cpm

പരിപാടി തുടങ്ങാൻ വൈകി; സംഘാടകരോട് ക്ഷോഭിച്ച് വേദിയിൽ നിന്നും ഇറങ്ങിപ്പോയി ജി സുധാകരൻ

ആലപ്പുഴ: പരിപാടി തുടങ്ങാൻ വൈകിയതിന് വേദിയിൽ നിന്നും ഇറങ്ങിപ്പോയി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. പരിപാടി വൈകിയതോടെ സംഘാടകരോട് ക്ഷോഭിച്ച് പരിപാടിയിൽ പങ്കെടുക്കാതെ സുധാകരൻ ഇറങ്ങിപ്പോവുകയായിരുന്നു. ...

സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളാക്കി; സിപിഎം നേതാക്കളുടെ ഭീഷണിയിൽ സ്വകാര്യ കമ്പനിക്ക് കുടുംബം എഴുതി നൽകിയത് ഒരു കോടിയുടെ ഭൂമി

എറണാകുളം: സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളാക്കുമെന്ന് ഭീഷണിപ്പെടുത്തി കുടുംബത്തിന്റെ ഒരു കോടിയോളം വില വരുന്ന ഭൂമി സ്വകാര്യ കമ്പനിക്ക് വേണ്ടി എഴുതി വാങ്ങി സിപിഎം. മൂവാറ്റുപുഴയിലെ ഇടത് ...

എന്ത്യേ നമ്മൾ തോറ്റു…; വിശദമായി പരിശോധിക്കാൻ സിപിഎം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ കുറിച്ച് വീണ്ടും പരിശോധിക്കാനൊരുങ്ങി സപിഎം. ഈ മാസം അവസാനം ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കേരളത്തിന്റെ ഉൾപ്പെടെയുള്ള ...

മുഖ്യമന്ത്രിയുടെ ധാർഷ്ട്യം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു; തോൽവിയ്ക്ക് ആക്കം കൂട്ടിയത് ഭരണവിരുദ്ധ വികാരം; പിണറായി രാജിവയ്ക്കണമെന്ന് സിപിഐ യോഗം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന ആവശ്യവുമായി സിപിഐ. തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവിലും ആലപ്പുഴ ജില്ലാ കൗൺസിലിലും ആണ് മുഖ്യമന്ത്രിയുടെ ...

മെത്രാപ്പൊലീത്തയ്ക്ക് എതിരായ വിവരദോഷി പരാമര്‍ശം; മുഖ്യമന്ത്രിയെ തള്ളി സിപിഎം ഏരിയ കമ്മിറ്റിയംഗം

പത്തനംതിട്ട: ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്തയ്ക്ക് എതിരായ വിവരദോഷി പരാമര്‍ശത്തിൽ മുഖ്യമന്ത്രിയെ തള്ളി സിപിഎം ഏരിയാ കമ്മിറ്റിയംഗം. സിപിഎം തിരുവല്ല ഏരിയ കമ്മിറ്റിയംഗവും സിഐടിയു നേതാവുമായ കെ ...

തിരിച്ചടിയായത് ഭരണവിരുദ്ധ വികാരം; പാഠം പഠിച്ചില്ലെങ്കിൽ ബംഗാളിലെയും ത്രിപുരയിലെയും ഗതി വരും; സിപിഎമ്മിന് മുന്നറിയിപ്പുമായി ഗീവർഗീസ് മാർ കൂറിലോസ്

പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ എൽഡിഎഫിന് മുന്നറിയിപ്പുമായി യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. ഇനിയും പാഠം പഠിച്ചില്ലെങ്കിൽ ബംഗാളിലെയും ത്രിപുരയിലെയും ...

പോലീസ് സ്‌റ്റേഷനിൽ സിപിഎം പ്രവർത്തകരുടെ ആക്രമണം; പരാതി നൽകാൻ പോയ യുഡിഎഫ് പ്രവർത്തകനെ സ്‌റ്റേഷൻ വളപ്പിലിട്ട് മർദ്ദിച്ചു

കൊല്ലം: പോലീസ് സ്‌റ്റേഷനിൽ സിപിഎം പ്രവർത്തകരുടെ ആക്രമണം. കൊല്ലം കടയ്ക്കൽ പോലീസ് സ്‌റ്റേഷനിലാണ് സംഭവം. യൂത്ത് കോൺഗ്രസ് പ്രവർത്തകനെ സ്‌റ്റേഷന്റെ വളപ്പിലിട്ട് മർദ്ദിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ...

ആശ്വാസത്തിന് വകയുണ്ട്; സിപിഎമ്മിന് വേറെ ചിഹ്നം തേടിപോവേണ്ട; ദേശീയപാർട്ടി പദവി നിലനിർത്താൻ സഹായിച്ചത് ഒരു ഘടകം

ന്യൂഡൽഹി: തിരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ ആരംഭിക്കും മുൻപേ ചർച്ച ചെയ്ത വിഷയമായിരുന്നു സിപിഎമ്മിന്റെ ദേശീയപദവി. നിലപരുങ്ങലിലായ കമ്യൂണിസ്റ്റ് പാർട്ടിയ്ക്ക് തിരഞ്ഞെടുപ്പോടു കൂടെ ദേശീയപദവി കൂടി നഷ്ടപ്പെടുമെന്ന് ആയിരുന്നു ഭൂരിഭാഗം ...

റോഡ് വീതി കൂട്ടാൻ സ്ഥലം വിട്ട് നൽകിയില്ല; വീടിന്റെ മതിലും ഗേറ്റും പൊളിച്ച് നീക്കി സിപിഎം പ്രവർത്തകർ

കണ്ണൂർ: മങ്ങാട്ടിടത്ത് റോഡിന് സ്ഥലം വിട്ട് നൽകാത്ത കുടുംബത്തിന് നേരെ പ്രതികാര നടപടിയുമായി സിപിഎം. വീടിന്റെ മതിലും ഗേറ്റും സിപിഎം പ്രവർത്തകർ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ച് ...

‘ ദേശാഭിമാനി വരുത്തിയില്ല’; കുടുംബശ്രീ വനിതാ സംരംഭകർക്ക് നേരെ പ്രതികാര നടപടിയുമായി സിപിഎം; ഡിടിപിസി കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ചു

പത്തനംതിട്ട: സിപിഎം പ്രവർത്തകർ ഡിടിപിസി കെട്ടിടത്തിൽ നിന്നും ഒഴിപ്പിച്ചുവെന്ന പരാതിയുമായി കുടുംബശ്രീ സംരംഭകർ. പത്തനംതിട്ട മലയാലപ്പുഴയിലാണ് സംഭവം. പാർട്ടി മുഖപത്രമായ ദേശാഭിമാനി വരുത്താത്തതിനെ തുടർന്നാണ് സിപിഎമ്മിന്റെ പ്രതികാര ...

‘ആർഎസ്എസിനെ അവർ പ്രതിരോധിക്കുകയായിരുന്നു’; നിർമ്മാണത്തിനിടെ ബോംബ് പൊട്ടി മരിച്ച സിപിഎമ്മുകാർക്ക് സ്മാരകം; ഉദ്ഘാടനം എം.വി ഗോവിന്ദൻ

കണ്ണൂർ: പാനൂരിൽ നിർമ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരക മന്ദിരം നിർമ്മിച്ച് സിപിഎം. ഇതിന്റെ ഉദ്ഘാടനം ഈ മാസം 22 ന് സിപിഎം സംസ്ഥാന സെക്രട്ടറി ...

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തില്ല; പി.കെ ശശിയുടെ സഹോദരി ഭർത്താവായ സിപിഎം നേതാവിനെതിരെ പ്രവർത്തകർ; നേതൃത്വത്തിന് പരാതി

പാലക്കാട്: മണ്ണാർക്കാട് സിപിഎമ്മിൽ പൊട്ടിത്തെറി. സിപിഎം മണ്ണാർക്കാട് ഏരിയ സെന്റർ അംഗവും പി.കെ ശശിയുടെ സഹോദരി ഭർത്താവുമായ കെ.ശോഭൻകുമാറിനെ പാർട്ടിയിലെ ഒരു വിഭാഗം രംഗത്ത് എത്തിയതോടെയാണ് അസ്വാരസ്യങ്ങൾ ...

ഇരുട്ടു മുറിയലേക്ക് കൊണ്ടുപോയി; കരിക്കുകൊണ്ട് ഇടിച്ചു; പോലീസ് മർദ്ദിച്ചെന്ന ആരോപണവുമായി സിപിഎം പ്രവർത്തകൻ

തൃശൂർ: പോലീസ് അതിക്രൂരമായി മർദ്ദിച്ചെന്ന പരാതിയുമായി സിപിഎം പ്രവർത്തകൻ. അന്തിക്കാട് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം യദു കൃഷ്ണനാണ് പോലീസിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. അകാരണമായി മർദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടി ...

ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും പിടിച്ചെടുത്ത തുകയുടെ ഉറവിടം വ്യക്തമാക്കണമെന്ന് സി പി എമ്മിനോട് ആദായനികുതി വകുപ്പ്

തൃശൂർ: ആദായ നികുതി വകുപ്പ് മരവിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് ഒരു കോടി രൂപ തിരിച്ചടക്കാനുള്ള സി പി എമ്മിന്റെ നീക്കം പാളി.തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യയിൽ നിക്ഷേപിക്കാന്‍ ...

പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച; ‘ ഇപി തെറ്റ് ചെയ്തിട്ടില്ല, ദല്ലാൾ നന്ദകുമാറുമായിട്ടുള്ള കൂട്ട്‌കെട്ട് തെറ്റ്’ സിപിഎം സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവ്‌ദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇ.പി ജയരാജനെ പിന്തുണച്ച് സിപിഎം നേതൃത്വം. കൂടിക്കാഴ്ചയിൽ തെറ്റില്ലെന്നാണ് ഇപ്പോൾ സിപിഎം വ്യക്തമാക്കുന്നത്. അതേസമയം ...

ഇക്കുറി 12 സീറ്റുകൾ ഉറപ്പായും ലഭിക്കും; വിലയിരുത്തലുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പകുതിയിലധികം സീറ്റുകളിൽ വിജയിക്കുമെന്ന് സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് പാർട്ടിയുടെ വിലയിരുത്തൽ. ഇക്കുറി 10 മുതൽ 12 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് ...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; വൈകീട്ട് കൊട്ടിക്കലാശം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. നാളെ നിശബ്ദപ്രചാരണം. കേരളത്തിൽ മറ്റെന്നാളാണ് തിരഞ്ഞെടുപ്പ്. അവസാന ദിനമായ ഇന്ന് പ്രചാരണം കൊഴുപ്പിക്കാനാണ് രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം. ...

സമൂഹമാദ്ധ്യമങ്ങളിലൂടെ ഷാഫി പറമ്പിലിനെ അധിക്ഷേപിച്ചു; സിപിഎം നേതാവിനെതിരെ കേസ്

കോഴിക്കോട്: വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സിപിഎം നേതാവിനെതിരെ കേസ്. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ ...

സിപിഎമ്മിന് പിന്നെയും തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് തുടരും; പിൻവലിച്ച 1 കോടി രൂപ ചെലവഴിക്കരുതെന്ന് നിർദേശം

തൃശ്ശൂർ :സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ചത് തുടരും. പത്ത് ദിവസം മുൻപാണ് ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ട് ആദായ ...

ബോംബു നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവരുടെ വീട്ടിൽ സിപിഎം നേതാക്കൾ പോയത്, മനുഷ്യത്വത്തിന്റെ പേരിലെന്ന് പി. ജയരാജൻ

കണ്ണൂർ: പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവരുടെ വീട്ടിൽ സിപിഎം നേതാക്കൾ പോയതിനെ ന്യായീകരിച്ച് സിപിഎം നേതാവ് പി ജയരാജൻ. മരിച്ചവരുടെ വീട്ടിൽ പോയത് മനുഷ്യത്വത്തിന്റെ പേരിലോ ബന്ധുത്വത്തിന്റെ ...

Page 8 of 27 1 7 8 9 27

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist