cpm

ഒറ്റയാൾ സമരം അവസാനിപ്പിച്ച് ചിത്രലേഖ; അന്ത്യം 48ാം വയസ്സിൽ

കണ്ണൂർ: പയ്യന്നൂർ സ്വദേശിനി ചിത്ര ലേഖ അന്തരിച്ചു. 48 വയസ്സായിരുന്നു. അർബുദബാധിതയായി ദീർഘനാളായി ചികിത്സയിൽ ആയിരുന്നു. നിലവിൽ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ വീട്ടിലേക്ക് കൊണ്ടുവരും. ...

ഗാന്ധിജയന്തി ദിനത്തിൽ മദ്യവിൽപ്പന; വീണാ ജോർജ് മാലയിട്ട് സിപിഎമ്മിലേക്ക് സ്വീകരിച്ച പ്രവർത്തകൻ അറസ്റ്റിൽ

പത്തനംതിട്ട: ഡ്രൈ ഡേയിൽ അനധികൃതമായി മദ്യ വിൽപ്പന നടത്തിയ സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. കുമ്പഴ സ്വദേശി സുധീഷാണ് അറസ്റ്റിലായത്. മാസങ്ങൾക്ക് മുൻപാണ് ഇയാൾ സിപിഎമ്മിൽ ചേർന്നത്. മലയാലപ്പുഴയിൽ ...

പോക്‌സോ കേസ് പ്രതിയായ സിപിഎം പ്രവർത്തകൻ മരിച്ച നിലയിൽ

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ച സിപിഎം പ്രവർത്തകൻ തൂങ്ങിമരിച്ച നിലയിൽ. മുയ്യം സ്വദേശി അനീഷ് ആണ് മരിച്ചത്. കോഴിക്കോട് തൊണ്ടയാട് റോഡിനോട് ചേർന്നുള്ള ഒഴിഞ്ഞ സ്ഥലത്തായിരുന്നു മൃതദേഹം ...

വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരെ കേസ്

കണ്ണൂർ : പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയിൽ രണ്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരെ പോലീസ് കേസ്. പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. കണ്ണൂർ തള്ളിപ്പറമ്പിലാണ് സംഭവം. ...

സി പി എം പണി തുടങ്ങി; അൻവറിന്റെ അനധികൃത നിർമ്മാണങ്ങൾ പൊളിക്കാനുള്ള നടപടികളുമായി കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത്

കോഴിക്കോട്: സംസ്ഥാനത്ത് രാഷ്ട്രീയ അന്തരീക്ഷം മാറിയതോടെ പി വി അൻവർ എം എൽ എ ക്ക് കനത്ത തിരിച്ചടിയുമായി കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത്. കക്കാടംപൊയിലിലെ പി.വി.ആർ. നാച്വറോ റിസോർട്ടിൽ ...

അൻവറിനെ പൂട്ടാൻ സി പി എം; ജാമ്യമില്ലാ കേസെടുത്ത് പോലീസ്; ജീവപര്യന്തം വരെ സാധ്യത

തിരുവനന്തപുരം: പാർട്ടിക്കെതിരെയും മുഖ്യമന്ത്രിക്കെതിരെയും വെല്ലുവിളികൾ തുടരുന്ന അൻവറിനെ പൂട്ടാൻ കച്ചകെട്ടിയിറങ്ങി സി പി എം. ഫോൺ ചോർത്തൽ ആരോപണത്തിന് പിന്നാലെ ജാമ്യമില്ലാ കേസ് ചുമത്തിയാണ് അൻവറിനെ ഒതുക്കാൻ ...

പ്ലസ് ടു വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; നിർബന്ധിച്ച് രജിസ്റ്റർ വിവാഹം ചെയ്യാനും ശ്രമം; അദ്ധ്യാപകനായ സിപിഎം നേതാവ് അറസ്റ്റിൽ

തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് രജിസ്റ്റർ വിവാഹത്തിന് നിർബന്ധിച്ച കേസിൽ സിപിഎം നേതാവ് അറസ്റ്റിൽ. കേച്ചേരി ചിറനെല്ലൂർ കോനിക്കര വീട്ടിൽ സൈബിൻ ഫ്രാൻസിസ് (42) ആണ് അറസ്റ്റിലായത്. ...

സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു

കോഴിക്കോട്: സിപിഎം പ്രവർത്തകനായ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് വൈകീട്ട് 3.30 ഓടെയായിരുന്നു അന്ത്യം. ദീർഘകാലമായി അദ്ദേഹത്തെ ആരോഗ്യപ്രശ്‌നങ്ങൾ അലട്ടിയിരുന്നു. 1994 ലെ കൂത്തുപറമ്പ് ...

അൻവർ കാണിക്കുന്നത് അൽപ്പത്തരം ; പാർലമൻററി പാർട്ടി അംഗത്വം പാർട്ടിയെ തിരുത്താനുള്ള പദവിയല്ല ; സിപിഎം വാർത്താക്കുറിപ്പ്

തിരുവനന്തപുരം : പി വി അൻവറിനെതിരെ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവന. അൻവർ കാണിക്കുന്നത് അൽപ്പത്തരമാണ്. പാർലമൻററി പാർട്ടി അംഗത്വം പാർട്ടിയെ തിരുത്താനുള്ള പദവിയല്ലെന്നും സിപിഎം പ്രസ്താവനയിൽ പറയുന്നു. ...

അൻവറിന് സ്വർണക്കടത്ത് സംഘവുമായി ബന്ധം; എന്തും വിളിച്ചുപറയുന്ന അവസ്ഥയിലേക്ക് എംഎൽഎ തരംതാണു; വിമർശിച്ച് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പി. വി അൻവർ എംഎൽഎ നടത്തിയ പ്രസ്താവനകളിൽ പ്രതിഷേധം രേഖപ്പെടുത്തി സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി. അൻവറിന്റെ വാക്കുകൾ അപലപനീയം ആണെന്നും, ...

വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട; ഇത് പാർട്ടി വേറെ; അൻവറിന്റെ വീടിന് മുൻപിൽ ഫ്‌ളക്‌സ് സ്ഥാപിച്ച് സിപിഎം

മലപ്പുറം: മുഖ്യമന്ത്രിയ്‌ക്കെതിരായ ഗുരുതര ആരോപണങ്ങൾക്ക് പിന്നാലെ പി.വി അൻവർ എംഎൽഎയുടെ മുൻപിൽ ഫ്‌ളക്‌സ് സ്ഥാപിച്ച് സിപിഎം. ഇന്നലെ രാത്രിയോടെയാണ് വീടിന് മുൻപിൽ ബ്രാഞ്ച് കമ്മിറ്റി ഫ്‌ളക്‌സ് സ്ഥാപിച്ചിട്ടുള്ളത്. ...

അൻവർ പാർട്ടിയുടെ ശത്രുവാകരുത്; വാർത്താസമ്മേളനം വിശദമായി പരിശോധിച്ച ശേഷം പ്രതികരിക്കും; എംവി ഗോവിന്ദൻ

ന്യൂഡൽഹി: പാർട്ടിയുടെ ശത്രുവായി പി വി അൻവർ എംഎൽഎ മാറരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പ്രതിപക്ഷം പോലും ഉന്നയിക്കാത്ത ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചത്. അൻവർ ...

വിമർശിക്കുന്നവരും എതിർക്കുന്നവരും ആ വഴിയ്ക്ക് പോകും; തങ്ങളെ ബാധിക്കില്ല; അൻവർ എംഎൽഎയ്‌ക്കെതിരെ ഒളിയമ്പുമായി എം എം മണി

ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയനും ഇടത് പക്ഷത്തിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച പി വി അൻവർ എംഎൽഎയ്‌ക്കെതിരെ ഒളിയമ്പുമായി എംഎം മണി. വിമർശിക്കുന്നവരെല്ലാം ആ വഴിയ്ക്ക് പോകുകയേ ...

ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ തലയടിച്ച് പൊട്ടിച്ച കാപ്പ കേസ് പ്രതിയ്ക്ക് ‘ ആദരം’; ഡിവൈഎഫ്ഐ മേഖലാ വൈസ് പ്രസിഡന്റായി ചുമതല നൽകി

പത്തനംതിട്ട: കാപ്പാ കേസ് പ്രതി ശരൺ ചന്ദ്രന് ഡിവൈഎഫ്‌ഐയുടെ ചുമതല നൽകി സിപിഎം. ഡിവൈഎഫ്‌ഐയുടെ മലയാലപ്പുഴ മേഖലാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. ശരൺ പാർട്ടിയിൽ ചേർന്നതുമായി ബന്ധപ്പെട്ട ...

സീതാറാം യെച്ചൂരിയുടെ നില അതീവ ഗുരുതരം; എം.വി ഗോവിന്ദൻ ഡൽഹിയിലേക്ക്

ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യനില മോശമായി തുടരുന്നു. എയിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ കാണാൻ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ...

കണ്ണൂരിൽ ക്ഷേത്രപരിസരത്ത് സമ്മേളനം നടത്താൻ സി പി എം ശ്രമം; വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചു

കണ്ണൂർ: ക്ഷേത്ര പരിസരത്ത് നടത്താനിരുന്ന സി.പി.എം. ബ്രാഞ്ച് സമ്മേളനം വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന് മാറ്റി. ചൊവ്വാഴ്ച രാവിലെ തൊടീക്കളം നീലക്കണ്ടി ഭഗവതിക്ഷേത്ര പരിസരത്ത് നടത്താനിരുന്ന സി.പി.എം. തൊടീക്കളം ...

പാർട്ടി ഗ്രാമത്തിൽ കാവി വീട് വേണ്ട; ഭീഷണിയുമായി സിപിഎം; കാവിയുടുത്ത്; കാവി വാഹനത്തിലെത്തി പ്രതിഷേധിച്ച് പാർട്ടി അനുഭാവി

കാസർകോട്: കാവി പെയ്ന്റ് അടിച്ച വീട് പാർട്ടി ഗ്രാമത്തിന് ചേർന്നതല്ലെന്ന സിപിഎം നേതാവിന്റെ ഭീഷണിക്കെതിരെ പ്രതിഷേധം. ഗൃഹപ്രവേശത്തിന് തലേദിവസമാണ് സിപിഎം നേതാവ് ഭീഷണിയുമായെത്തിയത്. നല്ലൊരു ചടങ്ങിന്റെ സന്തോഷം ...

ബി ജെ പി പുറത്താക്കി; സി പി എം സ്വീകരിച്ച കാപ്പ കേസ് പ്രതി ഡി വൈ എഫ് ഐ നേതാവിന്റെ തലയടിച്ചു പൊട്ടിച്ചെന്ന് കേസ്

പത്തനംതിട്ട: സാമൂഹ്യ വിരുദ്ധ പ്രവർത്തനത്തിന് ബി ജെ പി പുറത്താക്കിയതിനെ തുടർന്ന് സിപിഎമ്മിൽ എത്തിയ കാപ്പാക്കേസ് പ്രതി ഡിവൈഎഫ്ഐ പ്രവർത്തകന്റെ തല അടിച്ചു പൊട്ടിച്ചു. പത്തനംതിട്ട മുണ്ടുകോട്ടയ്ക്കലിലാണ് ...

ഇപി ജയരാജൻ വിവാദങ്ങളെക്കുറിച്ച് മനസ് തുറക്കുന്നു; ആത്മകഥ അന്തിമ ഘട്ടത്തിലേയ്ക്ക്; ഉറ്റുനോക്കി രാഷ്ട്രീയ കേരളം

തിരുവനന്തപുരം: തന്റെ ജീവിതത്തിൽ നടന്ന എല്ലാ വിവാദങ്ങളും കോളിളക്കങ്ങളും വരികളിലേയ്ക്ക് പകർത്തുന്നതിന്റെ അന്തിമ ഘട്ടത്തിലാണ് ഇടത് മുന്നണി കൺവീനർ സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട ഇപി ജയരാജൻ. ജീവിതത്തിലെ ...

സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരി ഗുരുതരാവസ്ഥയിൽ എന്ന് റിപ്പോർട്ട്; വാർത്താ കുറിപ്പിറക്കി പാർട്ടി

ന്യൂഡൽഹി: കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ...

Page 6 of 27 1 5 6 7 27

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist