വട്ടംചാടുകയല്ലാലോ സ്‌കൂളിന് മുൻപിലൂടെ പോകുമ്പോൾ ‘ റാറ്റാ’ പറയുന്നതിനെന്താ?; കുട്ടികളെ റോഡിലിറക്കിയതിനെ ന്യായീകരിച്ച് എംവി ഗോവിന്ദൻ
തിരുവനന്തപുരം: നവകേരള സദസിനോടനുബന്ധിച്ച് സ്‌കൂൾ വിദ്യാർത്ഥികളെ പൊരിവെയിലത്ത് റോഡിലിറക്കി നിർത്തിയതിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്ത്. യൂത്ത് കോൺഗ്രസുകാർ ചെയ്തത് പോലെ വണ്ടിക്കു ...



























