കണ്ണൂരിൽ ബി ജെ പി പ്രവർത്തകന് വെട്ടേറ്റു; ആക്രമണം ശോഭാ യാത്രയുമായി ബന്ധപ്പെട്ട സി പി എം സംഘർഷത്തെ തുടർന്ന്
കണ്ണൂര്‍: കൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട് ശോഭാ യാത്ര കഴിഞ്ഞ് മടങ്ങവേ കണ്ണപുരത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റതായി റിപ്പോർട്ട് . കല്യാശ്ശേരിയിലെ ബൂത്ത് പ്രസിഡന്റായിരുന്ന ബാബുവിനാണ് വെട്ടേറ്റത്. തലയ്ക്ക് ...