങ്ങൾ വാഹനം കരുതണം‘; ആലപ്പുഴ സംഭവത്തിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: ആലപ്പുഴയിൽ ആംബുലൻസ് വൈകിയതിനാൽ ബൈക്കിൽ കൊവിഡ് രോഗിയെ ആശുപത്രിയിൽ എത്തിച്ച സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പുന്നപ്രയിലെ യുവാക്കൾ ചെയ്തത് നല്ല കാര്യമാണ്. ഗുരുതരാവസ്ഥയിലായ ...

തിരുവനന്തപുരം മെഡിക്കല്‍ കോളജി​ലെ കോവിഡ്​ ചികിത്സയില്‍ അനാസ്ഥയെന്ന് ആരോപണം ; കൃത്യമായ മാര്‍ഗനിര്‍ദേശവും പരിചരണവും നല്കുന്നില്ല; ചര്‍ച്ചയായി വീഡിയോ

വരുമാനം നിലക്കുമെങ്കിലും കൊവിഡ് നിയന്ത്രണങ്ങളോട് പൊതുജനം സഹകരിക്കുമ്പോൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ ഇടത് സംഘടനയിലെ നഴ്സുമാർ; ഓഫ് വെട്ടിക്കുറച്ചതിനെതിരെ മെഡിക്കൽ കോളേജിൽ പ്രതിഷേധം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുമ്പോൾ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇടത് സംഘടനയായ കേരള ഗവ. നഴ്സസ് അസോസിയേഷന്‍റെ നേതൃത്വത്തിൽ പ്രതിഷേധം. കൊവിഡ് പശ്ചാത്തലത്തിൽ ഡ്യൂട്ടി ...

സംസ്ഥാനത്തെ കൊവിഡ് സ്ഥിതി രൂക്ഷം; ഐസിയു കിടക്കകളിൽ 80 ശതമാനവും കൊവിഡ് രോഗികൾ

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സ്ഥിതി രൂക്ഷമെന്ന് റിപ്പോർട്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ ഐ.സി.യു. കിടക്കകളില്‍ 80 ശതമാനവും കോവിഡ് രോഗികള്‍ നിറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം വരെയുള്ള കണക്കുകൾ പ്രകാരം വെന്റിലേറ്റര്‍ ...

യുപിയിലും ഗുജറാത്തിലും മാത്രമല്ല കേരളത്തിലും ഇതാണവസ്ഥ ; കസേരയിലിരുത്തി ഓക്സിജൻ നൽകുന്ന ചിത്രങ്ങൾ പങ്കു വെച്ച് സാമൂഹ്യപ്രവർത്തകൻ

യുപിയിലും ഗുജറാത്തിലും മാത്രമല്ല കേരളത്തിലും ഇതാണവസ്ഥ ; കസേരയിലിരുത്തി ഓക്സിജൻ നൽകുന്ന ചിത്രങ്ങൾ പങ്കു വെച്ച് സാമൂഹ്യപ്രവർത്തകൻ

കോവിഡ് രണ്ടാം തരംഗത്തിൽ രോഗവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലും സുരക്ഷാമാനദണ്ഡങ്ങളൊന്നും കാര്യമാക്കാതെ പുറത്തിറങ്ങി നടക്കുന്ന ജനങ്ങൾക്ക് മുന്നറിയിപ്പുമായിട്ടാണ് ആശ്രമം ഗിരിയുടെ ഫേസ് ബുക്ക് പോസ്റ്റ്. യുപിയിലെയും, ഗുജറാത്തിലെയും രോഗവ്യാപനത്തിന്റെ ...

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ആളെക്കൂട്ടി ധ്യാനം; 80 പേർക്ക് കൊവിഡ്, 2 മരണം; ബിഷപ്പിനും വൈദികർക്കുമെതിരെ കേസ്

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ആളെക്കൂട്ടി ധ്യാനം; 80 പേർക്ക് കൊവിഡ്, 2 മരണം; ബിഷപ്പിനും വൈദികർക്കുമെതിരെ കേസ്

ഇടുക്കി: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ആളെക്കൂട്ടി ധ്യാനം സംഘടിപ്പിച്ചവർക്കെതിരെ കേസെടുത്തു. പകർച്ച വ്യാധി നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ധ്യാനത്തിന് നേതൃത്വം നൽകിയ ബിഷപ്പ് റസാലവും വൈദികരും കേസിൽ പ്രതികളാകും. ...

സംസ്ഥാനത്ത് ലോക്ക്ഡൗൺ

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. 8ആം തീയതി രാവിലെ ആറ് മുതൽ ഒമ്പത് ദിവസം സംസ്ഥാനം അടച്ചിടും. മുഖ്യമന്ത്രിയുടെ ഓഫീസാണ് ...

ചികിത്സയ്ക്ക് വീട്ടിലേക്ക് വിളിച്ചുവരുത്തുന്നു; രാഷ്ട്രീയക്കാര്‍ക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകി ഫെഡറേഷന്‍ ഓഫ് മെഡിക്കല്‍ അസോസിയേഷന്‍

സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഭീതിദം; ശ്മശാനങ്ങൾ നിറയുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഏറ്റവും ഭീതിജനകമായ അവസ്ഥയിലേക്ക്. കോവിഡ് ബാധിതരുടേതുൾപ്പെടെ മരണങ്ങൾ കൂടിയതോടെ തിരുവനന്തപുരം ജില്ലയിലെ ശ്മശാനങ്ങൾ നിറയുന്നു. ശവസംസ്‌കാരത്തിന് സമയം ബുക്കുചെയ്ത് ദിവസങ്ങൾ കാത്തിരിക്കേണ്ട ഗതികേടിലേക്ക്‌ ...

കൊവിഡ് ഭീതിയിലമർന്ന് കേരളം; എറണാകുളത്തെ സ്വകാര്യ ആശുപത്രികളിൽ ഐസിയു കിടക്കകൾ കിട്ടാനില്ല

കൊച്ചി: സംസ്ഥാനം കൊവിഡ് ഭീതിയിൽ. കൊവിഡിന്‍റെ തീവ്രവ്യാപനമുള്ള എറണാകുളത്ത് പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികളിലൊന്നിലും ഐസിയു, വെന്റിലേറ്റർ കിടക്കകൾ കിട്ടാനില്ലെന്ന് റിപ്പോർട്ട്. സ്വകാര്യ മാധ്യമമാണ് വാർത്ത പുറത്ത് കൊണ്ടു ...

സംസ്ഥാനത്ത് കൊവിഡ് മരണം 33; ഞായറാഴ്ച ആലപ്പുഴയിൽ മരിച്ച നസീറിന്റെ ഫലം പുറത്ത്

തീവ്രപരിചരണ വിഭാഗത്തിൽ കിടക്ക ഒഴിവില്ലാത്തതിനാൽ ചികിത്സ വൈകിയ യുവാവ് മരിച്ചു; കൊവിഡ് ഭീതിയിൽ സംസ്ഥാനം

പത്തനംതിട്ട: ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കിടക്ക ഒഴിവില്ലാത്തതിനാല്‍ ചികിത്സ വൈകിയ കോവിഡ് ബാധിതനായ യുവാവ് മരിച്ചു. പത്തനംതിട്ട കടമ്മനിട്ട സ്വദേശി ധനീഷ് കുമാര്‍ (38) ആണ് മരിച്ചത്. ...

കൊവിഡ് പ്രതിരോധത്തിലെ വീഴ്ച; സംസ്ഥാന സർക്കാർ ജനങ്ങളുടെ ജീവൻ വച്ച് പന്താടുകയാണെന്ന് കേന്ദ്രമന്ത്രി

പിടിവിട്ട് കൊവിഡ്; സംസ്ഥാനത്ത് രോഗവ്യാപനം ദേശീയ ശരാശരിക്ക് മുകളിൽ

തിരുവനന്തപുരം:രാജ്യമാകമാനം കൊവിഡ് വ്യാപനം നിയന്ത്രണാതീതമായി പടരുമ്പോൾ ദേശീയ ശരാശരിക്കും മുകളിൽ കേരളത്തിലെ കൊവിഡ് നിരക്ക്. ദേശീയ ശരാശരി 6.92 ശതമാനത്തിൽ നിൽക്കുമ്പോൾ സംസ്ഥാനത്ത് ഇത് 10.31 ശതമാനമാണ്. ...

തിരുവനന്തപുരത്ത് സമൂഹവ്യാപനം : ജില്ലയിലെ നിയന്ത്രണങ്ങൾ ഇങ്ങനെയൊക്കെ

കൊവിഡ് നിയന്ത്രണങ്ങൾ ശക്തം; ലംഘിക്കുന്നവർക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി തുടരാൻ നിർദ്ദേശം. ലോക്ഡൗണിന് സമാനമായുള്ള നിയന്ത്രണങ്ങളാണ് ഞായറാഴ്ച വരെ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രധാന സ്ഥലങ്ങളിലെല്ലാം വാഹനങ്ങൾ തടഞ്ഞുനിർത്തി കഴിഞ്ഞ ദിവസം ...

സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷം; രോഗികളുടെ എണ്ണം പത്ത് ദിവസം കൊണ്ട് ഇരട്ടിക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷമെന്ന് ആരോഗ്യ വിദഗ്ധർ. അടുത്ത പത്ത് ദിനം കൊണ്ട് കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണവും ചികില്‍സയിലുള്ള രോഗികളുടെ എണ്ണവും ഇരട്ടിയിലധികമാകാമെന്ന് വിദഗ്ധർ ...

Page 11 of 20 1 10 11 12 20

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist