ആറുവയസുകാരിയെ കൊല്ലാൻ ശ്രമിച്ച കേസ്; സിപിഎം നേതാവിനും ചൈൽഡ് വെൽഫയർ കമ്മീഷൻ അഭിഭാഷകയായ ഭാര്യയ്ക്കും എതിരെ കേസ്
പത്തനംതിട്ട; ആറുവയസുകാരിയെ കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ സിപിഎം നേതാവിനും ഭാര്യയ്ക്കും എതിരെ കേസ്. പത്തനംതിട്ടയിലാണ് സംഭവം.മലയാലപ്പുഴ പോലീസാണ് കേസെടുത്തത്. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി അർജുൻ ദാസാണ് ഒന്നാം ...























