customs

കരിപ്പൂർ സ്വർണക്കടത്ത്: കൊടി സുനിയെയും, ഷാഫിയെയും കസ്റ്റംസും ചോദ്യം ചെയ്യും

കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസന്വേഷണം ടിപി കേസ് പ്രതികളിലേക്ക്. കേസിൽ കൊടി സുനിയെയും, ഷാഫിയെയും കസ്റ്റംസും ചോദ്യം ചെയ്യും. കള്ളക്കടത്ത് സ്വർണ്ണം മോഷ്ടിക്കാൻ ടിപി കേസ് പ്രതികൾ ...

‘കള്ളക്കടത്ത് സ്വർണ്ണം മോഷ്ടിക്കാൻ സഹായിച്ചത് ടിപി കേസ് പ്രതികൾ‘;സിപിഎമ്മിനെ വെട്ടിലാക്കി അർജുൻ ആയങ്കിയുടെ മൊഴി പുറത്ത്

കൊച്ചി: കള്ളക്കടത്ത് സ്വർണ്ണം മോഷ്ടിക്കാൻ സഹായിച്ചത് ടിപി കേസ് പ്രതികളെന്ന് അർജുൻ ആയങ്കി. കടത്ത് സ്വർണം കവരാൻ സഹായിച്ചതിന് ടിപി കേസ് പ്രതികൾക്ക് ലാഭവിഹിതം പകരമായി നൽകിയെന്നും ...

ഡൽഹി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; 126 കോടി രൂപയുടെ ഹെറോയിനുമായി ദക്ഷിണാഫ്രിക്കൻ പൗരന്മാർ പിടിയിൽ

ഡൽഹി: ഡൽഹി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. 126 കോടി രൂപയുടെ ഹെറോയിനുമായി രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർ പിടിയിലായി. ജോഹന്നാസ്ബർഗിൽ നിന്നും ദോഹ വഴിയാണ് ഇവർ ഡൽഹിയിലെത്തിയത്. ...

സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക വഴിത്തിരിവ്; അറ്റാഷെക്കും കോൺസുൽ ജനറലിനും കസ്റ്റംസ് നോട്ടീസ്

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക വഴിത്തിരിവ്. ഗള്‍ഫിലേക്ക് കടന്ന യുഎഇ കോണ്‍സുലേറ്റ് ജനറലിനെയും അറ്റാഷയെയും കേസില്‍ പ്രതികളാക്കാന്‍ കസ്റ്റംസ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി യുഎഇ കോണ്‍സല്‍ ജനറലിന് ...

ഐഫോൺ വിവാദം; നിർണ്ണായക നീക്കവുമായി കസ്റ്റംസ്, കോടിയേരിയുടെ ഭാര്യയും അറസ്റ്റിലായേക്കും

കൊച്ചി: ഐഫോൺ വിവാദത്തിൽ നിർണ്ണായക നീക്കവുമായി കസ്റ്റംസ്. കേസിൽ സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ അറസ്റ്റിലായേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ...

‘ഒമാനിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശി ലഫീർ അഹമ്മദിനെ പരിചയമുണ്ട്, ഷാർജാ ഷെയ്ഖുമായി അത്താഴവിരുന്നിൽ പങ്കെടുത്തിരുന്നു‘; പക്ഷേ സ്വപ്നയുടെ മൊഴികൾ വാസ്തവ വിരുദ്ധമെന്ന് ശ്രീരാമകൃഷ്ണൻ

മലപ്പുറം: ഒമാനിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശി ലഫീർ അഹമ്മദിനെ പരിചയമുണ്ടെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. ഷാർജാ ഷെയ്ഖുമായി അത്താഴവിരുന്നിൽ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ ...

സത്യവാങ്മൂലത്തിൽ ഉറച്ച് കസ്റ്റംസ്; സ്പീക്കറെ ചോദ്യം ചെയ്യും

തിരുവനന്തപുരം: കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഉറച്ച് കസ്റ്റംസ്. ഡോളർ കടത്ത് – സ്വർണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട് സ്പീക്കർ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി മാർച്ച് ...

‘ശിവശങ്കറിന്റെ ജാമ്യം അന്വേഷണത്തെ ബാധിക്കില്ല‘; സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം ശക്തമാക്കാനൊരുങ്ങി കസ്റ്റംസ്

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം ശക്തമാക്കാനൊരുങ്ങി കസ്റ്റംസ്. കേസിലെ എല്ലാ പ്രതികൾക്കും കാരണം കാണിക്കൽ നോട്ടീസ് നൽകി വിശദീകരണം തേടും. ശിവശങ്കറിന്റെ ജാമ്യം അന്വേഷണത്തെ ബാധിക്കില്ല. ശിവശങ്കറിന്റെ ...

ഡോളർ കടത്തിൽ തനിക്കെതിരെ തെളിവില്ലെന്ന് ശിവശങ്കർ; വാദം തള്ളി കസ്റ്റംസ്

കൊച്ചി: ഡോളർ കടത്ത് കേസിൽ തനിക്കെതിരെ തെളിവില്ലെന്ന് ശിവശങ്കർ. ശിവശങ്കറിന്റെ വാദം കസ്റ്റംസ് തള്ളി. ഡോളർ കടത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും തനിക്കെതിരെ തെളിവുകളൊന്നും ഹാജരാക്കാൻ കസ്റ്റംസിന് ...

സ്പീക്കർക്ക് കുരുക്ക് മുറുകുന്നു; ഡോളർ കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്യും

കൊച്ചി: ഡോളർ കടത്ത് കേസിൽ നിർണ്ണായക നീക്കവുമായി കസ്റ്റംസ്. വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ സംസ്ഥാന നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ അടുത്തയാഴ്ച ചോദ്യം ചെയ്യും. സ്പീക്കറെ വിളിച്ചു ...

ഗുരുവായൂരിൽ വൻ കള്ളപ്പണ വേട്ട; കോടിക്കണക്കിന് രൂപയുടെ വിദേശ കറൻസി പിടികൂടി കസ്റ്റംസ്

ഗുരുവായൂർ: ഗുരുവായൂരിൽ വൻ കള്ളപ്പണ വേട്ട. ഗുരുവായൂർ കിഴക്കേ നടയിലെ വിദേശ വിനിമയ ഏജൻസിയിൽ നിന്നും ഒന്നേകാൽ കോടി രൂപ വിലമതിക്കുന്ന വിദേശ കറൻസി പിടികൂടി. മതിയായ ...

മലദ്വാരത്തിൽ ഒളിപ്പിച്ച് വൻ സ്വർണ്ണക്കടത്ത്; എട്ട് കിലോ സ്വർണ്ണം പിടികൂടി

ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. വിവിധ സംഭവങ്ങളിലായി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എട്ട് കിലോയോളം സ്വർണ്ണം കസ്റ്റംസ് പിടികൂടി. അദ്യം പിടിയിലായ ആളിൽ ...

ഡോളർ കടത്ത് കേസിൽ പിടിമുറുക്കി കസ്റ്റംസ്; മലപ്പുറം സ്വദേശിയായ പ്രവാസി വ്യവസായിയെ ചോദ്യം ചെയ്യുന്നു

കൊച്ചി: ഡോളർ കടത്ത് കേസിൽ അന്വേഷണം ശക്തമാക്കി കസ്റ്റംസ്. കേസുമായി ബന്ധപ്പെട്ട് പ്രവാസി വ്യവസായിയെ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. മലപ്പുറം സ്വദേശി കിരണിനെയാണ് ചോദ്യം ചെയ്യുന്നത്. കിരണിന് ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ റെയ്ഡ് നടത്തുന്നു

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിബിഐ റെയ്ഡ് നടത്തുന്നു. വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് സിബിഐ പരിശോധന. സ്വര്‍ണക്കടത്ത് സംഘത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടോയെന്ന് കണ്ടെത്തുന്നതിനായാണ് സിബിഐയുടെ മിന്നല്‍ പരിശോധന. ...

ഡോളർ കടത്ത് കേസിൽ നിയമസഭ കഴിഞ്ഞാലുടൻ സ്പീക്കറെ ചോദ്യം ചെയ്യും; നോട്ടീസ് നൽകാനൊരുങ്ങി കസ്റ്റംസ്, അപ്രതീക്ഷിത നീക്കവുമായി എൻഫോഴ്സ്മെന്റ്

തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. സ്പീക്കറെ നിയമസഭാ സമ്മേളനത്തിന് ശേഷം ചോദ്യം ചെയ്യാനാണ് കസ്റ്റംസ് തയ്യാറെടുക്കുന്നത്. ചോദ്യം ചെയ്യലിന് ...

‘ജീവനക്കാർക്കെതിരെ നീങ്ങിയാൽ കൈയ്യുണ്ടാകില്ല‘; സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസിനെതിരെ പരസ്യ ഭീഷണിയുമായി ഇടത്പക്ഷ സംഘടന

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സെക്രട്ടറിയേറ്റിലെ അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസറെ ചോദ്യം ചെയ്ത സംഭവത്തിൽ കസ്റ്റംസിനെതിരെ പരസ്യ ഭീഷണിയുമായി സെക്രട്ടറിയേറ്റിലെ ഇടത് അനുകൂല സംഘടന. അസിസ്റ്റന്‍റ് പ്രോട്ടോക്കോൾ ഓഫീസർ ഹരികൃഷ്ണനെ ...

ഡോളർ കടത്ത് കേസ്; അയ്യപ്പനെ ഒൻപത് മണിക്കൂർ ചോദ്യം ചെയ്ത് കസ്റ്റംസ്, നിർണ്ണായക മൊഴികൾ രേഖപ്പെടുത്തിയതായി സൂചന

തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ കസ്റ്റംസ് ചോദ്യം ചെയ്തു. ഒൻപത് മണിക്കൂർ നീണ്ട മൊഴിയെടുപ്പിന് ...

ഡോളർ കടത്ത് കേസ്; സ്പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പൻ നാളെ കസ്റ്റംസിന് മുന്നിൽ ഹാജരാകും

തിരുവനന്തപുരം: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പൻ നാളെ കസ്റ്റംസിന് മുന്നിൽ ഹാജരാകും. നാളെ ഹാജരാകണമെന്നാവശ്യപ്പെട്ട് അയ്യപ്പന് ...

സ്പീക്കർ ശ്രീരാമകൃഷ്ണനു തിരിച്ചടി: പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ അനുമതി വേണ്ടെന്ന് കസ്റ്റംസിന് നിയമോപദേശം

അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ അനുമതി ആവിശ്യമില്ലെന്ന് കസ്റ്റംസിന് നിയമോപദേശം. നിയമസഭ സെക്രട്ടറിയുടെ കത്തിന് കസ്റ്റംസ് മറുപടി നല്‍കി. തുടർന്ന് ചോദ്യം ചെയ്യലിന് നാളെ ...

സ്വർണ്ണക്കടത്ത് കേസിൽ പിടിമുറുക്കി കസ്റ്റംസ്; അസിസ്റ്റന്റ് സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസറെ ചോദ്യം ചെയ്യുന്നു

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ പിടിമുറുക്കി കസ്റ്റംസ്. കേസുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ എം എസ് ഹരികൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. പ്രോട്ടോക്കോൾ ലംഘനം നടത്തി ...

Page 2 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist